പ്രവാസി മലയാളികളെ കോളടിച്ചല്ലോ! 25 ശതമാനം നിരക്കിളവുമായി കുവൈത്തിലെ ജസീറ എയർ വെയ്സ്
കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വിമാന കമ്പനിയായ ജസീറ എയർ വെയ്സ് കൊച്ചി ഉൾപ്പെടെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു.ജസീറ എയർവേയ്‌സിന്റെ www.jazeeraairways.com എന്ന […]