ജനുവരി 31 വരെ കുവൈത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവധിയില്ല
കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡിസംബര്‍ 26 മുതല്‍ ജനുവരി 31 വരെ അവധിയില്ല. അല്‍പസമയം മുന്‍പ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വിജ്നാപനത്തിലാണു മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും വാർഷികാവധി […]