കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരക്ക് കൂട്ടണമെന്ന് കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി
കുവൈറ്റ്: കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യമുമായി മാന്‍പവര്‍ അതോറിറ്റി വാണിജ്യ മന്ത്രാലയത്തിന് കത്തയച്ചു. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ 10 ശതമാനത്തിന്റെ […]