വൈദ്യുതി ഉപഭോഗം കുറയ്ക്കുക ലക്ഷ്യം; കുവൈറ്റിൽ ജോലി സമയങ്ങളിൽ മാറ്റം
കുവൈറ്റിൽ വേനൽക്കാലമായതോടെ വൈദ്യുതി ഉപഭോഗം കുത്തിച്ചയുർന്നതിനാൽ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജോലി സമയങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് വൈദ്യുതി മന്ത്രാലയം. ഉച്ചയ്ക്ക് 12നും വൈകുന്നേരം അഞ്ചിനും ഇടയിലുള്ള […]