കുവൈറ്റിൽ പട്രോളിംഗിനിടെ സ്ത്രീയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
കുവൈറ്റിലെ ആദ്യ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ഒരു പോലീസ് ഉദ്യോഗസ്ഥനെ പട്രോളിംഗ് യൂണിറ്റിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവിട്ടു. അന്വേഷണത്തിൽ ഒരു […]