
കുവൈറ്റിൽ ടാക്സി വാഹനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കാൻ താൽക്കാലിക ആഭ്യന്തര മന്ത്രി ഷൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഉത്തരവിട്ടു.ഇതുമായി ബന്ധപ്പെട്ട് ആറു നിർദ്ദേശങ്ങൾ നടപ്പിലാക്കുവാനാനാണ് ഉത്തരവ്…
അബ്ദുള്ള തുറമുഖ മേഖലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിണ വിധേയമാക്കി.നാഷണൽ ഗാർഡിന്റെ അഗ്നിശമന സേനയ്ക്കൊപ്പം ആറ് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്.ശനിയാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. ഏകദേശം 5,000 ചതുരശ്ര…

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളിലും കമ്പനികളിലും ക്യാഷ് ട്രാന്സാക്ഷനുകള് നിരോധിച്ച് വാണിജ്യ മന്ത്രി ഫഹദ് അല് ഷരിയാന് ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ഫാര്മസികളിലും ക്യാഷ് ട്രാന്സാക്ഷനുകൾ നിരോധിച്ചിട്ടുണ്ട്.ഗാർഹിക തൊഴിലാളികളെ…

ആഗോള വിലക്കയറ്റത്തെ നേരിടാൻ ഒരുങ്ങി വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ-ഷ്രായാൻ .ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക, കോഴിയിറച്ചി, സസ്യ എണ്ണ എന്നിവയുടെ കയറ്റുമതി നിരോധിക്കുക തുടങ്ങിയ ആഗോള വിലക്കയറ്റത്തെ…

ഓർഡർ ചെയ്യുന്ന ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകാൻ കമ്പനികൾ ഈടാക്കുന്ന പണം കൂടുതൽ ആണെന്ന് പരക്കെ ആക്ഷേപം. എന്നാൽ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും മറ്റു ചെലവുകൾ വർധിച്ചതും കാരണമാണ് ഡെലിവറി ചാർജ്…

ഈ വര്ഷത്തിന്റ തുടക്കം മുതല് യുഎഇയില് ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്ദ്ധനവെന്ന് റിപ്പോർട്ട്. റഷ്യ – യുക്രൈന് സംഘര്ഷം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില് അസംസ്കൃത എണ്ണ വിലയിലുണ്ടായ വര്ദ്ധനവാണ്…

കുവൈത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ അംബാസഡർ സിബി ജോർജ്. പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ കുവൈത്ത് ബ്യൂറോ ഫോട്ടൊ ഗ്രാഫറുമായ ഗഫൂർ മൂടാടി…

ഭക്ഷണ സാധനങ്ങള് പാഴാക്കുന്ന ശീലം കുടുംബങ്ങള്ക്കിടയില് വര്ധിച്ചുവരുന്നതായി റിപ്പോര്ട്ട്. ഒരു വര്ഷം നാലു ലക്ഷത്തോളം ടണ് ഭക്ഷണ സാധനങ്ങള്ളാണ് കുവൈറ്റ് കുടുംബങ്ങള് അനാവശ്യമായി പാഴാക്കിക്കളയുന്നതെന്ന് യുഎന്ഇപി (യുനൈറ്റഡ് നാഷന്സ് എണ്വയോണ്മെന്റ് പ്രോഗ്രാം)…

അനധികൃത താമസക്കാർക്ക് തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി അവസരമൊരുക്കി കുവൈത്ത്. അനധികൃത താമസക്കാരിലെ തൊഴിലന്വേഷകരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതും ലഭ്യമായ ജോലികൾക്കായി അവരെ കമ്പനികളിലേക്ക് നയിക്കുന്നതിനുമാണ് തയ്സീർ പ്ലാറ്റ്ഫോമിലൂടെ വഴിയൊരുക്കുന്നത്. പ്ലാറ്റ്ഫോമിലൂടെയാണ് അതോറിറ്റി 287…

കുവൈത്തിലെ വിവിധ തുറമുഖങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന ഓരോ വ്യക്തിയുടെയും കൈവശം കറൻസികളോ നെഗോഷ്യബിൾ ഫിനാൻഷ്യൽ ഉപകരണങ്ങളോ ആയി 3000 കുവൈത്തി ദിനാർ അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസിയിലോ…

മനുഷ്യക്കടത്ത്, വിസക്കച്ചവടം, വ്യാജരേഖ ചമയ്ക്കൽ, തൊഴിൽ നിയമ ലംഘനം എന്നിവ നടത്തിയ കേസിൽ കുവൈത്തിൽ 2 പേർ അറസ്റ്റിൽ. ഒരു ഇന്ത്യക്കാരനും, ഈജിപ്തുകാരനുമാണ് അറസ്റ്റിലായത്. കുവൈത്ത് സുപ്രീംകോടതി ഇവർക്ക് ഒരു വർഷം…

കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനാപകടങ്ങളില് കഴിഞ്ഞ 30 മാസത്തിനിടെ മരിച്ചത് 832 പേര്. കഴിഞ്ഞ മാസം അവസാനം വരെയുള്ള കണക്കുകള് പരിശോധിക്കുമ്പോള് 157 പേരാണ് വാഹനാപകടങ്ങളില് മരണപ്പെട്ടത്. 2020ല് 352…

ഫാമിൽ കഞ്ചാവ് വളർത്തിയതിന് പൗരൻ പോലീസ് പിടിയിലായി. നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്റെ നിരന്തരവും തീവ്രവുമായ കാമ്പെയ്നുകളുടെ ഫലമായിട്ടാണ് കുവൈത്ത് വഫ്ര മേഖലയിൽ വെച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതത്. മറ്റൊരു…

ഈദ് അൽ അദ്ഹ പ്രമാണിച്ച് ലഭിച്ച അവധിയിൽ നാട്ടിലേക്ക് പോയത് 5,42,000 വിമാന യാത്രക്കാർ. രാജ്യത്തെ സിവിൽ ഏവിയേഷൻ ഡിപ്പാർട്മെൻറ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. ജൂലൈ 7-17 കാലയളവിൽ മൊത്തം…

അന്താരാഷ്ട്ര ബ്രാന്ഡിന്റെ വ്യാജ ഉല്പ്പന്നങ്ങള് പിടികൂടി കുവൈത്ത്. വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര് സുലൈബിയയിലെ സംഭരണ കേന്ദ്രത്തില് നടത്തിയ പരിശോധനയിലാണ് വ്യാജ ഓയില് ഫില്ട്ടറുകള് പിടികൂടിയത്. ബ്രാന്ഡുകളുടെ വ്യാജ ഉല്പ്പന്നങ്ങള് രാജ്യത്തേക്ക് കടത്തുന്നവര്ക്കെതിരെ…
കുവൈത്തില് വേശ്യാവൃത്തിയില് ഏര്പ്പെട്ട മൂന്ന് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്ത് പൊലീസ് . ഹവല്ലിയില് സുരക്ഷാ ഉദ്യോഗസ്ഥര് നടത്തിയ പരിശോധനകള്ക്കിടെയായിരുന്നു ഇവരെ പിടികൂടിയത്. അതേസമയം സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യല് മീഡിയയിലൂടെ ആളുകളെ…

രാജ്യത്ത് ക്യാൻസർ രോഗികൾക്കുള്ള മരുന്നുകളുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ക്യാൻസർ രോഗികൾക്കുള്ള മരുന്ന് ലഭിക്കുന്നില്ലെന്നാണ് ചികിത്സയിലുള്ള നിരവധി പൗരന്മാർ പറയുന്നത്. രോഗികൾ തങ്ങൾക്ക് നിർദ്ദേശിച്ച മരുന്നുകൾ നിർത്തലാക്കിയതിനാൽ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.…

അവധിക്കാലം ആരംഭിച്ചതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാനനിരക്ക് അഞ്ച് ഇരട്ടിയോളം ഉയർർത്തി വിമാന കമ്പനികൾ. അബുദാബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ ഈ ആഴ്ച നാട്ടിൽ പോയി ഓഗസ്റ്റിൽ മടങ്ങുന്ന ഒരാൾ ഒന്നരലക്ഷത്തിലധികം…

കുവൈത്തിലെ റോഡിലൂടെ നഗ്നനായി നടന്ന ഇന്ത്യക്കാരനെ പിടികൂടി കുവൈത്ത് പോലീസ്. കഴിഞ്ഞ ദിവസം ഫഹാഹീലിലായിരുന്നു സംഭവം നടന്നത്. ഹൈവേയിലൂടെ ഒരാള് വസ്ത്രമൊന്നുമില്ലാതെ നടക്കുന്നുവെന്ന് നിരവധിപ്പേര് ആഭ്യന്തര മന്ത്രാലയത്തില് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ്…

ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള പുതിയ നോട്ടുകൾ അവതരിപ്പിച്ച് കുവൈറ്റ്. ഇതിന്റ ഭാഗമായി കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും പണം എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടന്നും,…

കുവൈറ്റ് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി ഗസാലിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജമാക്കി അന്വേഷണ സംഘം. കേസിൽ അന്വേഷണം തുടങ്ങി ഒരുമാസം പിന്നിടുമ്പോഴും മുഖ്യപ്രതി ഗസാലിയെന്ന മജീദിനെ പിടികൂടാൻ ഇത് വരെ പൊലീസിനായിട്ടില്ല. കുവൈറ്റിൽ…

ഫിഫ റാങ്കിങ്ങിൽ കുവൈത്ത് ഫുട്ബാൾ ടീം 148ാം സ്ഥാനത്തെത്തി. ഇതോടെ ഏഷ്യയിൽ 28ാമത്തെ ടീമായി മാറിയിരിക്കുകയാണ് കുവൈത്ത് ഫുട്ബാൾ ടീം . ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ നില്കുന്നത് ഖത്തറാണ്. നാല്…

രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെട്ട നീങ്ങിയിട്ടുണ്ടന്ന് ആരോഗ്യ മന്ത്രാലയം. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് കോവിഡിനെ കുറിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്നാണ് മന്ത്രാലയം പറയുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ മാസം…

ഇനി വരുന്ന ദിവസങ്ങളിൽ കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൃത്യമായ മുന്നറിയിപ്പ് പാലിച്ചു ജനങ്ങൾ മുന്നോട്ട് പോകണമെന്നും ,പൊടിക്കാറ്റിനെത്തുടർന്ന് ദൃശ്യപരത കുറയാൻ ഇടയുള്ളതിനാൽ വാഹനം ഉപയോഗിക്കുന്നവരോടും കടൽ…

അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തിൽ മയക്കുമരുന്ന് വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ കുവൈത്തും പങ്കാളിയാവുന്നു. ജൂൺ 26 നാണ് ലോകം മുഴുവനും അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നത്. മയക്കുമരുന്നുകളെക്കുറിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക’…

കോവിഡ് വൈറസിനെതിരെ പോരാടുന്നതിന്റ ഭാഗമായി നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകളാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്നത്. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ,…

രാജ്യത്ത് താപനിലയിൽ ഗണ്യമായ വർധനവുണ്ടായ സാഹചര്യത്തിലും ദേശാടന പക്ഷികളുടെ വലിയ വാസസ്ഥലങ്ങളായി മാറി ജഹ്റയിലെയും ദ്വീപുകളിലെയും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ. കുവൈത്ത് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ സൊസൈറ്റിയിലെ പക്ഷി നിരീക്ഷകർ ഈ ദ്വീപിൽ…

അലക്ഷ്യമായി നിർത്തിയിട്ട കാറുകളും ബോട്ടുകളും പിടിച്ചടുത്ത് കുവൈത്ത് മുനിസിപ്പാലിറ്റി. കുവൈത്തിൽ മുനിസിപ്പാലിറ്റിയിലെ പൊതു ശുചിത്വ വിഭാഗം നടത്തിയ ഫീൽഡ് പരിശോധയിലാണ് നിയമലംഘനം. നടത്തിയ വാഹനങ്ങൾ കണ്ടത്തിയത്. ആറു ഗവർണറേറ്റുകളിൽ ഒരേസമയം നടത്തിയ…

ദുബൈ: ചികിത്സക്കായി നാട്ടിലേക്ക് വരികയായിരുന്ന പ്രവാസി മലയാളി യുവാവ് വിമാനത്തില് വെച്ച് മരിച്ചു. മലപ്പുറം താനൂര് സ്വദേശി മുഹമ്മദ് ഫൈസല് (40) ആണ് യുഎയിൽ നിന്ന് എയര് ഇന്ത്യ വിമാനത്തില് വരുമ്പോൾ…

സാൽമിയയിലെ സ്വർണാഭരണ കട അടച്ചുപൂട്ടിപിച്ച് വാണിജ്യ മന്ത്രാലയം. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ സ്വർണ്ണ കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുക, അറബിക്ക് അല്ലാതെ മറ്റൊരു ഭാഷയിൽ ഇൻവോയ്സുകൾ നൽകുക, നിയമവിരുദ്ധമായ മതചിഹ്നങ്ങളുള്ള…

കണ്ണൂർ: വിമാനത്തില്വെച്ച് 15-കാരനെ പീഡിപ്പിച്ചു എന്ന പരാതിയില് എയര് ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരനെതിരെ പോക്സോ കേസ് ചുമത്തി കണ്ണൂര് എയര് പോര്ട്ട് പോലീസ്. എയര് ക്രൂ ആയ പ്രസാദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മസ്കറ്റില്…

സ്പെയിനിലെ മഡ്രിഡ്, മലാഗ എന്നിവിടങ്ങളിലേക്ക് വിമാന സർവിസ് ആരംഭിച്ച്കുവൈത്ത് എയർവേസ്. എ330 നിയോ വിമാനങ്ങളാണ് ശനി, ചൊവ്വ, വ്യാഴം ദിവസങ്ങൽ സർവിസ് നടത്തുക. കുവൈത്ത് എയർവേസ് സർവിസ് നെറ്റ്വർക്ക് വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണെന്നും…

2021-ൽ മാത്രം സിഗരറ്റിനും പുകയിലയ്ക്കും വേണ്ടി പ്രവാസികളും പൗരന്മാരും ചെലവഴിച്ചത് ഏകദേശം 62 മില്യൺ KD ആണെന്ന് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ കണക്കുകൾ പ്രകാരം, മുൻവർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ…

പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കുവൈത്തിൽ പ്രതിഷേധം നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാടു കടത്തുവാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. ജുമുഅ നമസ്കാരത്തിന് ശേഷമാണ് മുഹമ്മദ് നബിക്കെതിരെയുള്ള പരാമർഷത്തിനെതിരെ…

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 32 ശതമാനം കൊവിഡ് കേസുകളും കൈകാര്യം ചെയ്തത് അൽ അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ് ആണെന്ന് റിപ്പോർട്ട്. അഹമ്മദി ഹെൽത്ത് അതോറിറ്റിയിലെ നിരവധി പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ…

കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള യാത്രനിയന്ത്രണങ്ങൾ ഏറ്റവും ബാധിച്ച മേഖലകളിലൊന്ന് വിമാനക്കമ്പനികളെയാണ്.എന്തന്നാൽ അവയെല്ലാം തരണം ചെയ്യാൻ ശ്രമിക്കുകയാണ് വിമാന കമ്പനികൾ. ഇതിന്റ ഭാഗമായി പുതിയ കേന്ദ്രങ്ങളിലേക്ക് സർവിസ് ആരംഭിച്ച് കുവൈത്ത് എയർവേസ്. മാഞ്ചസ്റ്റർ,…

കുവൈത്തിൽ തെരുവുനായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നത് വ്യാപകമാകുന്നതായി റിപ്പോർട്ട്. നാലുദിവസത്തോളം നരകിച്ച് ജീവിച്ച് ഒടുവിൽ ജീവൻ നഷ്ടമാകുന്ന രീതിയിലുള്ള വിഷമാണ് ഭക്ഷണത്തിൽ കലർത്തി നൽകിയാണ് ഇവരെ കൊല്ലുന്നതന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫ്രൈഡേ മാർക്കറ്റ്,…

സുരക്ഷയുടെ ഭാഗമായി നടന്ന റെയ്ഡിൽ 328 നിയമ ലംഘകരെയും പ്രാദേശിക മദ്യം നിര്മ്മിക്കുന്ന രണ്ട് ഫാക്ടറിളും പിടിച്ചെടുത്ത് ആഭ്യന്തര മന്ത്രാലയം. ആവശ്യക്കാരെയും നിയമ ലംഘകരെയും പിന്തുടരാന് ലക്ഷ്യമിട്ടുള്ള സുരക്ഷാ പ്രചാരണത്തിനിടെയാണ് സംഭവം.…

കുവൈത്തില് ചിക്കന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വിലയുയർത്താൻ പദ്ധതിയിട്ട് കച്ചവടക്കാർ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വിപണി നിയന്ത്രിക്കാനും അവശ്യസാധനങ്ങളുടെ ക്ഷാമം ഒഴിവാക്കാനും സര്ക്കാര് ശ്രമിക്കുന്നുണ്ടെങ്കിലും സഹകരണ സംഘങ്ങളിലും സമാന്തര വിപണികളിലും ചിക്കന്റെ ക്ഷാമം…

അബുദാബി: ബിഗ് ടിക്കറ്റിലൂടെ 40 കോടി സ്വന്തമാക്കി പ്രവാസി . ബിഗ് ടിക്കറ്റിന്റെ മൈറ്റി 20 മില്യന് സീരീസ് 240 നറുക്കെടുപ്പിലാണ് രണ്ട് കോടി ദിര്ഹമാണ് (ഏകദേശം 40 കോടിയിലേറെ ഇന്ത്യന്…

വേശ്യാവൃത്തിയില് ഏര്പ്പെട്ട 20 പ്രവാസികളെ കുവൈത്തിൽ വെച്ച് പിടികൂടി. ആഭ്യന്തര മന്ത്രാലയമാണ് പിടികൂടിയ വിവരം അറിയിച്ചത്. ഫര്വാനിയ ഏരിയയില് നടത്തിയ പരിശോധനയിലാണ് ഇവര് അറസ്റ്റിലായത്. പിടിയിലായവരില് വിവിധ രാജ്യക്കാരുണ്ട്. എല്ലാവരെയും തുടര്…

കുവൈറ്റിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കുവൈറ്റ് ഫയർഫോഴ്സ് അറിയിച്ചു. ഭൂകമ്പത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ ജനറൽ ഫയർ സർവീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ്, സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ എന്നിവർക്ക്…

രാജ്യത്തിന്റ ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട് ഓൺലൈൻ വഴി ലഭ്യമാകുന്ന സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം. സഹൽ എന്ന ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ കിട്ടുക. ക്രിമിനൽ എവിഡൻസ് വിഭാഗമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഇൻഫർമേഷൻ…

അനാവശ്യമായി തൊഴില് മാറുന്ന പ്രവാസി ജീവനക്കാരുടെ രീതിക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവുമായി കുവൈറ്റ് എംപി. ഒരു സ്പോണ്സറുടെ കീഴില് ജോലിയില് പ്രവേശിച്ച് അധിക കാലം കഴിയുന്നതിനു മുമ്പ് കൂടുതല് ശമ്പളം മോഹിച്ച്…

കുവൈത്തില് ശനിയാഴ്ച പുലര്ച്ചെ ഭൂചലനം അനുഭവപ്പെട്ടായി റിപ്പോർട്ട് . റിക്ടര് സ്കെയിലില് 4.4 തീവ്രത രേഖപ്പെടുത്തിയതായിട്ടാണ് കുവൈത്ത് ഫയര് ഫോഴ്സിന്റെ ഔദ്യോഗിക ട്വീറ്റില് വ്യക്തമാകുന്നത് . 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവൈത്തില്…

കുവൈത്ത്: കുവൈറ്റില് ആറു മാസമോ അതില് കൂടുതലോ കാലയളവില് രാജ്യത്തിന് പുറത്തു കഴിയുന്ന ഗാര്ഹിക തൊഴിലാളികളുടെ താമസ രേഖ സ്വമേധയാ റദ്ദാക്കുന്ന നിയമം പുനരാരംഭിക്കുന്നതായി താമസ രേഖാ വിഭാഗം പ്രഖ്യാപിച്ചു. അതേ…

കുവൈത്ത്: കുവൈത്തിലേക്കുള്ള ഗോതമ്പ് വരവ് സുരക്ഷിതമായ അവസ്ഥയിലാണെന്ന് സര്ക്കാര് കമ്മ്യൂണിക്കേഷന്സ് സെന്റര് അറിയിച്ചു. അതേ സമയം ആഗോള തലത്തിലെ നിലവിലുള്ള സംഭവവികാസങ്ങള് അതിനെ ബാധിച്ചിട്ടില്ലെന്നും വൃത്തങ്ങള് വ്യക്തമാക്കി. Display Advertisement 1…

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിരക്ക് കുടുംബങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ചനടക്കുകയാണന്ന് ഇന്ത്യൻ സ്ഥാനപതി. കുവൈത്തി മാൻപവർ അതോറിറ്റിയുടെ കൂടെ നടക്കുന്ന ചർച്ചയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ നിർവചിക്കുകയും കുവൈത്തിലേക്കുള്ള…

ഈദ് പ്രമാണിച്ച് നിരവധി പേര്ക്ക് വസ്ത്രം നല്കി നന്മ ചാരിറ്റബിള് സൊസൈറ്റി മാതൃകയായി. “ഡു നോട്ട് സര്ക്കുലേറ്റ് വിത്ത് ഗുഡ്നെസ്” എന്ന കാമ്പെയ്നിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കിയത്. കുവൈത്തിനകത്തും…

ഈദ് അവധിയുടെ അവസാന ദിവസത്തിൽ രാജ്യത്തേക്ക് തിരികെ എത്തുന്നവരുടെ എണ്ണം ഉയർന്നപ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. അറബ്, ഏഷ്യൻ, യൂറോപ്പ് എന്നിങ്ങനെയായി ഏകദേശം 50 ഓളം രാജ്യങ്ങളിൽ…

കുവൈത്ത് നയതന്ത്ര കാര്യാലയങ്ങളിൽ വിസ സ്റ്റാമ്പിംഗ് നടപടികൾ പൂർത്തിയാക്കാൻ കാല താമസം നേരിടുന്നതിനെ കുറിച്ച് പരാതിയുമായി ഉപഭോക്താക്കൾ. ട്രാവൽ ഏജൻസി വഴിയാണെങ്കിൽ 10 ദിവസത്തിനകവും നേരിട്ടാണെങ്കിൽ മൂന്നു ദിവസത്തിനകവും സ്റ്റാമ്പിംഗ് നടപടികൾ…

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിക്കാൻ തയ്യാറായി കുവൈത്ത്. ഇന്ന് മുതൽ ആണ് നിയമം പ്രാബല്യത്തിൽ വരുക. കുവൈത്തിലെ ഒരു പ്രാദേശിക അറബ് ദിന പത്രമാണ്…

പോസ്റ്റൽ വഴിയെത്തിയ പാഴ്സലിൽ നിന്ന് ലിക്വിഡ് നാർക്കോട്ടിക് കെമിക്കൽ പിടിച്ചെടുത്ത് കസ്റ്റംസ്. രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവ പിടിച്ചെടുത്തത് എന്നാണ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചത് . ഒരു യൂറോപ്യൻ രാജ്യത്ത് നിന്നാണ് പാഴ്സൽ…

മോശം കാലാവസ്തയും പൊടിക്കാറ്റും രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ താമസക്കാരോടും,പൗരന്മാരോടുമാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജാഗ്രത പാലിക്കാൻ…

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുവാൻ സാധ്യതയുള്ളതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു . മന്ത്രിതല തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് സാഹചര്യത്തിലുണ്ടായ മെച്ചപ്പെടൽ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നത്.…

വീടിന്റെ ബേസ്മെന്റിൽ ഒമ്പത് വർഷത്തോളം തടവിലാക്കിയ കേസിൽ ശിക്ഷ വിധിച്ച് അപ്പീൽ കോടതി. മൂന്ന് സഹോദരങ്ങൾ കൂടിചേർന്നാണ് സ്ത്രീയെ തടവിലാക്കിയത്. പീഡനം, സ്വാതന്ത്ര്യം നൽകാതെയിരിക്കൽ, വ്യാജരേഖ ചമയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, ഗാർഹിക പീഡനം…

രാജ്യത്ത് നടപ്പാക്കിയ റെസിഡൻസി നിയമങ്ങൾ പാലിക്കുന്നുണ്ടന്നുറപ്പ് വരുത്തുന്നതിന്റ ഭാഗമായി നടത്തിയ ക്യാമ്പിൽ പിടിയിലായി ഏഴ് പേർ. അഹമ്മദി ഗവർണറേറ്റിലെ അൽ ദാർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ…

കൊവഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്ക് കുറഞ്ഞ സാഹചര്യത്തിൽ പഴയ പ്രൗഢിയിലേക്ക് തിരിച്ച് വന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം.രണ്ട് വർഷത്തിന് ശേഷമുള്ള ആദ്യ വേനൽക്കാല യാത്രാ സീസണായത് കൊണ്ട് തന്നെ വലിയരീതിയിൽ ലാഭമാണ്…

ഓൺലൈൻ നെറ്റ്വർക്കിലൂടെ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയുമായി ക്യാപിറ്റൽ ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ നാദർ അൽ സെയ്ദ്. ജസ്റ്റിസ് പോർട്ടൽ എന്ന് പേരിട്ട പരിപാടിയിൽ റിമോട്ട് ഇംപ്ലിമെന്റേഷൻ സിസ്റ്റത്തിൽ പ്രതിനിധീകരിക്കുന്ന ഇലക്ട്രോണിക്…

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി അധികൃതർ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പഴയ നിലയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ട്. വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.കോവിഡ്…

കുവൈത്തിൽ ഫെബ്രുവരി പകുതിയോടെ ഒമിക്റോൺ വകഭേദം രൂക്ഷമായി വ്യാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ ആവശ്യകതകൾ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമാക്കുവാൻ ആരോഗ്യ മന്ത്രാലയം മന്ത്രി സഭയ്ക്ക് ശുപാർശ സമർപ്പിച്ചു. അതിനായി തിരക്കേറിയ മാളുകൾ,…

കുവൈത്തിൽ കരാർ കമ്പനിക്ക് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ മന്ത്രി ഡോ.…

കുവൈത്ത് സിറ്റി: ഈ മാസം 14 നു കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ബാബ്തൈൻ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 2 ഇന്ത്യക്കാർ കൂടി മരണമടഞ്ഞു.…

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 982 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ ആകെ എണ്ണം 419314 ആയി ഉയർന്നു . കഴിഞ്ഞ 24…

കുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിനോട് അനുബന്ധിച്ച വാക്സിനേഷൻ സെൻററിൽ അപ്പോയൻറ്മെൻറ് ഇല്ലാതെ നേരിെട്ടത്തിയാൽ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു . ഡിസംബർ 27 തിങ്കളാഴ്ച മുതൽ ആണ്…

കുവൈത്ത് സിറ്റി: സുരക്ഷാ ക്രമീകരണങ്ങള് ഉറപ്പാക്കിയും കാലാകാലങ്ങളില് ആവശ്യമായ സുരക്ഷാ മുന്കരുതലുകള് സ്വീകരിക്കുമെന്ന ഉറപ്പിലുമാണ് ഓരോ സ്ഥാപനങ്ങള്ക്കും പ്രവര്ത്തനാനുമതി നല്കുന്നത്. എന്നാല് പല സ്ഥാപനങ്ങളും സുരക്ഷാ മുന്കരുതലുകള് പാലിക്കുന്നില്ല എന്ന വിവരത്തിന്റെ…

ഇന്ത്യ അന്താരാഷ്ട്ര വിമാന സര്വീസുകളുടെ വിലക്ക് നീട്ടി. ജനുവരി 31 ഒന്ന് വരെയാണ് അന്തരാഷ്ട്ര വിമാന സര്വീസുകളുടെ വിലക്ക് നീട്ടിയതെന്ന് DGCA വ്യക്തമാക്കി. വിദേശരാജ്യങ്ങളില് ഒമൈക്രോണ് വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി.…

യു.എ.ഇ. യാത്രക്കാര് ഷാര്ജയില് നിന്ന് ഒളിച്ചു കടത്താന് ശ്രമിച്ച ഐഫോണുകളും സ്വര്ണവും കസ്റ്റംസ് പിടിച്ചെടുത്തു. ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഡൽഹി കസ്റ്റംസ് പിടികൂടിയത്. 73 ഐഫോണുകളാണ് ഇവരിൽ നിന്ന്…

കൊറോണ വൈറസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതിന് കുവൈറ്റ് ക്രിമിനൽ കോടതി ഈജിപ്ഷ്യൻ പ്രവാസിക്ക് 8 വർഷം തടവും 800 ദിനാർ പിഴയും വിധിച്ചു . വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ചതിന്…

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്തിരുന്ന വീട്ടില് നിന്ന് പണവും മൊബൈല് ഫോണും മോഷ്ടിച്ചെന്ന സ്പോൺസറുടെ പരാതിയിൽ പരാതിയില് ഇന്ത്യക്കാരിക്കെതിരെ കേസ്. 28 വയസുകാരിയായ വീട്ടുജോലിക്കാരി 470 കുവൈത്തി ദിനാറും (1.15…

കുവൈത്തിലെ പ്രമുഖ ടൈൽസ് ആൻഡ് മാർബിൾ ഷോപ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട് :വിശദാംശങ്ങൾRequired urgently Salesman for tiles and marbel shop in SHUWAIKH……we are looking for a sales…

കുവൈത്ത് സിറ്റി: സ്വകാര്യ സ്കൂളുകളിൽ കോവിഡ് കാല ഫീസിളവ് പിൻവലിച്ചു നേരത്തെ ക്ലാസുകൾ ഒാൺലൈനാക്കിയതിനോട്യ അനുബന്ധിച്ചാണ് ഇളവ് ഏർപ്പെടുത്തിയത് .അതായത് ഈ മൂലം കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിലേക്ക് മാറുന്നതായിരിക്കും.കൂടാതെ…

കുവൈത്ത് സിറ്റി :കുവൈത്തിൽ തൊഴിലാളിക്കെതിരെ ലേബര് കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയാണെങ്കിൽ സ്പോൺസർക്ക് ജീവനക്കാരന്റെ റസിഡൻസ് പെർമിറ്റ് ഓൺലൈനിൽ റദ്ദാക്കാനുള്ള സൗകര്യം ഒരുക്കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അറിയിച്ചു…

കുവൈത്ത് സിറ്റി : വിദേശികളുടെ വിസ മാറ്റത്തിനായി കൂടുതല് ഓൺലൈന് സേവനങ്ങൾ ആരംഭിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു പുതിയ സേവനങ്ങള് PAM വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ…

കുവൈത്ത് സിറ്റി∙ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിൽ കുട്ടികളുടെ കളിയിടങ്ങൾ തുറന്നു. കോവിഡ് പ്രതിരോധത്തിനുള്ള ഉപാധികൾ കർശനമായി പാലിച്ചുകൊണ്ടാണ് എൻറർടെയ്ന്മെന്റ് കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുള്ളത്.വിവാഹാഘോഷങ്ങൾ, സാമൂഹിക പരിപാടികൾ തുടങ്ങി കുട്ടികൾക്കായുള്ള…