കുവൈത്തിലെ ഗതാഗതക്കുരുക്കിന് കാരണം പ്രവാസികളല്ല; കണക്കുകള്‍ പുറത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗതക്കുരുക്കിന് പിന്നിലെ കാരണം പ്രവാസികള്‍ അല്ലെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. കുവൈത്തിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി വിദേശികള്‍ക്ക് വാഹനം കൈവശം വെക്കുന്നതിനും ലൈസന്‍സ് […]