കുവൈത്തിലെ വീട്ടിലിരിക്കുന്ന ഭാര്യമാര്‍ക്കും ഇനി ശമ്പളം നൽകണമെന്ന് നിർദേശം; യോഗ്യത അനുസരിച്ച് ലഭിക്കുന്ന തുക ഇങ്ങനെ..
കുവൈത്ത് സിറ്റി: കുവൈത്തിലെ വീട്ടിലിരിക്കുന്ന ഭാര്യമാര്‍ക്ക് അക്കാദമിക് ബിരുദം അനുസരിച്ച് പ്രതിമാസ ശമ്പളം നിര്‍ദ്ദേശിച്ച് എംപി മജീദ് അല്‍ മുതൈരി. ശമ്പളം ലഭിക്കാൻ അർഹതയുണ്ടാകണമെങ്കിൽ നിർദ്ദേശം അനുസരിച്ച് […]