കുവൈറ്റില്‍ ചൂതാട്ടം നടത്തിയതിന് പത്ത് പേര്‍ പിടിയില്‍
കുവൈറ്റ്: കുവൈറ്റില്‍ ചൂതാട്ടം നടത്തിയതിന് പത്ത് പേര്‍ പിടിയിലായി. ജിലീബ് അല്‍-ഷുയൂഖ് മേഖലയിലാണ് സംഭവം. ചൂതാട്ടം നടത്തുകയായിരുന്ന 10 ഏഷ്യക്കാരെയാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ […]