Kuwait, Latest News

കുവൈത്തിൽ നേരിയ ഭൂചലനം.

കുവൈത്ത് സിറ്റി : ഇന്നലെ രാത്രി പ്രാദേശിക സമയം 9.40:49 മണിക്ക് കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപെട്ടു. റിക്ടർ സ്കെയിലിൽ 3.9 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. തെക്കൻ […]

Kuwait, Latest News

കഴിഞ്ഞവർഷം കുവൈത്ത്​ വിട്ട വിദേശികളുടെ കണക്കുകൾ പുറത്ത്.

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യും 60 വ​യ​സ്സ്​ പ്രാ​യ​പ​രി​ധി​യും സ്വ​ദേ​ശിവ​ത്​​ക​ര​ണ​വും മൂലം 2021ൽ ​ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ളാണ് കു​വൈ​ത്ത്​ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ സ്ഥി​ര​മാ​യി നാട്ടിലേയ്ക് യാത്ര തിരിച്ചത്.

Kuwait

കുവൈത്തിൽ ഇന്നും കോവിഡ് കേസുകൾ ഉയർന്നു :കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റിരാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2413 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 425455 ആയി

Kuwait

കുവൈത്ത് ആരോഗ്യ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദിന് കോവിഡ് സ്ഥിരീകരിച്ചു .ഇന്ന് രാവിലെ നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതെന്ന് ആരോഗ്യ മന്ത്രാലയം

Kuwait

വിസ റദ്ദാക്കൽ :സുപ്രധാന ഉത്തരവുമായി കുവൈത്ത് മാൻ പവർ അതോറിറ്റി

കുവൈത്ത് സിറ്റി∙ തൊഴിലാളികൾക്ക് അനുകൂലമായ സുപ്രധാന ഉത്തരവുമായി മാൻ പവർ അതോറിറ്റി കുവൈത്തിൽ വീസ റദ്ദ് ചെയ്യുന്നതിന് തൊഴിലാളി നേരിട്ട് ലേബർ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്ന് മാൻപവർ

Kuwait, Latest News

ആരോഗ്യ വ്യവസ്ഥകൾ ലംഘിക്കുന്ന കടകൾക്ക് താഴ്‌വീണു.

കുവൈറ്റ്: ഇന്നുമുതൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലും തീവ്രമായ ഫീൽഡ് ടൂറുകൾ ആരംഭിച്ചു, ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നതിനുള്ള മന്ത്രിമാരുടെയും കൗൺസിലിന്റെയും ശുപാർശകളോട് യോജിച്ചുകൊണ്ടാണീ തീരുമാനം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്

Kuwait, Latest News

കുവൈറ്റിൽ വീട്ടുജോലിക്കാർ രജിസ്റ്റർ ചെയ്തത് 278 പരാതികൾ.

കുവൈറ്റ്: ഗാർഹിക തൊഴിലാളികളിൽ നിന്ന് തൊഴിലുടമകൾക്കെതിരെ പരാതി പ്രവാഹം. 278 പരാതികലാണ് രജിസ്റ്റർ ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പിഎഎം അറിയിച്ചത്. 201 പരാതികൾ രമ്യമായി

Kuwait, Latest News

തഴച്ചുവളർന്ന് ഡെലിവറി കമ്പനികൾ.

കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ തീവ്രതയിൽ സർക്കാർ ഏർപ്പെടുത്തിയ കർശനമായ നടപടികൾ, പ്രത്യേകിച്ച് ഭാഗികവും മൊത്തവുമായ ലോക്ക്ഡൗണുകൾ ഡെലിവറി ഓർഡറുകളുടെ നിരക്ക് ഏകദേശം 150 ശതമാനമായി

Kuwait, Latest News

ബ്രി​ട്ട​നി​ൽ​നി​ന്ന്​ പ​ശു, പോ​ള​ണ്ടി​ൽ​നി​ന്ന്​ പ​ക്ഷി എന്നിവ ഇറക്കുമതിചെയ്യുന്നതിനു കുവൈറ്റ് വിലക്കി.

കു​വൈ​ത്ത്​ സി​റ്റി: കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി​യു​ടെ അ​ഭ്യ​ർ​ഥ​ന മാനിച് ​ബ്രി​ട്ട​നി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ പ​ശു​ക്ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്​ ക​സ്​​റ്റം​സ്​ ജ​ന​റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ല​ക്ക്​ ​ഏ​ർ​പ്പെ​ടു​ത്തി. ബൊ​വി​ൽ സ്​​പോ​ൻ​ജി​ഫോം എ​ൻ​സ​ഫ​ലോ​പ​തി

Latest News

ഒമിക്രോൺ ഭീതി: ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്.

ഹോംങ്കോങ്: ഒമിക്രോൺ വ്യാപനത്തെ തടയാൻ കർശന നിയന്ത്രണങ്ങളുമായി ഹോംങ്കോങ്. വെള്ളിയാഴ്ച അർധരാത്രി മുതൽ രണ്ടാഴ്ചത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്. ഇന്ത്യ

Exit mobile version