ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിരക്ക് കുടുംബങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ചനടക്കുകയാണന്ന് ഇന്ത്യൻ സ്ഥാനപതി. കുവൈത്തി മാൻപവർ അതോറിറ്റിയുടെ കൂടെ നടക്കുന്ന ചർച്ചയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ നിർവചിക്കുകയും കുവൈത്തിലേക്കുള്ള…
ഈദ് പ്രമാണിച്ച് നിരവധി പേര്‍ക്ക് വസ്ത്രം നല്‍കി നന്മ ചാരിറ്റബിള്‍ സൊസൈറ്റി മാതൃകയായി. “ഡു നോട്ട് സര്‍ക്കുലേറ്റ് വിത്ത് ഗുഡ്നെസ്” എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കിയത്. കുവൈത്തിനകത്തും…
ഈദ് അവധിയുടെ അവസാന ദിവസത്തിൽ രാജ്യത്തേക്ക് തിരികെ എത്തുന്നവരുടെ എണ്ണം ഉയർന്നപ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. അറബ്, ഏഷ്യൻ, യൂറോപ്പ് എന്നിങ്ങനെയായി ഏകദേശം 50 ഓളം രാജ്യങ്ങളിൽ…
കുവൈത്ത് നയതന്ത്ര കാര്യാലയങ്ങളിൽ വിസ സ്റ്റാമ്പിംഗ് നടപടികൾ പൂർത്തിയാക്കാൻ കാല താമസം നേരിടുന്നതിനെ കുറിച്ച് പരാതിയുമായി ഉപഭോക്താക്കൾ. ട്രാവൽ ഏജൻസി വഴിയാണെങ്കിൽ 10 ദിവസത്തിനകവും നേരിട്ടാണെങ്കിൽ മൂന്നു ദിവസത്തിനകവും സ്റ്റാമ്പിംഗ് നടപടികൾ…
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിക്കാൻ തയ്യാറായി കുവൈത്ത്. ഇന്ന് മുതൽ ആണ് നിയമം പ്രാബല്യത്തിൽ വരുക. കുവൈത്തിലെ ഒരു പ്രാദേശിക അറബ് ദിന പത്രമാണ്…
പോസ്റ്റൽ വഴിയെത്തിയ പാഴ്സലിൽ നിന്ന് ലിക്വിഡ് നാർക്കോട്ടിക് കെമിക്കൽ പിടിച്ചെടുത്ത് കസ്റ്റംസ്. രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവ പിടിച്ചെടുത്തത് എന്നാണ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചത് . ഒരു യൂറോപ്യൻ രാജ്യത്ത് നിന്നാണ് പാഴ്സൽ…
മോശം കാലാവസ്തയും പൊടിക്കാറ്റും രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ താമസക്കാരോടും,പൗരന്മാരോടുമാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജാഗ്രത പാലിക്കാൻ…
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുവാൻ സാധ്യതയുള്ളതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു . മന്ത്രിതല തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് സാഹചര്യത്തിലുണ്ടായ മെച്ചപ്പെടൽ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നത്.…
വീടിന്റെ ബേസ്‌മെന്റിൽ ഒമ്പത് വർഷത്തോളം തടവിലാക്കിയ കേസിൽ ശിക്ഷ വിധിച്ച് അപ്പീൽ കോടതി. മൂന്ന് സഹോദരങ്ങൾ കൂടിചേർന്നാണ് സ്ത്രീയെ തടവിലാക്കിയത്. പീഡനം, സ്വാതന്ത്ര്യം നൽകാതെയിരിക്കൽ, വ്യാജരേഖ ചമയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, ഗാർഹിക പീഡനം…
രാജ്യത്ത് നടപ്പാക്കിയ റെസിഡൻസി നിയമങ്ങൾ പാലിക്കുന്നുണ്ടന്നുറപ്പ് വരുത്തുന്നതിന്റ ഭാഗമായി നടത്തിയ ക്യാമ്പിൽ പിടിയിലായി ഏഴ് പേർ. അഹമ്മദി ഗവർണറേറ്റിലെ അൽ ദാർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ…
കൊവഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്ക് കുറഞ്ഞ സാഹചര്യത്തിൽ പഴയ പ്രൗഢിയിലേക്ക് തിരിച്ച് വന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം.രണ്ട് വർഷത്തിന് ശേഷമുള്ള ആദ്യ വേനൽക്കാല യാത്രാ സീസണായത് കൊണ്ട് തന്നെ വലിയരീതിയിൽ ലാഭമാണ്…
ഓൺലൈൻ നെറ്റ്‌വർക്കിലൂടെ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയുമായി ക്യാപിറ്റൽ ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ നാദർ അൽ സെയ്ദ്. ജസ്റ്റിസ് പോർട്ടൽ എന്ന് പേരിട്ട പരിപാടിയിൽ റിമോട്ട് ഇംപ്ലിമെന്റേഷൻ സിസ്റ്റത്തിൽ പ്രതിനിധീകരിക്കുന്ന ഇലക്ട്രോണിക്…
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി അധികൃതർ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പഴയ നിലയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ട്. വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.കോവിഡ്…
കുവൈത്തിൽ ഫെബ്രുവരി പകുതിയോടെ ഒമിക്‌റോൺ വകഭേദം രൂക്ഷമായി വ്യാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ ആവശ്യകതകൾ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമാക്കുവാൻ ആരോഗ്യ മന്ത്രാലയം മന്ത്രി സഭയ്ക്ക് ശുപാർശ സമർപ്പിച്ചു. അതിനായി തിരക്കേറിയ മാളുകൾ,…
കുവൈത്തിൽ കരാർ കമ്പനിക്ക് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ മന്ത്രി ഡോ.…
കുവൈത്ത് സിറ്റി: ഈ മാസം 14 നു കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ബാബ്തൈൻ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 2 ഇന്ത്യക്കാർ കൂടി മരണമടഞ്ഞു.…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 982 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ ആകെ എണ്ണം 419314 ആയി ഉയർന്നു . കഴിഞ്ഞ 24…
കുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിനോട് അനുബന്ധിച്ച വാക്‌സിനേഷൻ സെൻററിൽ അപ്പോയൻറ്മെൻറ് ഇല്ലാതെ നേരിെട്ടത്തിയാൽ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു . ഡിസംബർ 27 തിങ്കളാഴ്ച മുതൽ ആണ്…
കുവൈത്ത് സിറ്റി: സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയും കാലാകാലങ്ങളില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന ഉറപ്പിലുമാണ് ഓരോ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കുന്നത്. എന്നാല്‍ പല സ്ഥാപനങ്ങളും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നില്ല എന്ന വിവരത്തിന്റെ…
ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി. ജനുവരി 31 ഒന്ന് വരെയാണ് അന്തരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടിയതെന്ന് DGCA വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ ഒമൈക്രോണ്‍ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി.…
യു.എ.ഇ. യാത്രക്കാര്‍ ഷാര്‍ജയില്‍ നിന്ന് ഒളിച്ചു കടത്താന്‍ ശ്രമിച്ച ഐഫോണുകളും സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തു. ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഡൽഹി കസ്റ്റംസ് പിടികൂടിയത്. 73 ഐഫോണുകളാണ് ഇവരിൽ നിന്ന്…
കൊറോണ വൈറസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതിന് കുവൈറ്റ് ക്രിമിനൽ കോടതി ഈജിപ്ഷ്യൻ പ്രവാസിക്ക് 8 വർഷം തടവും 800 ദിനാർ പിഴയും വിധിച്ചു . വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ചതിന്…
കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്‍ടിച്ചെന്ന സ്‌പോൺസറുടെ പരാതിയിൽ പരാതിയില്‍ ഇന്ത്യക്കാരിക്കെതിരെ കേസ്. 28 വയസുകാരിയായ വീട്ടുജോലിക്കാരി 470 കുവൈത്തി ദിനാറും (1.15…
കുവൈത്തിലെ പ്രമുഖ ടൈൽസ് ആൻഡ് മാർബിൾ ഷോപ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട് :വിശദാംശങ്ങൾRequired urgently Salesman for tiles and marbel shop in SHUWAIKH……we are looking for a sales…
കുവൈത്ത് സിറ്റി: സ്വകാര്യ സ്കൂളുകളിൽ കോവിഡ് കാല ഫീസിളവ് പിൻവലിച്ചു നേരത്തെ ക്ലാസുകൾ ഒാൺലൈനാക്കിയതിനോട്യ അനുബന്ധിച്ചാണ് ഇളവ് ഏർപ്പെടുത്തിയത് .അതായത് ഈ മൂലം കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിലേക്ക് മാറുന്നതായിരിക്കും.കൂടാതെ…
കുവൈത്ത് സിറ്റി :കുവൈത്തിൽ തൊഴിലാളിക്കെതിരെ ലേബര്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയാണെങ്കിൽ സ്പോൺസർക്ക് ജീവനക്കാരന്റെ റസിഡൻസ് പെർമിറ്റ് ഓൺലൈനിൽ റദ്ദാക്കാനുള്ള സൗകര്യം ഒരുക്കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അറിയിച്ചു…
കുവൈത്ത് സിറ്റി : വിദേശികളുടെ വിസ മാറ്റത്തിനായി കൂടുതല്‍ ഓൺലൈന്‍ സേവനങ്ങൾ ആരംഭിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു പുതിയ സേവനങ്ങള്‍ PAM വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ…
കുവൈത്ത് സിറ്റി∙ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിൽ കുട്ടികളുടെ കളിയിടങ്ങൾ തുറന്നു. കോവിഡ് പ്രതിരോധത്തിനുള്ള ഉപാധികൾ കർശനമായി പാലിച്ചുകൊണ്ടാണ് എൻറർടെയ്ന്മെന്റ് കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുള്ളത്.വിവാഹാഘോഷങ്ങൾ, സാമൂഹിക പരിപാടികൾ തുടങ്ങി കുട്ടികൾക്കായുള്ള…