Kuwait

നാടിനെ നടുക്കിയ അഞ്ച് കൊലപാതകം; ഉറ്റവർ മണ്ണോട് ചേർന്നു, തീരാവേദനയിൽ അഫാന്റെ പിതാവ് നാട്ടിൽ

കഴിഞ്ഞ ദിവസമാണ് കേരളത്ത നടുക്കി തലസ്ഥാനത്ത് അഞ്ച് കൊലപാതകങ്ങൾ നടന്നത്. അതു 23 വയസ്സ് മാത്രം പ്രായമുള്ള അഫ്നാൻ എന്ന യുവാവ് ആണ് അഞ്ച് കൊലപാതകങ്ങളും ചെയ്തത്. […]

Kuwait

കുവൈറ്റ് ദേശീയ ദിനാഘോഷം; അപകട റിപ്പോർട്ടുകളിൽ 98% കുറവ്

ദേശീയ ദിനാഘോഷം സുഗമവും ചിട്ടയുമുള്ളതാക്കുന്നതിൽ പൊതുജനങ്ങൾ നൽകിയ സഹകരണത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ബോധവൽക്കരണ ഡയറക്ടർ കേണൽ ഫഹദ് അൽ-എസ്സ അഭിനന്ദിച്ചു.ഈ വർഷത്തെ ആഘോഷങ്ങൾ തടസ്സമില്ലാതെ നടന്നു,

Kuwait

കുവൈത്ത് ദേശിയ ദിനാഘോഷം; 5 ദിവസത്തിനുള്ളിൽ കുവൈത്തിലൂടെ പറക്കുന്നത് 1691 വിമാനങ്ങളും 2,25,000 യാത്രക്കാരും

ദേശീയദിനാഘോഷ അവധി ദിവസങ്ങളിൽ വ്യോമ ഗതാഗതം സുഗമമാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുമായി കുവൈത്ത് അധികൃതർ. കുവൈറ്റ് വിമാനത്താവളത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങളുടെ സംയോജിത പദ്ധതിയിലൂടെ യാത്രാ നീക്കത്തിനുള്ള പൂർണ്ണ തയ്യാറെടുപ്പുകൾ

Kuwait

മാളില്‍ അടിയോടടി… ചിതറിയോടി സ്ത്രീകളും കുട്ടികളും; പ്രതികളെ പിടികൂടി കുവൈറ്റ് പൊലീസ്

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളില്‍ യുവാക്കള്‍ തമ്മില്‍ ചേരി തിരഞ്ഞ് കൂട്ടത്തല്ല് നടത്തിയ സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. അഹ്‌മദി ഗവര്‍ണറേറ്റിലെ

Uncategorized

കു​വൈ​ത്ത് ത​ണു​ത്തു​ വി​റ​ക്കു​ന്നു; താപനില കുത്തനെ താഴോട്ട്

കു​വൈ​ത്ത് സി​റ്റി​യി​ൽ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ശൈ​ത്യ​ത്തി​ല​മ​ർ​ന്ന് രാ​ജ്യം. രാ​ജ്യ​ത്ത് ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത് ക​ന​ത്ത ത​ണു​പ്പ്. 60 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ത​ണു​പ്പു​ള്ള

Kuwait

ഇറാഖി സേനയുടെ കണ്ണുവെട്ടിച്ച് സന്ദേശം കൈമാറി ഇന്ത്യ; കുവൈത്ത് യുദ്ധക്കാലത്തെ അപൂർവ നേട്ടത്തിന് പിന്നിൽ മലയാളികൾ

കുവൈത്ത് ദേശീയ വിമോചന ദിനം ആഘോഷിക്കുമ്പോൾ 34 വർഷം മുൻപ് ഇന്ത്യയ്ക്കായി നടത്തിയ നിർണായക സേവനത്തെക്കുറിച്ചുള്ള ഓർമയും സന്തോഷവും പങ്കുവയ്ക്കുകയാണ് കുവൈത്തിലെ ഈ പ്രവാസി മലയാളികൾ. 1990

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.054893 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി.

Uncategorized

യാത്രക്കാരുടെ ശ്രദ്ധക്ക്; കുവൈത്തിലെ ഈ 3 പാതകൾ മാർച്ച് 2 വരെ അടച്ചിടും

അറ്റകുറ്റപ്പണികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായി കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ റോഡിൽ (ഫഹാഹീൽ എക്‌സ്‌പ്രസ് വേ) ഫഹാഹീൽ ദിശയിലേക്കുള്ള മൂന്ന് പാതകൾ അഞ്ചാമത്തെ റിംഗ് റോഡിൻ്റെ

Kuwait

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ക​ന്യാ​കു​മാ​രി കീ​ഴ്കു​ളം സ്വ​ദേ​ശി ശ​ശി വി​ശ്വ​നാ​ഥ​ൻ കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി.സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.മൃ​ത​ദേ​ഹം ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​ടെ​യും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ​യും മേ​ൽ​നോ​ട്ടത്തിൽ വീ​ട്ടി​ൽ എ​ത്തി​ച്ചു. ശ​ശി വി​ശ്വ​നാ​ഥ​ന് ഭാ​ര്യ​യും

Uncategorized

കുവൈത്തിൽ തൊഴിൽ പരാതികൾ ഇനി വെബ്സൈറ്റിലൂടെ; ഡിജിറ്റൈസ് ചെയ്യാൻ നീക്കം

കുവൈത്തിൽ തൊഴിൽ സംരക്ഷണ മേഖലയിലെ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റൈസ് ചെയ്യാൻ മാനവ വിഭവശേഷി സമിതി തയ്യാറെടുക്കുന്നു.വ്യക്തിഗതവും കൂട്ടമായും ഉള്ള തൊഴിൽ പരാതികൾ മാനവ വിഭവ ശേഷി സമിതിയുടെ

Exit mobile version