Kuwait

കുവൈത്തിൽ ഇറച്ചി, മുട്ട ഇറക്കുമതി നിരോധിച്ചു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ​ക്ഷി ഇ​റ​ച്ചി​യു​ടെ​യും മു​ട്ട​യു​ടെ​യും ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ചു. പ​ല രാ​ജ്യ​ങ്ങ​ളി​ലും ബേ​ർ​ഡ് ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​ക്ഷി​ക​ൾ, പ​ക്ഷി​യു​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഇ​റ​ക്കു​മ​തി […]

Kuwait

New Year Photo Frame;ഈ ന്യൂഇയർ അടിച്ചുപൊളിക്കാം!! സ്വന്തം ഫോട്ടോ വെച്ച് ഇനി പ്രിയപ്പെട്ടവർക്ക് കിടിലനായി ന്യൂ ഇയർ ആശംസ അയക്കാം;വർഷം മുഴുവനും ഗംഭീരമാക്കാം

New year photo frame;ഒരു നല്ല തുടക്കം അത് ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവർക്കും എല്ലാ നിമിഷവും വിലപ്പെട്ടതാണ്. അതും വർഷത്തിന്റെ തുടക്കം പറയേണ്ടതില്ല. എല്ലാവർക്കും ആശംസകൾ അറിയിച്ചും

Kuwait

പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ ട്രെ​യി​ൻ ത​ട്ടി ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾക്ക് ദാരുണാന്ത്യം

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ ട്രെ​യി​ൻ ത​ട്ടി ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ മരിച്ചു. പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് മ​രി​ച്ച​ത്. പു​തു​താ​യി സ്ഥാ​പി​ച്ച ട്രാ​ക്കി​ലാണ് ദുരന്തം നടന്നത്. ബാ​ബ്ലി മ​സാ​രെ(17),

Kuwait

കുവൈറ്റിൽ ലഹരിമരുന്ന് വില്‍പ്പന നടത്തിയ പ്രവാസി പിടിയില്‍

കുവൈറ്റിൽ യുവാക്കളെയും പ്രായപൂര്‍ത്തിയാകാത്തവരെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വില്‍പ്പന നടത്തിയ പ്രവാസി പിടിയില്‍. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്ന് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 43

Kuwait

കുവൈറ്റ് വിമാനത്താവളത്തിൽ പുതിയ പോലീസ് സ്റ്റേഷൻ

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ പുതിയ പൊ​ലീ​സ് സ്റ്റേ​ഷ​ൻ തു​റ​ന്നു. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​മ​ഗ്ര​മാ​യ സു​ര​ക്ഷാ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യാ​ണ് സ്റ്റേ​ഷ​ൻ. പൊ​ലീ​സ് സ്റ്റേ​ഷ​ൻ രാ​പ്പ​ക​ലി​ല്ലാ​തെ മു​ഴു​വ​ൻ

Kuwait

ഗൾഫിൽ സൗദി പൗരനെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി

സൗദിയിൽ മോഷണശ്രമത്തിനിടെ സൗദി പൗരനെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അലി

Kuwait

കുവൈറ്റിൽ മനുഷ്യക്കടത്ത് തടയാൻ കർശന നടപടികൾ

കുവൈറ്റിൽ മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി അധികൃതർ. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റ് ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് അറിയിച്ചു. അറബിയിലും

Kuwait

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കാ​ഞ്ഞ​ങ്ങാട് ചു​ള്ളി​ക്ക​ര പൂ​ട​ങ്ക​ല്ല് സ്വദേശി അ​ബൂ​ബ​ക്ക​ർ പാ​ട്ടി​ല്ല​ത്ത് (69) കു​വൈറ്റി​ൽ നി​ര്യാ​ത​നാ​യി. അ​ൽ​കു​ലൈ​ബ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ക​മ്പ​നി​യി​ൽ 45 വ​ർ​ഷ​ക്കാ​ല​മാ​യി ജീ​വ​ന​ക്കാ​ര​നാ​ണ്. മെ​ഹ​ബൂ​ല​യി​ൽ ക​മ്പ​നി ക്വാ​ർ​ട്ടേ​ഴ്‌സി​ലാ​യി​രു​ന്നു താ​മ​സം. ബു​ധ​നാ​ഴ്ച

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1941 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.95

Kuwait

കുവൈറ്റിലേക്കുള്ള സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ 20% വർധന

കുവൈറ്റിലെ സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ ഏകദേശം 20% വർധനവുണ്ടായതായി സമീപകാല സ്ഥിതിവിവരക്കണക്ക് കാണിക്കുന്നു. പ്രാദേശിക അറബിക് ദിനപത്രമായ അൽ-ഖബാസ് റിപ്പോർട്ട് അനുസരിച്ച്, 2023 ജനുവരി മുതൽ നവംബർ

Scroll to Top