കുവൈറ്റിൽ വിദേശ വനിതയെ ഭീഷണിപ്പെടുത്തിയ 3 പേരെ നാടുകടത്തി
കുവൈറ്റിൽ വിദേശ വനിതയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത മൂന്നംഗ സംഘത്തെ നാടുകടത്തും. കോഓപറേറ്റീവ് സൊസൈറ്റിയിൽ ജോലി ചെയ്തുവരികയായിരുന്ന 2 അറബ് വംശജർക്കും ഒരു ഏഷ്യക്കാരനും […]