കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്കായുള്ള ഷെൽട്ടർ സെന്റർ തുറന്നു
കുവൈത്തിൽ പുരുഷ പ്രവാസി തൊഴിലാളികൾക്കായുള്ള ഷെൽട്ടർ സെന്റർ ഹവല്ലിയിൽ ഔദ്യോഗികമായി തുറന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ രക്ഷാകർതൃത്വത്തിലും പബ്ലിക് അതോറിറ്റി […]