Uncategorized

Uncategorized

20 വര്‍ഷമായി ഗൾഫിൽ, വെറും രണ്ടാമത്തെ ശ്രമത്തില്‍ ഇന്ത്യക്കാരന് ബിഗ് ടിക്കറ്റില്‍ ഭാഗ്യം, നേടിയത് ലക്ഷങ്ങള്‍

കഴിഞ്ഞ 20 വർഷമായി യുഎഇയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പ്രവാസിയ്ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മിന്നും വിജയം. ടിക്കറ്റ് വാങ്ങി വെറും രണ്ട് മാസത്തിനുള്ളിൽ വിജയിയായി. ഷിപ്പിങ്, […]

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.080426 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത്

Uncategorized

വിദേശത്തുള്ള മകള്‍ കണ്ടത് വൃദ്ധമാതാവിന്‍റെ മുഖത്ത് അടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും; മകന്‍റെ ക്രൂരമര്‍ദനത്തിനരയായി 85കാരി

85കാരിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ മകനും മരുമകളും അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധമാതാവിന് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നത്. സഹോദരന്‍ അമ്മയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിലുള്ള സഹോദരി കണ്ടതോടെയാണ് കാലങ്ങളായി നടക്കുന്ന

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.253438 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത്

Uncategorized

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു; കുവൈത്തിൽ 192 ക​ന്നു​കാ​ലി​ക​ൾ ച​ത്തു

രാ​ജ്യ​ത്തെ ക​ന്നു​കാ​ലി​ക​ളെ ബാ​ധി​ച്ച കു​ള​മ്പു​രോ​ഗ​ത്തി​ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു. സു​ലൈ​ബി​യ​യി​ലെ ഫാ​മു​ക​ളി​ലെ ആ​കെ 22,673 പ​ശു​ക്ക​ളി​ൽ 12,854 എ​ണ്ണ​ത്തി​ന് കു​ള​മ്പു​രോ​ഗ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി

Uncategorized

തട്ടിപ്പുകൾ പലവിധം; കുവൈത്തിൽ പാ​സ്‌​പോ​ർ​ട്ട് ഓ​ഫി​സെന്ന് പറഞ്ഞ് തട്ടിപ്പ്

രാ​ജ്യ​ത്ത് ത​ട്ടി​പ്പു​ക​ൾ പ​ല രൂ​പ​ത്തി​ൽ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു പ്ര​വാ​സി ത​ട്ടി​പ്പി​ൽ​നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു. പാ​സ്‌​പോ​ർ​ട്ട് ഓ​ഫി​സ​റാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് പ്ര​വാ​സി​ക്ക് അ​ജ്ഞാ​ത ന​മ്പ​റി​ൽ​നി​ന്ന് ഫോ​ൺ വി​ളി

Uncategorized

കുവൈറ്റിലേക്ക് 28,000 ബിയർ കുപ്പികൾ കടത്തിയ പൗരന് ഏഴ് വർഷം തടവ്

എനർജി ഡ്രിങ്കുകളുടെ ഒരു ഷിപ്പ്‌മെന്റിനുള്ളിൽ 28,781 ക്യാനുകളിൽ മദ്യം കടത്തിയതിന്, പ്രത്യേകിച്ച് ഹൈനെകെൻ ബിയർ ഒളിപ്പിച്ചതിന്, ഒരു പൗരനെ ഏഴ് വർഷം കഠിനതടവിന് ശിക്ഷിച്ചതായി അപ്പീൽ കോടതി

Uncategorized

പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസുകാരി ലൈംഗികപീഡനത്തിന് ഇരയായി; കുട്ടിയുടെ പിതാവിന്‍റെ അടുത്തബന്ധു കസ്റ്റഡിയില്‍

പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസുകാരി ലൈംഗികപീഡനത്തിന് ഇരയായതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‍റെ അടുത്തബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം

Kuwait, Uncategorized

കുവൈത്തിലെ ഈ മേഖലകളിൽ ഇന്ന് പവർകട്ട്

കുവൈത്തിൽ വ്യാവസായിക പാർപ്പിട മേഖലകളിൽ ഇന്ന് മൂന്ന് മണിക്കൂർ നേരം പവർ കട്ട് ഏർപ്പെടുത്തും.ജലീബ് അൽ-ഷുയൂഖ്, ബ്ലോക്ക് 4, 5, സാൽമിയ ബ്ലോക്ക് 1,2 ഉൾപ്പെടെ യുള്ള

Uncategorized

കുവൈത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ഇക്കാര്യം അറിഞ്ഞോ?

കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി വർദ്ധിപ്പിച്ചുവെന്ന തരത്തിൽ ഒരു ടൈപ്പിംഗ്‌ സെന്റർ സ്ഥാപനത്തിന്റെ പേരിൽ വ്യാജ പരസ്യം പ്രചരിക്കുന്നു.”90 ദിവസം കാലാവധിയോടെ ഫാമിലി

Scroll to Top