കുവൈത്തിനെ യെല്ലോ ലിസ്റ്റിൽ ഉൾപ്പെടുത്തി ഖത്തർ
കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ വർഗീകരിക്കുന്ന പട്ടികയിൽകുവൈത്തിനെ യെല്ലോ ലിസ്റ്റിൽ ഉൾപ്പെടുത്തി ഖത്തർ. കോവിഡ് -19 റിസ്‌ക് അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ അപ്ഡേറ്റുകൾക്കായി മന്ത്രാലയത്തിന്റെഔദ്യോഗിക വെബ്സൈറ്റ് പിന്തുടരാൻ […]