Uncategorized

പ്രവാസി സംരംഭകര്‍ക്കായുള്ള നോര്‍ക്കയുടെ ബിസിനസ് ലോൺ ക്യാമ്പ് നാളെ

നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി എറണാകുളം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നാളെ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. ടി ഡി റോഡ് നോർത്ത് എൻഡ് […]

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.96 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.47 ആയി.

Kuwait

കുവൈറ്റ് തീരത്ത് വ്യാപാരക്കപ്പല്‍ മറിഞ്ഞു; ഇന്ത്യക്കാരുള്‍പ്പെടെ ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കുവൈറ്റ് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ വ്യാപാരക്കപ്പല്‍ മറിഞ്ഞ് ഇന്ത്യക്കാരുള്‍പ്പെടെ ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ണയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിയന്‍ ഉടമസ്ഥതയിലുള്ള അറബക്തര്‍

Uncategorized

കുവൈത്തിൽ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പാക്കണം; കർശന പരിശോധനയും നിർദേശങ്ങളും

കുവൈത്തിൽ സ്വർണ്ണത്തിന്റെയും മറ്റ് വിലകൂടിയ ലോഹങ്ങളുടെയും ആഭരണങ്ങളുടെയും വിൽപ്പനയിലും കൈമാറ്റത്തിലും ശക്തമായ നിരീക്ഷണമേർപ്പെടുത്തി വാണിജ്യ മന്ത്രാലയം . വാണിജ്യ വിപണന മേഖലയിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായാണ്

Uncategorized

കുവൈത്തിൽ നിയമം ലംഘിച്ചതിന് 56 കടകൾ ഫയർഫോഴ്‌സ് അടപ്പിച്ചു

ഫയർ ലൈസൻസ് ലഭിക്കാത്തതിനും സുരക്ഷ, അഗ്നിബാധ തടയൽ ആവശ്യകതകൾ പാലിക്കാത്തതിനും കുവൈറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലെയും 56 കടകളും സൗകര്യങ്ങളും അഡ്മിനിസ്ട്രേറ്റീവ് അടച്ചുപൂട്ടൽ നടപ്പാക്കി.

Uncategorized

കണ്ടെടുത്തത് വൻ മയക്കുമരുന്ന് ശേഖരവും ആയുധങ്ങളും; കുവൈത്തിൽ ഏഴുപേ​ർ അറസ്റ്റിൽ

കുവൈത്തിൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ വി​ൽ​പ​ന ന​ട​ത്തി​യ ഡീ​ല​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ഏ​ഴു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.24

Kuwait

കുവൈത്തിൽ ഒട്ടകമേച്ചിൽ നിയമംലംഘിച്ചു; മൂന്നുപേർ​ അറസ്റ്റിൽ

കുവൈത്തിൽ ഒ​ട്ട​ക​മേ​ച്ചി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​ മൂ​ന്നു​പേ​രെ അ​റ​സ്റ്റു ചെ​യ്തു പ​രി​സ്ഥി​തി പൊ​ലീ​സ് ആണ് അറസ്റ്റ് ചെയ്തത്. പ്രാ​ദേ​ശി​ക ആ​വാ​സ​വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​മു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി.

Kuwait

മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ഉടൻ അപേക്ഷിക്കൂ; ജസീറ എയർവേസിൽ നിരവധി അവസരങ്ങൾ

ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന്

Uncategorized

സാധാരണമെന്ന് കരുതി അവഗണിക്കുന്ന ഈ രണ്ട് ലക്ഷണങ്ങള്‍ പുരുഷനിലെ ഹൃദ്രോഗത്തിന് മുന്നോടി; അറിഞ്ഞിരിക്കാം ഈക്കാര്യങ്ങൾ

ജീവിതശൈലിയും മാനസിക സമ്മര്‍ദ്ദവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും എല്ലാം നമ്മുടെ ആരോഗ്യത്തേയും ഹൃദയാരോഗ്യത്തേയും നശിപ്പിക്കുന്നു. ഉറങ്ങാന്‍ കിടന്ന വ്യക്തി ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് പലപ്പോഴും നമ്മള്‍

Uncategorized

85 % ഓഫറിൽ ടിക്കറ്റ്; ബുക്ക് ചെയ്തത് 300 ഓളം പേർ, എയർലൈൻ നഷ്ടം ലക്ഷങ്ങൾ

വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഓസ്ട്രേലിയൻ വിമാന കമ്പനിയായ ക്വാണ്ടാസിന് ലക്ഷങ്ങൾ നഷ്ടമായി. ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടിൽ. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം

Exit mobile version