കുവൈത്തിൽ വാഹനം മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്
കുവൈത്തിലെ സിക്സ്ത് റിങ് റോഡിൽ വാഹനം മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചയാണ് അപകടം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തിയ അപകടം കൈകാര്യം ചെയ്തു. പരിക്കേറ്റ എഴുപേരെയും […]