Kuwait

ഈ ഗൾഫ് രാജ്യത്തേക്ക് നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്; ഉടൻ അപേക്ഷിക്കാം

അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) […]

Kuwait

പ്രവാസികൾ ഈ അവസരം മിസ്സ് ആക്കരുത്! 2,943 രൂപ മുതൽ ടിക്കറ്റുകൾ, എക്കാലത്തെയും മികച്ച ഓഫറുമായി എയർ അറേബ്യ

വമ്പൻ ഓഫർ സെയിലുമായി എയർ അറേബ്യ. 500,000 സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭ്യമാകുക. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 2025 മാർച്ച്

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.814953 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.43 ആയി. അതായത്

Uncategorized

കുവൈറ്റിൽ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു

കുവൈറ്റിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് പ്രവാസി മരിച്ചു. തമിഴ്‌നാട് സ്വദേശിയായ ഇളങ്കോവന്‍ ദുരൈ സിങ്കം(44)ആണ് മരിച്ചത്. ഞായറാഴ്ച മംഗഫ് യൂറോപ്യന്‍ ടെലിഫോണ്‍ സെന്ററിന് മുന്‍വശത്ത് വച്ചായിരുന്നു

Uncategorized

കുവൈറ്റിൽ പട്രോളിംഗിനിടെ സ്ത്രീയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കുവൈറ്റിലെ ആദ്യ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ഒരു പോലീസ് ഉദ്യോഗസ്ഥനെ പട്രോളിംഗ് യൂണിറ്റിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവിട്ടു. അന്വേഷണത്തിൽ ഒരു

Uncategorized

ലബനാനിൽ കരയാക്രമണം തുടങ്ങി ഇസ്രായേൽ; 2006ന് ശേഷം ആദ്യമായാണ് ആക്രമണം

ലബനാനിൽ കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ. 2006ന് ശേഷം ലബനാനിൽ ആദ്യമായാണ് ഇസ്രായേല്‍ കരയാക്രമണം നടത്തുന്നത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിമിതമായ ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇതിനു പിന്നാലെ

Kuwait

കുവൈറ്റിൽ 15 മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 7600 ഹൃദയാഘാത കേസുകൾ; 71% പ്രവാസികൾ

2023 മെയ് 15 മുതൽ 2024 ഓഗസ്റ്റ് വരെയുള്ള 15 മാസ കാലയളവിൽ ഹാർട്ട് അസോസിയേഷൻ നടത്തിയ “കുവൈത്തിലെ ഹൃദ്രോഗങ്ങൾ” എന്ന സുപ്രധാന പഠനത്തിൽ കുവൈറ്റിലെ ഹാർട്ട്

Kuwait

പ്രവാസി മലയാളികൾക്കടക്കം ​ഗുണം; ഇഖാമ മാറ്റത്തിൽ സുപ്രധാനതീരുമാനവുമായി കുവൈത്ത്

കുവൈത്തിൽ ജംഇയ്യകൾ,സർക്കാർ കരാർ പദ്ധതികൾ, പദ്ധതികൾ മുതലായ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി ഇഖാമ മാറ്റം അനുവദിക്കുവാൻ തീരുമാനം.ഇത് പ്രകാരം ജം ഇയ്യകളിലും സർക്കാർ കരാർ

Uncategorized

തീ​പി​ടി​ത്തം ത​ട​യ​ൽ; കുവൈത്തിൽ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പു​തി​യ നി​ബ​ന്ധ​ന​ക​ൾ

തീ​പി​ടി​ത്തം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​ക്ഷേ​പ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് (കെ.​എ​ഫ്.​എ​ഫ്) ആ​ക്ടി​ങ് ചീ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഖാ​ലി​ദ് ഫ​ഹ​ദ്. കെ​ട്ടി​ട മേ​ൽ​ക്കൂ​ര,ബേ​സ്‌​മെ​ന്റു​ക​ൾ,സ്റ്റോ​റേ​ജ് ഏ​രി​യ​ക​ൾ

Kuwait, Uncategorized

കുവൈത്തിൽ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

കുവൈത്തിൽ രാ​ജ്യ​ത്തെ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. സ​മു​ദ്രാ​ന്ത​ർ ഭാ​ഗ​ത്തു​കൂ​ടി​യു​ള്ള കേ​ബി​ൾ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ത​ട​സ്സ​പ്പെ​ട്ട സേവനങ്ങൾ പുനസ്ഥാപിച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് കു​വൈ​ത്തി​നെ സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ ഖോ​ബാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന

Exit mobile version