ഒമിക്രോണ്‍; ജനുവരി മാസം രാജ്യത്തിന് നിര്‍ണായകമെന്ന് വിദഗ്ദര്‍
കുവൈത്ത് സിറ്റി: ഒമിക്രോണ്‍ ലോകത്തെ മറ്റ് പല രാജ്യങ്ങളിലും വ്യാപിക്കാന്‍ തിടങ്ങിയത്തിന് പിറകെ കുവൈത്തിലും വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ അതിജാഗ്രത ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയ വിദഗ്ദര്‍. […]