കൊവിഡ് ഉപവകഭേദം: അറിയിപ്പുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
രാജ്യത്തുടനീളം ഇതുവരെ JN.1 കോവിഡ് വേരിയന്റ് കണ്ടെത്തിയിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.പ്രതിരോധശേഷി കുറയ്ക്കുന്ന, വേഗത്തിൽ വ്യാപനശേഷിയുള്ള വൈറസാണ് ജെഎൻ 1 കോവിഡ് ഉപവകഭേദം. മുമ്പത്തെ […]