Kuwait

കുവൈറ്റിൽ വി​ള​ക്കു​കാ​ലി​ൽ വാ​ഹ​ന​മി​ടി​ച്ച് അപകടം; ര​ണ്ട് മരണം

കുവൈറ്റിൽ സ​അ​ദ് അ​ൽ അ​ബ്ദു​ല്ല​യി​ൽ വി​ള​ക്കു​കാ​ലി​ൽ വാ​ഹ​നം ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. പൊ​ലീ​സും പാ​രാ​മെ​ഡി​ക്ക​ൽ ടീ​മും സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് […]

Kuwait

കുവൈറ്റിൽ തൊഴിലാളി പാർപ്പിട നിയമങ്ങളിൽ പരിഷ്കരണം; ഒരു മുറിയിൽ ഇനി 4 പേർ മാത്രം

കുവൈറ്റിൽ തൊഴിലാളി പാർപ്പിട നിയമങ്ങളിൽ മാറ്റങ്ങൾ. സുപ്രധാന വ്യവസ്ഥകളുൾപ്പെടുത്തിയാണ് നിയമങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്. ഒരു മുറിയിൽ 4 പേരെ മാത്രമേ പാർപ്പിക്കാവൂ എന്നതാണ് പ്രധാന മാറ്റം. തൊഴിലാളികൾക്ക് താമസസൗകര്യം

Kuwait

കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം പള്ളിക്കൽ മൂത്താൽ സ്വദേശി ഹരികുമാർ മോഹനൻ പിള്ള, (36) വയസ്സ് ആണ് മരിച്ചത്. അസുഖം മൂലം നാട്ടിൽ വെച്ച്

Uncategorized

കു​വൈ​റ്റിൽ സൈ​നി​ക​ർ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​വി​ല​ക്ക്

കു​വൈ​റ്റിൽ സൈ​നി​ക​ർ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​വി​ല​ക്ക്. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​തി​നും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും യൂ​നി​ഫോ​മി​ലു​ള്ള ഫോ​ട്ടോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്. സൈ​നി​ക ക​ത്തി​ട​പാ​ടു​ക​ൾ, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, യൂ​നി​റ്റു​ക​ൾ

Kuwait

ചാറ്റ് ജിപിടി എന്ന വന്മരം വീണു; ഇനി ചൈനയുടെ ഡീപ് സിക്ക് വാഴും

24 മണിക്കൂറും നിങ്ങൾക്ക് ലോകത്തിലുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും പറഞ്ഞുതരുന്ന, നിങ്ങൾ ചോദിക്കുന്നത് എല്ലാം മുന്നിലേക്ക് വെച്ച് തരുന്ന ചാറ്റ് ജി പി ടി എന്ന വിസ്മയത്തെ ഇന്നറിയാത്തവരായി

Uncategorized

മൂത്രമൊഴിക്കല്‍ കൂടുതല്‍, ദാഹവും, വിട്ടുമാറാത്ത ക്ഷീണം; ഈക്കാര്യങ്ങൾ ഇപ്പോഴേ ശ്രദ്ധിച്ചാല്‍ അപകടമില്ല; വിശദമായി അറിയാം

ഇന്നത്തെ കാലത്ത് ഓരോ ദിവസവും പുതിയ പുതിയ രോഗങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും എന്താണ് എവിടെയാണ് എങ്ങനെയാണ് രോഗാവസ്ഥകളുണ്ടാവുന്നത് എന്നത് ആര്‍ക്കും പറയാന്‍ സാധിക്കുകയില്ല. അത്രയധികം രോഗങ്ങളും പ്രശ്‌നങ്ങളും

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.526052 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.38 ആയി. അതായത്

Kuwait

സമ്പാദ്യം തുടങ്ങാം; 5 ബജറ്റിം​ഗ് രീതികൾ അറിയാം, വിജയത്തിലേക്കുള്ള വഴി ഇതാ

പുതിയ വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ സമയത്ത്, മിക്ക ആളുകളും ചില പുതിയ തീരുമാനങ്ങൾ എടുക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക വാഗ്ദാനങ്ങളും എല്ലാത്തരം നികുതി ആസൂത്രണവും പൊതുവെ

Uncategorized

കുവൈത്തിൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച പ്രവാസി പിടിയിൽ

വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ത് പൗ​ര​ൻ കു​വൈ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി. ഡോ​ക്ട​റു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്റെ സീ​ൽ ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു​ന​ൽ​കി പ​ണം

Uncategorized

കുവൈത്തിൽ 20 ദിവസങ്ങൾക്കകം നാൽപ്പതിനായിരം നിയമ ലംഘനങ്ങൾ

കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തതിനും, മൊബൈൽ ഫോൺ ഉപയോഗിച്ചതിനും എതിരെ കഴിഞ്ഞ 20 ദിവസങ്ങൾക്കകം നാല്പതിനായിരം നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച്

Scroll to Top