Kuwait

Latest kuwait news and updates

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.538725 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.29 ആയി. […]

Kuwait

ഗൾഫിൽ നിന്ന് നാട്ടിലെത്തിയത് ഒരുമാസം മുന്‍പ്, നടന്നുപോകവെ കാല് തെന്നി തോട്ടിൽ വീണു; ഒഴുക്കിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

പ്രവാസി മലയാളി നാട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കാസർകോട് പട്ള ബൂഡ് എന്ന സ്ഥലത്താണ് യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ്

Kuwait

കുവൈറ്റിൽ പ്രവാസികളുടെ ശരാശരി വേതനം എത്രയെന്ന് അറിയുമോ? കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ , പ്രവാസികളുടെ ശരാശരി പ്രതിമാസ വേതനം 2024 ൽ 0.9 ശതമാനം വർദ്ധിച്ച് 340 ദിനാർ ആയി ഉയർന്നുവെന്ന് മാനവ ശേഷി സമിതി പുറത്തു വിട്ട

Kuwait

അവധി ആഘോഷമാക്കിയാലോ? കു​വൈ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഈ രാജ്യത്തേക്ക് വിസരഹിത യാത്ര

കു​വൈ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ജോ​ർ​ജി​യ​യി​ലേ​ക്ക് വി​സ ര​ഹി​ത​മാ​യി പ്ര​വേ​ശി​ക്കാ​മെ​ന്ന് ജോ​ർ​ജി​യ​ൻ അം​ബാ​സ​ഡ​ർ നോ​ഷ്രെ​വാ​ൻ ലോം​ടാ​റ്റി​ഡ്സ്.ജോ​ർ​ജി​യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ജോ​ർ​ജി​യ സ​ന്ദ​ർ​ശി​ക്കു​ന്ന കു​വൈ​ത്തു​കാ​രു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്.

Kuwait

കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ അതിശക്തമായ ചൂടുള്ള കാലാവസ്ഥ; ജാ​ഗ്രത വേണം

കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ അതിശക്തമായ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ സീസണൽ ഡിപ്രഷന്റെ സ്വാധീനത്തിലാണ് രാജ്യം ഇപ്പോൾ ഉള്ളതെന്ന് ആക്ടിംഗ് ഡയറക്ടർ ധരാർ

Kuwait

കുവൈത്തിലേക്ക് പോകാൻ പ്ലാനുണ്ടോ? ഇ-വിസ എടുത്തോളൂ, അപേക്ഷിക്കേണ്ടതിങ്ങനെ..

യുഎഇയിലും മറ്റ് ജിസിസി രാജ്യങ്ങളിലും താമസിക്കുന്ന പ്രവാസികൾക്ക് ഇപ്പോൾ പുതിയ ഓൺലൈൻ വിസ പ്ലാറ്റ്ഫോമായ kuwaitvisa.moi.gov.kw വഴി കുവൈത്ത് ഇ-വിസയ്ക്ക് അപേക്ഷിക്കാം. 2024 ഡിസംബറിൽ പ്രധാന സിസ്റ്റം

Kuwait

കുവൈത്തിൽ വിദ്യാലയങ്ങളിലെ കഫ്റ്റീരിയകളിൽ പുതിയ നിയന്ത്രണം

കുവൈത്തിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ കാന്റ്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയാണ് ഇതുമായി ബന്ധപ്പെട്ട

Kuwait

മനുഷ്യൻ്റെ അസ്ഥിയിൽ നിന്ന് ഉണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്തിയ 21കാരി പിടിയിൽ

മനുഷ്യന്‍റെ അസ്ഥിയില്‍ നിന്ന് ഉണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്തിയ 21കാരി പിടിയിലായി. ബ്രിട്ടീഷ് പൗരയായ ഷാര്‍ലറ്റ് മേ ലീയാണ് മാരക ലഹരിയുമായി കൊളംബോയിൽ പിടിയിലായത്.

Kuwait

സംശയം തോന്നി നിരീക്ഷണം, എട്ട് കിലോ ഹെറോയിനും ക്രിസ്റ്റൽ മെത്തുമായി ഇന്ത്യക്കാരൻ കുവൈത്തിൽ പിടിയിൽ

മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക് കൺട്രോളും ചേർന്ന് വൻതോതില്‍ മയക്കുമരുന്ന്

Kuwait

പ്രവാസികൾക്ക് തിരിച്ചടി; പ്രവാസി അധ്യാപകരുടെ നിയമനം നിർത്തിവെച്ചു

കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് പ്രവാസി അധ്യാപകരുടെ പുതിയ നിയമനത്തിനുള്ള നിയമിക്കുന്നതിനുള്ള അപേക്ഷകൾ സിവിൽ സർവീസ് കമ്മീഷൻ താൽക്കാലികമായി നിർത്തിവച്ചു.നിലവിലെ അധ്യയന വർഷം അവസാനിക്കാനിരിക്കെയാണ് നടപടി.കേന്ദ്ര തൊഴിൽ സംവിധാനത്തിൽ

Exit mobile version