അനധികൃതമായി ചികിത്സ, കുട്ടിക്ക് പ്ലാസ്റ്റിക് സർജറി: കുവൈത്തിൽ കോസ്മെറ്റിക് ക്ലിനിക്ക് പൂട്ടിച്ചു
കുവൈത്ത് സിറ്റി: അനധികൃതമായി ചികിത്സ നടത്തിയ കോസ്മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ഇവിടെ കുട്ടിയെ പ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്ലിനിക്കിലെ ഒരു […]