Kuwait

Latest kuwait news and updates

Kuwait

കുവൈത്തിൽ ചൂ​ട് തു​ട​രും, പൊ​ടി​പ​ട​ല​ത്തിന് സാ​ധ്യ​ത; മുന്നറിയിപ്പ് ഇങ്ങനെ

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട്, പൊ​ടി​പ​ട​ല​ം, ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ എ​ന്നി​വ തു​ട​രും. മ​ർ​ദ സം​വി​ധാ​ന​ങ്ങ​ളി​ലെ മാ​റ്റ​വും കാ​റ്റി​ന്റെ രീ​തി​ക​ളി​ലെ മാ​റ്റ​വു​മാ​ണ് ഇ​തി​ന് കാ​ര​ണം. നി​ല​വി​ലെ ദു​ർ​ബ​ല​മാ​യ ഉ​യ​ർ​ന്ന […]

Kuwait

കുവൈത്തിൽ പ്ര​വാ​സി​ക​ൾ​ക്ക് ‘എ​ളു​പ്പ​വ​ഴി’ റെ​സി​ഡ​ൻ​സി പ​രാ​തി​ക​ൾ ഫോ​ൺ​വ​ഴി അ​റി​യി​ക്കാം

പ്ര​വാ​സി​ക​ൾ​ക്ക് റെ​സി​ഡ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ഇ​നി എ​ളു​പ്പ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കാം. ഇ​തി​നാ​യി പ്ര​േ​ത്യേ​ക വാ​ട്ട്‌​സ്ആ​പ്പ് സേ​വ​നം ആ​രം​ഭി​ച്ചു. ലാ​ൻ​ഡ്‌​ലൈ​ൻ ന​മ്പ​റു​ക​ളും മ​ന്ത്രാ​ല​യം വി​പു​ല​പ്പെ​ടു​ത്തി. 24 മ​ണി​ക്കൂ​റും

Kuwait

ഫ്ലാറ്റിന് വാടക 1.15 ലക്ഷം, ഇടപാടുകാരിൽനിന്നു വാങ്ങുന്നത് 3500 രൂപ;കേരളത്തിന് പുറത്തും അനാശാസ്യകേന്ദ്രങ്ങൾ? ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ

ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഘം സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന്. ഡോക്ടർ വാടകയ്ക്ക് നൽകിയ ഫ്ലാറ്റിന് പ്രതിമാസം 1.15 ലക്ഷം

Kuwait

പത്ത് പേരെ വിവാഹം കഴിച്ചു, കുടുങ്ങിയത് അടുത്ത വിവാഹത്തിന് തൊട്ടുമുന്‍പ്, രണ്ട് വയസുള്ള കുട്ടിയുടെ അമ്മയായ പ്രതിശ്രുതവധു അറസ്റ്റില്‍

ഓൺലൈനിൽ വിവാഹപ്പരസ്യം നൽകി വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ്

Kuwait

സ്വദേശിവൽക്കരണം: കുവൈറ്റിൽ ഈ മേഖലയിൽ നിയമനം നിർത്തി; പ്രവാസികളെ പിരിച്ചുവിടാൻ നീക്കം

സർക്കാർ സ്കൂളുകളിൽ വിദേശ അധ്യാപകരുടെ നിയമനം നിർത്തിവച്ചു. ഒഴിവു വരുന്ന തസ്തികകളിലേക്കു സ്വദേശികളെ പരിഗണിക്കാനാണു നിർദേശം. നിലവിൽ ജോലി ചെയ്യുന്ന വിദേശികളുടെയും 34 വർഷത്തിലേറെ സേവനമനുഷ്ഠിച്ചവരുടെയും പട്ടിക

Kuwait

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ചു; ഷൈനിനും പരുക്ക്

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും

Kuwait

ഈദ് അൽ-അദ്ഹ ദിനത്തിൽ പൊതുജന സുരക്ഷ ഉറപ്പാക്കാനൊരുങ്ങി മന്ത്രാലയം

കുവൈറ്റിൽ പൗരന്മാർക്കും പ്രവാസികൾക്കും സുരക്ഷാ ഉറപ്പുനൽകുന്നതിനായി ഈദ് അൽ-അദ്ഹ ആഘോഷം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആറ് ഗവർണറേറ്റുകളിലും സുരക്ഷാ, ഗതാഗത മേഖലകൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം

Kuwait

ഒറ്റ ക്ലിക്കിൽ സ്വന്തം ഫോട്ടോ വച്ച് പ്രിയപ്പെട്ടവർക്ക് അയയ്ക്കാൻ ബലി പെരുന്നാൾ ആശംസാകാർഡുകൾ നിർമ്മിക്കാം; പരീക്ഷിക്കാം ഈ അടിപൊളി ആപ്പ്

“അല്ലാഹു ഈ അവസരത്തിൽ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ”, നിങ്ങൾക്കെല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ. ഇത്തരത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാൻ നിങ്ങൾ സഹായിക്കാനിതാ ഒരു കിടിലൻ ആപ്പ്.

Kuwait

കുവൈറ്റിൽ ആകാശ വിസ്മയം; സ്ട്രോബെറി മൂൺ ദൃശ്യമാകും

കുവൈത്ത് ആകാശത്ത് ഈ മാസം 11 ന് സ്ട്രോബെറി മൂൺ ദൃശ്യമാകും. സ്റ്റോബറി നിറത്തിൽ പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന ജ്യോതി ശാസ്ത്ര പ്രതിഭാസത്തിനാണ് ഈ ദിവസം രാജ്യം

Kuwait

റസിഡൻസി അന്വേഷണങ്ങൾക്കായി കുവൈത്തിൽ പ്രത്യേക ഹോട്ട്‌ലൈനുകൾ ആരംഭിച്ചു

കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റസിഡൻസി അഫയേഴ്‌സിനായി ആഭ്യന്തര മന്ത്രാലയം വാട്ട്‌സ്ആപ്പ്, ലാൻഡ്‌ലൈനുകൾ ഉൾപ്പെടെ 24/7 ബന്ധപ്പെടാനുള്ള പുതിയ നമ്പറുകൾ അവതരിപ്പിച്ചു. പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും റസിഡൻസിയുമായി

Scroll to Top