Uncategorized

Uncategorized

കുവൈറ്റിലെ പുതിയ എക്സിറ്റ് പെർമിറ്റ് നിയമം; ആദ്യ ദിവസം വിജയകരം

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി പുതിയ ആർട്ടിക്കിൾ 18 എക്സിറ്റ് പെർമിറ്റ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ദിവസം യാത്രക്കാർക്കിടയിൽ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. തൊഴിലുടമകളിൽ നിന്നുള്ള […]

Uncategorized

റോഡിൽ കാറുകളുടെ ചക്രങ്ങൾ ബീഥോവൻ സം​ഗീതം മീട്ടും, ഇതാണ് യുഎഇയിലെ മ്യൂസിക്കൽ സ്ട്രീറ്റ്

യുഎഇയിലെ ഈ റോഡിലൂടെയുള്ള യാത്ര ഇനി ബീഥോവൻ സം​ഗീതത്തിന്റെ അകമ്പടിയോടെ ആയിരിക്കും. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഇങ്ങനെ ഒരു റോഡ് ഫുജൈറയിൽ യാഥാർഥ്യമായി കഴിഞ്ഞു. അറബ് ലോകത്തും

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.499939 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത്

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.601378 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത്

Uncategorized

എക്സിറ്റ് പെർമിറ്റ് നിർബന്ധം; യാത്ര മുടങ്ങിയാൽ ഉത്തരവാദിത്തമില്ല; അറിയിപ്പുമായി ജസീറ എയർവേയ്സ്

കുവൈറ്റിലെ പ്രവാസി താമസക്കാർക്ക് എക്സിറ്റ് പെർമിറ്റ് ഇല്ലാതെ നാളെ മുതൽ വിമാന യാത്ര അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എയർലൈനുകൾ. പെർമിറ്റ് ഇല്ലാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയാൽ ഉത്തരവാദിത്തമില്ലെന്ന് ജസീറ

Uncategorized

കുവൈറ്റിൽ വാഹനാപകടത്തിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കുവൈറ്റിലെ സ​ബാ​ഹ് അ​ൽ സാ​ലിം യൂണിവേഴ്സിറ്റി​യി​ലെ (ഷാ​ദാ​ദി​യ) ഇ​ന്റേ​ന​ൽ റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​രി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി

Uncategorized

മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിൽ ക്യാബിൻ ക്രൂവിനോട് മോശമായി പെരുമാറി; യാത്രക്കാരനെതിരെ പരാതി

വിമാനത്തില്‍ വെച്ച് ക്യാബിന്‍ ക്രൂവിനോട് മദ്യലഹരിയില്‍ യാത്രക്കാരന്‍ മോശമായി പെരുമാറി. ദുബൈ-ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി

Uncategorized

കുവൈറ്റിൽ പ്രാദേശിക കമ്പനികളെ അനുകരിക്കുന്ന വ്യാജ ഓൺലൈൻ പേജുകൾക്കെതിരെ മുന്നറിയിപ്പ്

കുവൈറ്റിലെ പ്രാദേശിക കമ്പനികളെ അനുകരിക്കുന്ന വ്യാജ ഓൺലൈൻ പേജുകൾക്കെതിരെ സൈബർ സുരക്ഷാ കമ്മിറ്റി മുന്നറിയിപ്പ് പ്രമുഖ പ്രാദേശിക കമ്പനികളെ അനുകരിക്കുന്ന വ്യാജ ഓൺലൈൻ പേജുകൾ വഴി താമസക്കാരെ

Uncategorized

യുവത്വം നിലനിർത്താനുള്ള മരുന്ന് വര്‍ഷങ്ങളായി കുത്തിവെയ്ക്കും; നടിയുടെ മരണത്തില്‍ ഞെട്ടലോടെ സിനിമാലോകം

യുവത്വം നിലനിര്‍ത്താനുള്ള മരുന്ന് വര്‍ഷങ്ങളായി നടിയും മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയുമായിരുന്ന ഷെഫാലി ജാരിവാല ഉപയോഗിക്കുമായിരുന്നെന്ന് കണ്ടെത്തല്‍. ഇതാകാം ഷെഫാലി (42)യുടെ മരണത്തിന്‍റെ പ്രധാനകാരണമെന്നാണ്

Uncategorized

വാഹനങ്ങളിൽ ഇന്ധനം നിറക്കുന്ന സമയത്ത് പുകവലി വേണ്ട; കുവൈത്ത് അ​ഗ്നി​ശ​മ​ന സേ​നയുടെ നിർദേശം

വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​ക്കു​ന്ന സ​മ​യ​ത്ത് പു​ക​വ​ലി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് അ​ഗ്നി​ശ​മ​ന സേ​ന. ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ളി​ലും സ​മീ​പ വാ​ഹ​ന​ങ്ങ​ളി​ലും തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​തു കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് മു​ന്ന​റി​യി​പ്പ്. സ്റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷാ

Exit mobile version