കുവൈത്തിൽ ഓൺലൈന്‍ വഴി വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള സൗകര്യം നിലവില്‍ വന്നു

കുവൈത്ത് സിറ്റി :കുവൈത്തിൽ തൊഴിലാളിക്കെതിരെ ലേബര്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയാണെങ്കിൽ സ്പോൺസർക്ക് ജീവനക്കാരന്റെ റസിഡൻസ് പെർമിറ്റ് ഓൺലൈനിൽ റദ്ദാക്കാനുള്ള സൗകര്യം ഒരുക്കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അറിയിച്ചു…

വിദേശികളുടെ വിസ മാറ്റത്തിനായി കൂടുതല്‍ ഓൺലൈന്‍ സേവനങ്ങൾ പ്രഖ്യാപിച്ച്പ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

കുവൈത്ത് സിറ്റി : വിദേശികളുടെ വിസ മാറ്റത്തിനായി കൂടുതല്‍ ഓൺലൈന്‍ സേവനങ്ങൾ ആരംഭിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു പുതിയ സേവനങ്ങള്‍ PAM വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ…

കുവൈത്തിൽ ഇനി കുട്ടികൾക്ക് പുറത്തിറങ്ങി ഉല്ലസിക്കാം…

കുവൈത്ത് സിറ്റി∙ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിൽ കുട്ടികളുടെ കളിയിടങ്ങൾ തുറന്നു. കോവിഡ് പ്രതിരോധത്തിനുള്ള ഉപാധികൾ കർശനമായി പാലിച്ചുകൊണ്ടാണ് എൻ‌റർടെയ്ന്മെന്റ് കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുള്ളത്.വിവാഹാഘോഷങ്ങൾ, സാമൂഹിക പരിപാടികൾ തുടങ്ങി കുട്ടികൾക്കായുള്ള…

പ്രവാസികൾക്ക് ഗുണകരമാകും :കുവൈത്ത് വിമാനത്താവളത്തിന്റെ പ്രതി ദിന പ്രവർത്തന ശേഷി ഉയർത്തി

കുവൈത്ത്‌ സിറ്റി :കുവൈത്ത്‌ വിമാന താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി വർധിപ്പിക്കാൻ മന്ത്രി സഭാ അനുമതി നൽകി .7500 യാത്രക്കാർ എന്ന നിലവിലെ പ്രവർത്തന ശേഷി പതിനായിരമാക്കിയാണ് ഉയർത്തിയത്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy