കുവൈറ്റിലെ ഈ മേഖലകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും
അറ്റകുറ്റപ്പണിയെത്തുടര്ന്ന് നാല് മേഖലകളിൽ ഇന്ന് ജലവിതരണം മുടങ്ങും. ഹാദിയ, അൽ റഖ, ഫഹദ് അൽഅഹമ്മദ്, അൽസബാഹിയ എന്നിവിടങ്ങളിലാണ് മുടക്കം. രാത്രി എട്ട് മണി മുതൽ വിതരണം തടസ്സപ്പെടുമെന്ന് […]