Kuwait

കുവൈത്തില്‍ റെസിഡന്‍സ് നിയമങ്ങള്‍ ലംഘിച്ച 21 പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: രാജ്യത്തെ റെസിഡന്‍സ് നിയമങ്ങള്‍ ലംഘിച്ച 21 പേരെ പിടികൂടി. മിനിസ്ട്രി ഓഫ് ഇന്റീരിയഴ്സ് റെസിഡന്‍സി ഡിപാര്‍ട്ട്മെന്‍റ് നടത്തിയ സ്പെഷ്യല്‍ പരിശോധനയിലാണ് ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് […]

Kuwait

കുവൈത്തിൽ അസാധാരണ മന്ത്രിസഭാ യോഗം ഇന്ന്

കുവൈത്ത്‌ സിറ്റി :കുവൈത്തിൽ ഇന്ന് തിങ്കളാഴ്ച അസാധാരണ മന്ത്രിസഭാ യോഗം ചേരും .ഒമിക്രോൺ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈകൊള്ളുന്നതിനു വേണ്ടിയാണ് യോഗമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു

TECHNOLOGY

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി സാധ്യമാക്കുന്ന ഒരു ബജറ്റ് ഫ്രണ്ട്ലി ഫോണ്‍ വേണോ? സ്പാര്‍ക് 8 T വാങ്ങാം

സ്പെസിഫിക്കെഷന്‍ കൂട്ടിയും കിഴിച്ചും നോക്കിയാണ് ഒരു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുന്നത്. എന്നാല്‍ മനസിനിണങ്ങിയ സ്പെസിഫിക്കേഷനിലുള്ള മൊബൈല്‍ ഫോണ്‍ പലപ്പോഴും ബജറ്റ് പരിധി കടന്നതാവും. ബജറ്റ് അനുസരിച്ച്

Kuwait

ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം വൈകിയേക്കുമെന്ന് സൂചന

കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ കുവൈത്തിലെ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്. എന്നാല്‍, പ്രധാന മന്ത്രിയുടെ സന്ദര്‍ശനം ഉടന്‍ ഉണ്ടായെക്കില്ലെന്നാണ് ചില

Kuwait

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ സിവില്‍ ഐ.ഡി കാര്‍ഡ് പുറത്തിറക്കി

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്മാര്‍ട്ട് ചിപ്പ് സംവിധാനമുള്ള പുതിയ സിവില്‍ ഐ.ഡി കാര്‍ഡുകള്‍ പുറത്തിറക്കി. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആണ് ആര്‍ട്ടിക്കിള്‍ 20

Kuwait

സൗദി അറേബ്യ – കുവൈത്ത് റയില്‍പ്പാത നിര്‍മിക്കാന്‍ പദ്ധതി, ചെലവ് 300 മില്ല്യണ്‍ ദിനാര്‍

കുവൈത്ത് സിറ്റി: സൗദി അറേബ്യയില്‍ നിന്ന് കുവൈത്തിലേക്ക് റെയില്‍പ്പാത നിര്‍മിക്കാന്‍ പദ്ധതി. ഇത് സംബന്ധിച്ച് കൗണ്‍സില്‍ ഓഫ് മിനിസ്റ്റെഴ്സ് ചര്‍ച്ച ചെയ്യുകയും പദ്ധതി തയ്യാറാക്കുന്നതിനായി റെയില്‍വേ അതോറിറ്റിയെ

Kuwait

സ്കൂളുകളിലെ മുഴുവന്‍ ജീവനക്കാരും വാക്സിന്‍ എടുത്തെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: അധ്യാപക – അനധ്യാപക തസ്തികകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേരും വാക്സിന്‍ സ്വീകരിച്ചെന്ന് ഉറപ്പ് വരുത്തണമെന്ന് സ്കൂളുകളോട് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ അധ്യയന

Kuwait

കുവൈത്ത് പാസഞ്ചര്‍ ടെര്‍മിനലില്‍ മാസ്ക് നിര്‍ബന്ധമെന്ന് വ്യോമയാന വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ മാസ്ക് നിര്‍ബന്ധമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. മാസ്ക് മാത്രമല്ല, കോവിഡ് പ്രതിരോധത്തിനായുള്ള മറ്റ് സുരക്ഷാ നിര്‍ദേശങ്ങളും കൃത്യമായി

Kuwait

ഓപ്പണ്‍ ഹൗസ് ബുധനാഴ്ച, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പങ്കെടുക്കാം

കുവൈത്ത് സിറ്റി: ഇന്ത്യന്‍ പൗരന്‍മാര്‍ക്കായി എംബസി നടത്തുന്ന ഓപ്പണ്‍ ഹൗസ് ബുധനാഴ്ച (ഡിസംബര്‍ 22) വൈകിട്ട് 3.30 ന് എംബസ്സി ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യന്‍ അംബാസിഡര്‍ സിബി

Kuwait

ബൂസ്റ്റര്‍ ഡോസ്: മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി: എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. കുവൈത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തന്നെ ഈ യൂണിറ്റുകള്‍ എത്തി

Scroll to Top