കുവൈറ്റിൽ 100 കിലോ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

100 കിലോഗ്രാം മയക്കുമരുന്നുമായി കുവൈറ്റിൽ എത്തിയ പ്രവാസി പിടിയിലായി.കുവൈറ്റ് സിറ്റി നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഏകദേശം കാൽ ദശലക്ഷം കുവൈറ്റ് ദിനാർ വിപണി മൂല്യമുള്ള മയക്കുമരുന്നാണ് പിടികൂടിയത്, ഇയാളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2022/07/07/google-currency/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version