Kuwait

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഗൾഫിലെ ഏക ഇന്ത്യൻ വ്യവസായി മലയാളി എം.എ യൂസഫലി; 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളില്ല

ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. പട്ടികയില്‍ ഇടം നേടി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. പട്ടികയിലെ […]

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.942616 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 273.89 ആയി. അതായത്

Kuwait

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം; ജാഗ്രത നിർദേശവുമായി വാണിജ്യമന്ത്രാലയം

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു. നിരവധി ഉപഭോക്താക്കളാണ് കബളിപ്പിക്കപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകള്‍, വാട്ട്സ്ആപ്പ്, സമൂഹ മാധ്യമങ്ങള്‍, സംശയാസ്പദമായ ഇ-മെയിലുകള്‍, എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത്

Kuwait

നാട്ടിലേക്കെത്തുന്ന പ്രവാസികൾക്കായി ഇനി വിമാനത്താവളങ്ങളിൽ നിന്ന് സെമി സ്ലീപ്പർ കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ്

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പ്രവാസികൾക്കായി കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സെമി സ്ലീപ്പർ സർവ്വീസ് ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. തുടക്കത്തിൽ

Uncategorized

കുവൈറ്റും, ഈ രാജ്യവും തമ്മിൽ പുതിയ ധാരണ; ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടും ഫോണും പിടിച്ചുവെക്കരുത്

കുവൈറ്റും, എത്യോപ്യയും തമ്മിൽ പുതിയ ധാരണ. ഗാർഹിക തൊഴിലാളികളുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കിക്കൊണ്ട് ഇരുരാജ്യങ്ങൾക്കും ഇടയിൽ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംബന്ധിച്ചതാണിത്. പ്രധാനമായും ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടുകളോ

Uncategorized

നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം, സഹകരണ സംഘങ്ങൾക്ക് നോർക്ക ധനസഹായം

നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് നോർക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം

Uncategorized

പ്രവാസി മലയാളികളുടെ ഡ്രൈവിങ് ലൈസൻസ്, പ്രത്യേക സ്ലോട്ടുകൾ; നടപടിക്രമങ്ങൾ വ്യക്തമാക്കി ഗതാഗതവകുപ്പ് മന്ത്രി, അറിയാതെ പോകരുത്

പ്രവാസി മലയാളികൾക്ക് പുതിയ ലൈസൻസ് എടുക്കുന്നതിനും ഒപ്പം കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിലും വ്യക്തത വരുത്തി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.

Uncategorized

കുവൈത്തിൽ വീട്ടുജോലിക്കാരി കുഞ്ഞിനെ ജനൽ വഴി താഴേക്ക് എറിഞ്ഞതായി പരാതി

വീട്ടുജോലിക്കാരി മൂന്ന് വയസ്സുള്ള കുഞ്ഞിനെ മൂന്നാം നിലയിലെ വീടിൻറെ ജനൽ വഴി താഴേക്ക് എറിഞ്ഞതായി പരാതി. കുവൈത്തിലാണ് സംഭവം. കുവൈത്തിലെ സുലൈബികത്ത് പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച്

Kuwait, Uncategorized

കുവൈത്തിൽ പാ​ർസ​ലു​ക​ള്‍ ര​ണ്ടാ​ഴ്‌​ച​ക്കു​ള്ളി​ൽ കൈ​പ്പ​റ്റ​ണമെന്ന് അറിയിപ്പ്

കു​വൈ​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ പാ​ർസ​ലു​ക​ള്‍ അ​റി​യി​പ്പ് വ​ന്ന തീ​യ​തി മു​ത​ൽ ര​ണ്ടാ​ഴ്‌​ച​ക്കു​ള്ളി​ൽ കൈ​പ്പറ്റ​ണ​മെ​ന്ന് വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.അ​റി​യി​പ്പ് ല​ഭി​ച്ച​വ​ര്‍ അ​താ​ത് ത​പാ​ൽ കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ടെ​ത്തി ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ ശേ​ഖ​രി​ക്ക​ണം.

Kuwait

കുവൈത്തിലെ ഇന്ത്യൻ ഡ്രൈവറുടെ കൊലപാതകം; പ്രതി അറസ്റ്റിൽ, കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കുവൈത്തിലെ ജഹ്റയിൽ ഇന്ത്യൻ ഡ്രൈവറെ കൊന്ന് മരുഭൂമിയിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡ്രൈവറെ കൊലയാളി വീട്ടിൽ വിളിച്ചുവരുത്തി കൊന്ന് കുഴിച്ചുമൂടുകയായിരുന്നെന്ന് അന്വേഷണസംഘം. കൊലപാതക ശേഷം

Exit mobile version