സ്വന്തം പേര് വിനയായി; കുവൈറ്റിൽ സുഹൃത്തിൻ്റെ ചതി: കള്ളക്കേസിൽ കുടുങ്ങി മലയാളി
സ്വന്തം പേരിൽ ഗൾഫിൽ നിയമക്കുരിക്കിൽപ്പെട്ടിരിക്കുകയാണ് ഒരു പ്രവാസി മലയാളി. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം പാലാ സ്വദേശി തോമസ് ജോസഫാണ് നിയമക്കുരുക്കിൽ അകപ്പെട്ടത്. മലയാളിയായ […]