കുവൈത്തിൽ വ്യാജ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ നിർമിച്ചുകൊടുക്കുന്ന സ്ഥാപനം പൂട്ടിച്ചു
കുവൈത്തിൽ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ വ്യാജ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ നിർമിച്ചുകൊടുക്കുന്ന സ്ഥാപനം കണ്ടെത്തി. എക്സിബിഷനുകൾ, കോൺഫറൻസുകൾ, ഇവന്റുകൾ എന്നിവ സംഘടിപ്പിക്കാനുള്ള ലൈസൻസിന്റെ […]