Kuwait

കുവൈറ്റിലെ ദേശീയ ആഘോഷങ്ങൾ; വെടിക്കെട്ടുകൾ നടത്തരുതെന്ന് മുന്നറിയിപ്പ്

കുവൈറ്റിൽ വരാനിരിക്കുന്ന ദേശീയ ആഘോഷങ്ങൾക്കായി രാജ്യത്തെ സംരക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയവും. ആഘോഷങ്ങൾക്ക് മുൻപായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സജ്ജരാണ്. ആഘോഷങ്ങൾക്കുള്ള ഒരുക്കമായി എല്ലാ ഗവർണറേറ്റുകളിലും 23 സ്ഥിര സുരക്ഷാ […]

Uncategorized

2,300 വർഷം പഴക്കം, ഭൂമി കുഴിച്ചപ്പോൾ സുപ്രധാന കണ്ടെത്തൽ; കുവൈത്തിൽ പുറത്തെടുത്തത് ഹെല്ലനിസ്റ്റിക് കാലത്തെ അവശിഷ്ടങ്ങൾ

കുവൈത്തിലെ ഫൈലാക ദ്വീപിലെ അൽ ഖുറൈനിയ സൈറ്റിന് പടിഞ്ഞാറ് 2,300 വർഷങ്ങൾക്ക് മുമ്പ് ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഒരു മുറ്റവും കെട്ടിടത്തിൻറെ അവശിഷ്ടങ്ങളും കണ്ടെത്തിയെന്ന് നാഷണൽ കൗൺസിൽ ഫോർ

Uncategorized

ലോകത്തിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ കെട്ടിടത്തിൽ സ്ഥലം സ്വന്തമാക്കാം, ഇന്ത്യയിലടക്കം ഏഴ് നഗരങ്ങളിൽ വിൽപ്പന

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതിയുമായി, യുഎഇയുടെ അഭിമാനമായി മാറിയ ബുർജ് ഖലീഫയെപ്പറ്റി അറിയാത്തവരുണ്ടാകില്ല. പുരോഗതിക്ക് ഒരു പടി മുമ്പേ സഞ്ചരിച്ചിട്ടുള്ള യുഎഇ എപ്പോഴും വിസ്മയിപ്പിച്ചിട്ടേ

Uncategorized

കുവൈത്തിൽ നാട് കടത്തപ്പെട്ട നിരവധി പ്രവാസികൾ വ്യാജ പാസ്പോർട്ട്‌ ഉപയോഗിച്ച് തിരിച്ചെത്തിയതായി കണ്ടെത്തൽ

കുവൈത്തിൽ മുൻകാലങ്ങളിൽ വിവിധ കാരണങ്ങളാൽ നാട് കടത്തപ്പെട്ട നിരവധി പ്രവാസികൾ വ്യാജ പാസ്പോർട്ട്‌ ഉപയോഗിച്ച് രാജ്യത്ത് തിരിച്ചെത്തിയതായി കണ്ടെത്തി. രാജ്യത്ത് ബയോ മെട്രിക് നടപടികൾ ഏറെക്കുറെ പൂർത്തിയാക്കിയ

Uncategorized

കുവൈത്തിൽ റസ്റ്റോറൻ്റുകളിലും കഫേകളിലും വിൽക്കുന്ന ഭക്ഷണ പാനീയങ്ങളിലെ കലോറിയുടെ അളവ് പ്രദർശിപ്പിക്കണം

കുവൈത്തിൽ റസ്റ്റോറൻ്റുകളിലും കഫേകളിലും വിൽക്കുന്ന ഭക്ഷണ പാനീയങ്ങളിലെ കലോറിയുടെ അളവ് നിശ്ചയിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ഫുഡ് അതോറിറ്റി നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാനത്തിന് അനുസൃതമായി

Kuwait

കുവൈറ്റിൽ ഗാർഹിക തൊഴിലാളിക്ക് ക്രൂര പീഡനം; പ്രവാസിക്ക് തടവും പിഴയും ശിക്ഷ

കു​വൈ​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​വാ​സിക്ക് മൂന്നുവർഷം തടവും 30,000 ദീനാർ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാടുകടത്തും. കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു.

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.953101 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത്

Kuwait

കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പെരിങ്ങോം ഞെക്കിളി സ്വദേശി മജീദ് മാവുപാടി ആണ് മരിച്ചത്. കെഡിഡി കമ്പനിയിലെ ജീവനക്കാരനായിരുന്നു. കെഎംസിസി, കെകെഎംഎ സംഘടനകളിൽ

Uncategorized

കുവൈറ്റിൽ സ്പോഞ്ച് ഫാക്ടറിയിൽ വൻ തീപിടുത്തം

തിങ്കളാഴ്ച വൈകുന്നേരം സുബ്ഹാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ 2,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു സ്പോഞ്ച് ഫാക്ടറിയിൽ വൻ തീപിടുത്തമുണ്ടായി. ആറ് അഗ്നിശമന സേനാ സംഘങ്ങൾ കാര്യമായ പരിക്കുകളൊന്നും

Kuwait

വിമാനയാത്രയ്ക്കിടെ മലയാളി വനിതകൾക്ക് ഹൃദയാഘാതം: ഏറെനേരം പ്രാഥമിക ശുശ്രൂഷ നൽകിയിട്ടും ചലനമറ്റ നിലയിൽ, രക്ഷകരായെത്തി ഡോക്ടർ സംഘം

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 2 വനിതകൾക്ക് രക്ഷകരായെത്തി ഉംറ തീർഥാടക സംഘത്തിലെ 4 ഡോക്ടർമാർ. എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ (76), ഫറോക്ക് സ്വദേശി പാത്തൈ

Exit mobile version