കുവൈത്ത് വിമാനത്താവളത്തിൽ എല്ലാ ടെർമിനലുകളിലും ബി.ഇ.സി സേവനം: അറിയാം വിശദമായി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) സേവനങ്ങൾ ഇനി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും ലഭ്യമാകും. എയർപോർട്ട് ടെർമിനൽ […]