Kuwait

കുവൈറ്റിൽ പ്രവാസികളെ കൊള്ളയടിച്ചിരുന്ന നാലം​ഗ പ്രവാസി സംഘം അറസ്റ്റിൽ

കുവൈറ്റിൽ പ്രവാസികളെ കൊള്ളയടിച്ചിരുന്ന നാലം​ഗ പ്രവാസി സംഘം അറസ്റ്റിൽ. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, മിർഖാബ്, ഈസ്റ്റ്, സാൽഹിയ എന്നിവിടങ്ങളിലാണ് ഇവർ ആളുകളെ കൊള്ളയടിച്ചിരുന്നത്. ഇവർ ഏഷ്യൻ പ്രവാസികളെ […]

Kuwait

കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഇപ്പോൾ 3 വർഷത്തേക്ക്

പ്രവാസികൾക്ക് ഒരു വർഷത്തെ കാലാവധിക്ക് പകരം 3 വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിൻ്റെ സാധുത ഒരു വർഷത്തിനുപകരം 3 വർഷമാക്കിക്കൊണ്ടുള്ള ട്രാഫിക് നിയമത്തിൽ

Uncategorized

1981 ആവർത്തിക്കുമെന്ന് ഇറാൻ; ലബനാനില്‍ സൈന്യത്തെ വിന്യസിക്കുന്നു; മേഖലയിൽ യുദ്ധസമാന സാഹചര്യം

ലബനാനിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ ഹിസ്ബുള്ളക്ക്സഹായവുമായി സൈന്യത്തെ അയയ്ക്കാൻ ഇറാൻ. ലബനാനിൽ സൈന്യത്തെ വിന്യസിക്കാൻ ഇറാൻ ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്. ഇറാൻ അന്താരാഷ്ട്രകാര്യ ഉപമേധാവി മുഹമ്മദ് ഹസ്സൻ

Uncategorized

കുവൈറ്റിലെ ഈ മേഖലകളില്‍ വ്യാപക റെയിഡ്; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഹാവല്ലി, ജാബിരിയ്യ ഗവര്‍ണറേറ്റുകളില്‍ നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

Uncategorized

കുവൈറ്റിൽ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും വഴി രക്ഷപെട്ടു; പ്രവാസി പിടിയിൽ

കുവൈറ്റിൽ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് കൊണ്ട് പോകുന്നതിനിടെ രക്ഷപെട്ട പ്രവാസി പിടിയിൽ. 24 മണിക്കൂറിനുള്ളിൽ ആണ് പ്രവാസിയെ സുരക്ഷാസേന പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും

Uncategorized

ലബനനിൽ താമസിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരും ഉടൻ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം

ലബനനിൽ താമസിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരോടും ഉടൻ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ആഭ്യർത്ഥിച്ചു. മേഖലയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചത്താലത്തിലാണ് ഈ ആഹ്വാനം.സഹായത്തിനും ഏകോപനത്തിനുമായി നൽകിയിട്ടുള്ള എമർജൻസി

Uncategorized

ഗതാഗത നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിക്കും; കുവൈത്തിൽ പുതിയ ഗതാഗത നിയമം

കുവൈത്തിൽ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിക്കൽ വ്യവസ്ഥ ചെയ്യുന്ന പുതിയ ഗതാഗത നിയമം വരും ദിവസങ്ങളിൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വിഭാഗം

Kuwait

കുവൈറ്റിൽ ഈ ​വ​ർ​ഷം 4056 തീ​പി​ടി​ത്ത​ങ്ങ​ൾ

കുവൈറ്റിൽ ഈ ​വ​ർ​ഷം ആരംഭം മു​ത​ൽ സെ​പ്റ്റം​ബ​ർ പ​കു​തി വ​രെ 4056 തീ​പി​ടി​ത്ത​ങ്ങ​ൾ റിപ്പോർട്ട് ചെയ്തു. ഫ​യ​ർ​ഫോ​ഴ്സ് ആ​ക്ടി​ങ് ചീ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഖാ​ലി​ദ് ഫ​ഹ​ദ് ആണ്

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.706843 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.77 ആയി. അതായത്

Uncategorized

മുന്നറിയിപ്പ് – ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പതിവായി കുവൈറ്റ് ബാങ്കിംഗ് അസോസിയേഷന് ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമം പൂർത്തിയാക്കാത്ത കുവൈറ്റ് പൗരന്മാരുടെ ഒരു ലിസ്റ്റ് നൽകുന്നുണ്ട്. ആഭ്യന്തര

Exit mobile version