ഈന്തപ്പഴ കുരുവിന് പകരം സ്വർണം, പെർഫ്യൂം ബോട്ടിലിലും പാന്റിലും സ്വർണം തേച്ച് പിടിപ്പിച്ചു: ഗൾഫിൽ നിന്നെത്തിയ രണ്ടുപേർ പിടിയിൽ
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച 39.5 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ കസ്റ്റംസ് പിടിയിൽ. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ മസ്‌കറ്റിൽ നിന്നെത്തിയ […]