കെണിയിൽപ്പെടരുതേ; ഈ വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പിന്നിൽ വൻ ചതി, നാടുകാണാനാകില്ല
വിദേശത്ത് ഒരു ജോലിക്കായി ശ്രമിക്കുന്നവർ വിസ തട്ടിപ്പുക്കാർക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് നിർദേശം. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരിയാണ് ഈക്കാര്യം അറിയിച്ചത്. സന്ദര്‍ശക വിസയില്‍ […]