finger print machinesനാടുകടത്തപ്പെട്ടവരുടെ തിരിച്ചുവരവ് തടയാൻ കുവൈത്ത് തുറമുഖങ്ങളിലും ബയോമെട്രിക് സംവിധാനം; 2023 തുടക്കത്തിൽ നടപ്പിലാക്കും
കുവൈറ്റ് സിറ്റി; കുവൈത്തില്‍ നിന്ന് വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്ന പ്രവാസികളെ തിരിച്ചറിയുന്നതിനായി വിമാനത്താവളത്തോടൊപ്പം തന്നെ തുറമുഖങ്ങളിലും ബയോമെട്രിക് സംവിധാനം വരുന്നു finger print machines. വ്യാജരേഖ […]