dead BODY SUICIDE
Kuwait, Latest News

കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത്‌ സിറ്റി: കുവൈത്ത് ഫിൻതാസിൽ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് നിഗമനം. മറ്റുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഫിൻതാസിൽ തുറസായ സ്ഥലത്ത് തൂങ്ങി […]

Gulf, Kuwait

ബാ​സ്​​ക​റ്റ്​​ബാ​ൾ പ്രീ​മി​യ​ർ ലീ​ഗ്​ പു​ന​രാ​രം​ഭി​ക്കു​ന്നു.

കുവൈത്ത്‌ സിറ്റി: കു​വൈ​ത്ത്​ പ്രീ​മി​യ​ർ ലീ​ഗ്​ ബാ​സ്​​ക​റ്റ്​ ബോൾ മ​ത്സ​ര​ങ്ങ​ൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ബു​ധ​നാ​ഴ്​​ച മുതൽ ഫ​സ്​​റ്റ്​ ഡി​വി​ഷ​ൻ, സെ​ക്ക​ൻ​ഡ്​ ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ളാണ് പുനരാരംഭിക്കുന്നത്. ശൈ​ഖ്​ സ​അ​ദ്​

Latest News, TECHNOLOGY

ഒരൊറ്റ ക്ലിക്കിൽ ഗൾഫ് ഇന്ത്യ ലോകം എല്ലാ വാർത്തകളും നിങ്ങളുടെ ഭാഷയിൽ മുന്നിലെത്തും: ചെയ്യേണ്ടത് ഇത്ര മാത്രം.

വാർത്തകൾക്കും വീഡിയോകൾക്കുമായി “ഇന്ത്യയിൽ നിർമിതമായ ആപ്പ് ആണ് ഡെയിലിഹണ്ട് “. പ്രാദേശിക, ദേശീയ, അന്തർദേശീയ വാർത്തകൾ, രാഷ്ട്രീയം, ക്രിക്കറ്റ്, വിനോദ വാർത്തകൾ എന്നിവ കൂടാതെ അതിലേറെയും സവിശേഷതകൾ

Gulf, Kuwait

കുവൈത്തിൽ വരും ദിവസങ്ങളിൽ ഒമിക്രോൺ തരംഗം അതിരൂക്ഷമായേക്കും: ആരോഗ്യ മന്ത്രാലയം.

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ ഒമിക്രോൺ തരംഗം വരും ദിവസങ്ങളിൽ അതിരൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. എന്നാൽ ഇത് മൂന്നു മുതൽ 4 ആഴ്ചകൾക്കകം ക്രമേണെ ശമിക്കുമെന്നും മന്ത്രാലയ

Kuwait

കുവൈത്തിൽ കോവിഡ് രോഗികളുടെ വർധനവ് തുടരുന്നു ,ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4517 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ്

Kuwait

പാത്രത്തിലെ വെള്ളം പോലും മരവിക്കും :കുവൈത്തിൽ ഇന്ന് മുതൽ കൊടും തണുപ്പ് ആരംഭിക്കും

കുവൈത്തിൽ തണുപ്പിന്റെ രണ്ടാം സീസൺ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അൽ-മബ്ബാനിയ്യ സീസണിന് ശേഷമുള്ള ശബ്‌ത് സീസൺ ശനിയാഴ്ച ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സാദൂൻ ആണ് വ്യക്തമാക്കിയത്

Kuwait

റെസിഡൻസി പുതുക്കാനുള്ള സംവിധാനമൊരുക്കി കുവൈത്ത്

കുവൈത്ത് സിറ്റി: ഓൺലൈനായി റെസിഡൻസി പുതുക്കാനുള്ള സംവിധാനമൊരുക്കി കുവൈത്ത്. രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഇത് വഴി ലഭിച്ചത്. ആറുമാസമോ അതിൽ കൂടുതലോ രാജ്യത്തിന് പുറത്തുള്ള

Kuwait

മഹാമാരിക്കിടയിലും മാനുഷിക മൂല്യം ഉയർത്തി പിടിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിക്കിടയിലും മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് കുവൈത്ത്. ജാതി മത വർഗഭേതമന്യേ എല്ലാവരെയും സഹായിക്കുന്ന കുവൈത്ത് ഈ മഹാമാരി കാലത്തും മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയായിരിക്കുകയാണ്.

Kuwait

സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം വേണം : കുവൈറ്റ് എംപിമാര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കണമന്ന് ആവശ്യവുമായി കുവൈത്ത് എംപിമാര്‍ പാര്‍ലമെന്റില്‍. രാജ്യത്ത് തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുകയും കുവൈറ്റ് പൗരന്‍മാര്‍ക്കായി

Kuwait

അഹമ്മദി റിഫൈനറിയിലെ തീപ്പിടിത്തം : ഉചിതമായ നടപടി സ്വീകരിക്കും

കുവൈത്ത് സിറ്റി: കുവൈത്തിനെ ഞട്ടിച്ച അഹമ്മദി റിഫൈനറിയിലുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് അന്വേഷണ കമ്മിറ്റിയെ നിയോ​ഗിച്ചതായി ഓയിൽ, വൈദ്യുതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ്.”

Exit mobile version