കുവൈറ്റ് ദുരന്തം; പരിക്കേറ്റവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ സഹായം ഉടന്‍ ലഭ്യമാക്കുമെന്ന് നോർക്ക
കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ ജീവനക്കാർക്ക് സർക്കാർ വാഗ്ദാനം ചെയ്ത സഹായം ഉടന്‍ ലഭ്യമാക്കുമെന്ന് നോർക്ക. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരിയാണ് […]