യുവത്വം നിലനിർത്താനുള്ള മരുന്ന് വര്‍ഷങ്ങളായി കുത്തിവെയ്ക്കും; നടിയുടെ മരണത്തില്‍ ഞെട്ടലോടെ സിനിമാലോകം
യുവത്വം നിലനിര്‍ത്താനുള്ള മരുന്ന് വര്‍ഷങ്ങളായി നടിയും മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയുമായിരുന്ന ഷെഫാലി ജാരിവാല ഉപയോഗിക്കുമായിരുന്നെന്ന് കണ്ടെത്തല്‍. ഇതാകാം ഷെഫാലി (42)യുടെ മരണത്തിന്‍റെ പ്രധാനകാരണമെന്നാണ് […]