നിയമലംഘനങ്ങളെ തുടർന്ന് കുവൈത്തിലെ മൂന്ന് സ്റ്റോറുകൾ അടപ്പിച്ചു
കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഫർവാനിയ, ഖൈത്താൻ പ്രദേശങ്ങളിലെ മൂന്ന് സ്റ്റോറുകൾ അധികൃതർ അടച്ചുപൂട്ടി. ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ ഓഡിറ്റ് ആൻഡ് സർവിസസ് ഫോളോ […]