Uncategorized

സൗജന്യ ബാഗേജ് പരിധി; എയർ ഇന്ത്യ എക്സ്പ്രസിനെതിരെ വ്യാപക പ്രതിഷേധം

യുഎഇ സെക്ടറിൽ മാത്രം ബാഗേജ് പരിധി കുറച്ചതിൽ വ്യാപക പ്രതിഷേധം. ഗൾഫിൽ ഏറ്റവും കൂടുതൽ ലാഭം നേടിക്കൊടുക്കുന്ന സെക്ടറിലെ പ്രവാസികളോടുള്ള ക്രൂരതയാണിതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. മറ്റ് […]

Uncategorized

കുവൈറ്റിൽ സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതിനാൽ ചൂട് കുറയും

കുവൈറ്റിൽ ഇന്ന് അറേബ്യൻ പെനിൻസുലയുടെ തെക്കൻ ചക്രവാളത്തിൽ സുഹൈൽ നക്ഷത്രം ഉദയം ചെയ്യുന്നതോടെ അസാധാരണമായ ചൂടുള്ള കാലാവസ്ഥ മെച്ചപ്പെടുകയും കാർഷിക സീസണിന് തുടക്കമാവുകയും ചെയ്യുന്നു. സുഹൈൽ, പരമ്പരാഗതമായി

Uncategorized

അവൾ പഠിച്ച് മിടുക്കിയാവട്ടെ: കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ അസം ബാലികയ്ക്ക് സഹായവുമായി പ്രവാസി മലയാളി

കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് വിശാഖപട്ടണത്ത് കണ്ടെത്തിയ അസം ബാലികക്ക് സഹായ ഹസ്തവുമായി പ്രവാസി മലയാളി. പഠിച്ച് മിടുക്കിയാകണം എന്ന കുട്ടിയുടെ ആഗ്രഹത്തെക്കുറിച്ച് വായിച്ചറിഞ്ഞ ദുബായിലെ യുവ

Uncategorized

സാങ്കേതിക പ്രശ്നം കാരണം രണ്ട് തവണ ​ഗൾഫിലേക്കുള്ള വിമാനയാത്ര മുടങ്ങി; മലയാളി യുവതിക്ക് എയർ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നൽകണമെന്ന് വിധി

സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ടുതവണ ദുബായ് യാത്ര മുടങ്ങിയ യുവതിക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനികൾ നഷ്ടപരിഹാരമായി 75,000 രൂപ നൽകണമെന്നു ജില്ലാ

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.81 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.83 ആയി.

Kuwait

കുവൈത്തിൽ വൻ ലഹരിവേട്ട; ​മയ​ക്കു​മ​രു​ന്നു​ക​ളും ക​ട​ത്തു​കാ​രെ​യും പി​ടി​കൂ​ടി

കുവൈത്തിൽ 15 കി​ലോ​ഗ്രാം മ​രു​ന്നു​ക​ളും 60,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും 70,000 ഗു​ളി​ക​ക​ളും പിടിച്ചെടുത്തു. 350 കു​പ്പി വൈ​ൻ, മൂ​ന്ന് ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കു​ക​ൾ, വെ​ടി​മ​രു​ന്ന് എ​ന്നി​വ​യും പ​ണ​വും ഇതോടൊപ്പം

Uncategorized

കുവൈത്തിൽ വാ​ഹ​നം മ​റി​ഞ്ഞ് ഏ​ഴുപേ​ർ​ക്ക് പ​രി​ക്ക്

കുവൈത്തിലെ സി​ക്സ്ത് റി​ങ് റോ​ഡി​ൽ വാ​ഹ​നം മ​റി​ഞ്ഞ് ഏഴുപേ​ർ​ക്ക് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ടം. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. പ​രി​ക്കേ​റ്റ എ​ഴു​പേ​രെ​യും

Uncategorized

സുരക്ഷാ പരിശോധന ശക്തമാക്കി; കുവൈത്തിൽ നിരവധി നിയമലംഘക‍ർ പിടിയിൽ

കുവൈത്തിൽ അ​ധി​കൃ​ത​ർ സു​ര​ക്ഷാ​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി . രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 2771 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 565 പേ​രെ​ നി​യ​മ​ലം​ഘ​ന​ങ്ങ​ളെ തു​ട​ർന്നും

Uncategorized

കുവൈത്തിലെ ഈ ദ്വീ​പ് യു​നെ​സ്‌​കോ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ലേ​ക്ക്

ഫൈ​ല​ക ദ്വീ​പി​നെ യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ലേക്ക്. ഇതിന്റെ ഭാ​ഗമായി കു​വൈ​ത്തി​ലെ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച​ർ, ആ​ർ​ട്‌​സ് ആ​ൻ​ഡ് ലെ​റ്റേ​ഴ്‌​സും (എ​ൻ.​സി.​സി.​എ.​എ​ൽ) വേ​ൾ​ഡ് മോ​ണി​മെ​ന്റ്സ് ഫ​ണ്ടും

Uncategorized

പക്ഷിപ്പനി; കുവൈറ്റിൽ യുഎസിലെ ചില മേഖലകളിൽ നിന്നുള്ള കോഴി ഇറച്ചിക്ക് നിരോധനം

പക്ഷിപ്പനി പടർന്ന് പിടിക്കുന്ന അസാഹചര്യത്തിൽ യുഎസിലെ ചില മേഖലകളിൽ നിന്നുള്ള പൗൾട്ടറി ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ കമ്മ്യൂണിറ്റി ന്യൂട്രീഷൻ അഫയേഴ്സ്

Exit mobile version