പശ്ചിമേഷ്യയിൽ ഉരുത്തിരിഞ്ഞു വരുന്ന സംഘർഷവസ്ഥയിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കുവൈത്ത് സജ്ജമെന്ന്കുവൈത്ത് മന്ത്രി സഭാ യോഗം വ്യക്തമാക്കി.ഇതിനായി വിവിധ സർക്കാർ ഏജൻസികൾ നടത്തി വരുന്ന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു.…
ജഹ്റയിലെ സ്വർണക്കടകളിൽ നടത്തിയ സംയുക്ത പരിശോധനയിൽ ഏഴു നിയമലംഘനങ്ങൾ കണ്ടെത്തി. കുവൈത്ത് വാണിജ്യ നിയന്ത്രണ വകുപ്പിന്റെയും പ്രഷ്യസ് മെറ്റൽസ് വകുപ്പിന്റെയും സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. ഉപഭോക്താക്കൾക്ക് വിനിമയവുമായി ബന്ധപ്പെട്ടവ പ്രദർശിപ്പിക്കാത്തതിനെ…
തിരുവനന്തപുരം: നാളുകൾ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2024ലെ തിരുവോണം ബമ്പർ ലഭിച്ച ഭാഗ്യ നമ്പർ കണ്ടെത്തി കഴിഞ്ഞു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.…
ഉള്ളുലക്കും കാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തപ്പോൾ അവിടെ കൂടിയവർക്ക് കാണാൻ കഴിഞ്ഞത്. അഞ്ചു വയസുകാരിയായ ആരാദ്യയുടെ അച്ഛനും അമ്മയും ഈ ലോകത്തോട് വിട…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.960174 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 273.92 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…
കുവൈറ്റിലെ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിൻ്റെ സപ്പോർട്ട് പട്രോളിംഗിലെ ഉദ്യോഗസ്ഥർ 10 ബാഗ് ഹെറോയിൻ കൈവശം വച്ചതിന് ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഫർവാനിയ മേഖലയിൽ പതിവ് പട്രോളിങ്ങിനിടെയാണ്…
ഇരുന്നൂറിലേറെ യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചു. സാൻ ഡീഗോയിൽ നിന്ന് ലാസ് വെഗാസിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് തീപിടിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. പുക കണ്ടെത്തിയതിനെ തുടർന്ന് ലാസ് വെഗാസ്…
കുവൈറ്റിൽ വൻമയക്കുമരുന്ന് വേട്ട. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ കുവൈറ്റിലെ കബ്‍ദ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടികൂടി. പരിശോധനയിൽ രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്ന മൂന്ന് പേരെ പിടികൂടുകയും ഇവരുടെ…
സാമ്പത്തിക ആസൂത്രണം വളരെ ബുദ്ധിമുട്ടേറിയതും, പ്രാധാന്യമേറിയതുമായ കാര്യമാണ്. അതിനായി ഒരു മികച്ച ആപ്പ് ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകില്ലേ? എന്നാൽ ഇതാ സാമ്പത്തിക ആസൂത്രണം, അവലോകനം, ചെലവ് ട്രാക്കിംഗ്, ആൻഡ്രോയിഡിനുള്ള വ്യക്തിഗത അസറ്റ്…
കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ 1,30,000 പ്രവാസികളെ നാടുകടത്തിയതായി നാടുകടത്തൽ വകുപ്പ് മേധാവി ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വ്യക്തമാക്കി. ജിലീബ് അൽ-ഷുയൂഖിലെ പഴയ നാടുകടത്തൽ ജയിൽ സന്ദർശിച്ച ശേഷമാണ് അദ്ദേഹം…
കെ.എസ്.എഫ്.ഇ.യുടെ പ്രവാസി ചിട്ടിയുടെ ഭാഗമായി ആരംഭിക്കുന്ന ഡ്യുവോ പദ്ധതിയുടെ കുവൈത്തിൽ പുറത്തിറക്കി.പദ്ധതിയുടെ ലോഞ്ചിങ് റിയാദിൽ ധനമന്ത്രി കെ എൻ ബാല ഗോപാൽ നിർവ്വഹിച്ചു.കെ എസ് എഫ് ഇ പ്രവാസി ചിട്ടിയുടെവിപുലീകരണം ലക്ഷ്യമിട്ടു…
കുവൈത്തിൽ നായയെയും കുഞ്ഞിനേയും ഉപദ്രവിച്ചതിന് എതിരെ കേസ് ഫയൽ ചെയ്തു.മനഃശാസ്ത്ര വിദഗ്ധയായ ഷെയ്ഖ അൽ-സാദൂൺ ആണ് കേസ് ഫയൽ ചെയ്തത്. ഒരു നായയെയും കുഞ്ഞിനേയും ചവിട്ടിയതായിട്ടാണ് പരാതി. കേസ് ഇപ്പോൾ കോടതിയുടെ…
ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. പട്ടികയില്‍ ഇടം നേടി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. പട്ടികയിലെ ഏക മലയാളിയും ജിസിസിയില്‍…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.942616 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 273.89 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…
കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു. നിരവധി ഉപഭോക്താക്കളാണ് കബളിപ്പിക്കപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകള്‍, വാട്ട്സ്ആപ്പ്, സമൂഹ മാധ്യമങ്ങള്‍, സംശയാസ്പദമായ ഇ-മെയിലുകള്‍, എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം അറിയിച്ചു.…
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പ്രവാസികൾക്കായി കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സെമി സ്ലീപ്പർ സർവ്വീസ് ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. തുടക്കത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട്,…
കുവൈത്തില്‍ ഉപഭോക്താക്കള്‍ പാർസലുകള്‍ അറിയിപ്പ് വന്ന തീയതി മുതൽ രണ്ടാഴ്ചക്കുള്ളിൽ കൈപ്പറ്റണമെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.അറിയിപ്പ് ലഭിച്ചവര്‍ അതാത് തപാൽ കേന്ദ്രത്തിൽ നേരിട്ടെത്തി തപാൽ ഉരുപ്പടികൾ ശേഖരിക്കണം. നിശ്ചിത കാലയളവിനുള്ളില്‍ ഉടമകൾ…
കുവൈത്തിലെ ജഹ്റയിൽ ഇന്ത്യൻ ഡ്രൈവറെ കൊന്ന് മരുഭൂമിയിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡ്രൈവറെ കൊലയാളി വീട്ടിൽ വിളിച്ചുവരുത്തി കൊന്ന് കുഴിച്ചുമൂടുകയായിരുന്നെന്ന് അന്വേഷണസംഘം. കൊലപാതക ശേഷം പ്രതി തന്റെ രക്തംപുരണ്ട…
കുവൈത്തിൽ കോഴിക്കോട് സ്വദേശി മരണമടഞ്ഞു.കോഴിക്കോട് എം.കെ. റോഡ് ‘ഒജിന്റകം ആലിക്കോയ (73) ആണ് മരണമടഞ്ഞത്.ഭാര്യ: ചെറിയ തോപ്പിലകം ആമിനബി.മക്കൾ: ഫൈസ അലി, ഫാദിയ അലി, ഫവാസ് അലി.മരുമക്കൾ: ഫിഹാർ, നിസാം അഹമ്മദ്,…
മകളുടെ വിവാഹദിനത്തിൽ മാതാവിന് ദാരുണാന്ത്യം. പത്തനംതിട്ട എരുമേലി പാണപിലാവ് ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. വാഴൂർ പതിനേഴാം മൈലിൽ ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. വിവാഹ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.968822 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.18 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…
കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് നിരന്തരം മോഷണത്തിൽ ഏർപ്പെട്ടിരുന്ന ആഫ്രിക്കൻ സംഘത്തെ വിജയകരമായി പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. മോഷണ പരമ്പരകളിൽ ഏർപ്പെട്ടിരുന്ന…
അഹമ്മദി ഭാഗത്തുനിന്നും മസിലയിലേക്കും ജഹ്‌റയിലേക്കും വരുന്ന കിംഗ് ഫഹദ് റോഡിൻ്റെ ഇൻ്റർസെക്‌ഷൻ ഈ മാസം 10 വരെ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ആറാമത്തെ റിങ് റോഡിൽ നിന്ന് കിംഗ്…
കുവൈറ്റിൽ അന്തരീക്ഷ ഈർപ്പം നാളെ മുതൽ കൂടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ കാലാവസ്ഥ ഒരാഴ്ചയിൽ അതികം കാലം തുടരുമെന്നും കാലാവസ്ഥ വിദഗ്ദ്ധൻ ഈസ റഹ്മാൻ പറഞ്ഞു. ഈ ദിവസങ്ങളിൽ സീസണൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.028753 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.51 ആയി. അതായത് 3.64 ദിനാർ…
താരൻ, മുടിയുടെ അറ്റം പൊട്ടൽ, നര തുടങ്ങി പല വിധ പ്രേശ്നങ്ങൾ നേരിടുന്നവരാണ് പലരും. പലതരം മരുന്നുകൾ ചേർത്ത എണ്ണകൾ ഇവയ്ക്കു വേണ്ടി ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ വെളിച്ചെണ്ണയും ജീരകവും. ചേർത്ത് തയ്യാറാക്കുന്ന…
വാട്സ്ആപ്പിൽ വീണ്ടും മാറ്റങ്ങൾ വരുന്നു. റീഡിസൈൻ ചെയ്ത ടൈപ്പിംഗ് ഇൻഡിക്കേറ്ററാണ് വാട്സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടർച്ചയായി മെസേജുകൾ സ്വീകരിക്കാനും മറുപടി…
കുവൈത്തിൽ സന്ദർശക വിസയിൽ എത്തി തിരിച്ചു പോകാത്തവർക്കും കുടുംബ വിസയിൽ എത്തുന്നവർ പാലിക്കേണ്ട വ്യവസ്ഥകൾ ലംഘിക്കുന്നവർക്കും എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ഇത്തരത്തിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പിടിക്കപ്പെടുന്നവർക്ക് പുറമെ…
കുവൈത്ത് പ്രവാസിയായ മലയാളി യുവതി നാട്ടിൽ നിര്യാതയായി. നിസി മറീന വർഗീസ് (40) ആണ് മരിച്ചത്. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു.ഇന്ത്യ പെന്തകോസ്ത് ദൈവസഭ – ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈറ്റ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.028753 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.51 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…
ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്‌സിന്റെ…
ശനിയാഴ്ച മുതൽ രാജ്യത്തെ ആറ് ഗവർണറേറ്റുകളും വൈദ്യുതി അറ്റകുറ്റപ്പണി ആരംഭിക്കും. രാവിലെ എട്ടിന് ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ നാലു മണിക്കൂർ നീണ്ടുനിൽക്കും. ഇത് വൈദ്യുതി മുടക്കത്തിന് കാരണമാകാമെന്ന് കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ…
കുവൈത്തിലെ ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് എംബസി അറിയിച്ചു. പാസ്പോർട്ട് സേവാപോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് തടസ്സം.കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലീബ്, ജഹ്റ എന്നിവിടങ്ങളിലും ഈ…
യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി നിയമനം. HVAC ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ കൺട്രോൾ ടെക്‌നീഷ്യൻ, അസ്സിസ്റ്റൻറ് എ.സി. ടെക്‌നീഷ്യൻ , അസ്സിസ്റ്റൻറ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ…
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ തിരുവനന്തപുരം -മസ്കത്ത് വിമാനത്തിന്‍റെ ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് വിമാനം വൈകി. യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കിയിരുന്നു. മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് പുറപ്പെടേണ്ട…
ആഭ്യന്തര മന്ത്രാലയം ഖൈത്താൻ മേഖലയിൽ തീവ്രമായ സുരക്ഷാ, ഗതാഗത പരിശോധന നടത്തുകയും വിവിധ നിയമലംഘനങ്ങളുമായി 51 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ്…
കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക്കപ്പൽ അപകടത്തിൽ മരിച്ച തൃശൂർ മണലൂർ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകൻ ഹനീഷിന്റെ (26) മൃതദേഹം ഇന്ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയയ്ക്കും. വ്യാഴാഴ്ച നോർക്ക മുഖേന…
പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതയെ തുടർന്ന് ഭക്ഷ്യമേഖലയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നടപടികൾ സ്വീകരിച്ച് കുവൈത്ത്. മേഖലയിലെ പ്രതിസന്ധികളും സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാണെന്നും ജനറൽ…
ജാബിർ അൽ അഹമ്മദിൽ ഷെഡിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കുന്നതിനായി ഇടപെട്ടു.രാജ്യത്ത്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.96693 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.48 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…
വിദേശത്ത് ഒരു ജോലിക്കായി ശ്രമിക്കുന്നവർ വിസ തട്ടിപ്പുക്കാർക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് നിർദേശം. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരിയാണ് ഈക്കാര്യം അറിയിച്ചത്. സന്ദര്‍ശക വിസയില്‍ വിദേശരാജ്യത്ത് എത്തുന്നവര്‍ക്ക് ജോലി…
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അബുദാബിയിലെ ഡെലിവറി ഡ്രൈവറെ തേടിയെത്തിയത് 45 കോടിയിലേറെ രൂപയുടെ ഭാഗ്യം. ഏകദേശം 20 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസ് ആണ് ലഭിച്ചത്. ബംഗ്ലാദേശ് സ്വദേശി അബ്ദുൽ മൻസൂർ…
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം. ഇന്ത്യക്കാരെ കപ്പൽ മാർഗം തിരിച്ചെത്തിക്കുന്ന പദ്ധതിയും ചർച്ച ചെയ്തു. ഇക്കാര്യം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള ചർച്ചയിലും ഉന്നയിച്ചിട്ടുണ്ട്.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.948319 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.46 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സ്ഥിര നിക്ഷേപം എന്നത് പ്രത്യേകം പരിജയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒന്നാണ്. ഏറ്റവും സുരക്ഷിതമായ, ഉറപ്പായ വരുമാനം വാഗ്ധാനം ചെയ്യുന്ന നിക്ഷേപ പദ്ധതിയാണ് സ്ഥിര നിക്ഷേപം. 7 ദിവസം മുതൽ 10…
കുവൈറ്റിലെ റാക്ഗ കോഓപ്പറേറ്റീവിന് സമീപമുള്ള എടിഎം കവർച്ച നടത്താനുള്ള ശ്രമം ഡിറ്റക്ടീവുകൾ പരാജയപ്പെടുത്തി. എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കാൻ അനുവദിക്കുന്ന ഉപകരണങ്ങളുമായി ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു. എടിഎം കൊള്ളയടിക്കാൻ ഒരു…
കുവൈറ്റിൽ സെപ്തംബർ 30-ന് അവസാനിച്ച സമയപരിധി കഴിഞ്ഞിട്ടും 47,445 കുവൈറ്റ് പൗരന്മാർക്ക് ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. അതേസമയം, ബന്ധപ്പെട്ട സിവിൽ ഐഡി ആവശ്യകതകൾ അപൂർണ്ണമായതിനാൽ…
ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് 2024 ലെ ആദ്യ ആറ് മാസങ്ങളിൽ (182 ദിവസം) രാജ്യത്ത് 3 ദശലക്ഷത്തിലധികം (3,100,638) ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി അറിയിച്ചു. ലംഘനങ്ങളിൽ…
നിങ്ങളുടെ ഫോട്ടോകൾ മനോഹരമായ പെൻസിൽ സ്കെച്ചുകളാക്കി മാറ്റണമെന്ന് എപ്പോളെങ്കിലും വിചാരിച്ചിട്ടുണ്ടാേ.. എങ്കിൽ ഇനി അത് എളുപ്പം ചെയ്യാം. അതിനായി നിങ്ങളെ സഹായിക്കാൻ ഇതാ ഒരു കിടിലൻ ആപ്പ് പരിചയപ്പെടാംഈ ഫോട്ടോ എഡിറ്റിംഗ്…
കുവൈത്തിൽ സർക്കാർ എജൻസികളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉൾപ്പെടുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി സർക്കാർ ഏജൻസികളിലെ ഡിപ്പാർട്ട്‌മെന്റ് മാനേജർമാർ, സൂപ്പർവൈസേഴ്‌സ്, ഇടത്തരം ജീവനക്കാർ എന്നീവർക്ക് സിവിൽ…
കുവൈറ്റിൽ സാധനങ്ങൾ കടയുടെ പുറത്തുവെച്ച് വിൽപ്പന നടത്താൻ പാടില്ലെന്ന് അറിയിച്ച് വാണിജ്യ മന്ത്രാലയം. ഇതുസംബന്ധമായ ഉത്തരവ് വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ പുറപ്പെടുവിച്ചു. വാണിജ്യ സ്റ്റോറുകളുടെയും ഔട്ട്ലറ്റുകളുടെയും പുറത്ത്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.982045 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.79 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…
കുവൈറ്റിൽ സ്വദേശികൾക്കായി ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. നിലവിൽ 59,841 പേര്‍ നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍…
56 വർഷങ്ങൾക്ക് മുമ്പ് ലേ ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ കാണാതായ മലയാളി സൈനികൻ്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ ഒ എം തോമസിന്റെ മകൻ തോമസ് ചെറിയാന്റെ ഭൗതിക ശരീരമാണ്…
എയർലൈനറുകളുടെ സുരക്ഷ നിലനിർത്തുന്നതിനുള്ള നടപടികൾക്ക് അനുസൃതമായി, മേഖലയിലെ സംഭവങ്ങളിൽ നിന്നും അസ്ഥിരതയിൽ നിന്നും കുവൈറ്റ് വിമാനങ്ങളുടെ റൂട്ടുകൾ മാറിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ചൊവ്വാഴ്ച അറിയിച്ചു. റൂട്ടുകളിലെ…
ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയെയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെയും കൊലപ്പെടുത്തിയതിനുള്ള മറുപടിയായാണ് ഇസ്രയേലിനെതിരായ മിസൈൽ ആക്രമണമെന്ന് ഇറാൻ…
8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…
അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്. നഴ്സിംഗ് ബിരുദവും…
വമ്പൻ ഓഫർ സെയിലുമായി എയർ അറേബ്യ. 500,000 സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭ്യമാകുക. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 2025 മാർച്ച് ഒന്നു മുതൽ ഒക്ടോബർ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.814953 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.43 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…
2023 മെയ് 15 മുതൽ 2024 ഓഗസ്റ്റ് വരെയുള്ള 15 മാസ കാലയളവിൽ ഹാർട്ട് അസോസിയേഷൻ നടത്തിയ “കുവൈത്തിലെ ഹൃദ്രോഗങ്ങൾ” എന്ന സുപ്രധാന പഠനത്തിൽ കുവൈറ്റിലെ ഹാർട്ട് അസോസിയേഷൻ റിപ്പോർട്ട് പുറത്തുവിട്ടു.…
കുവൈത്തിൽ ജംഇയ്യകൾ,സർക്കാർ കരാർ പദ്ധതികൾ, പദ്ധതികൾ മുതലായ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി ഇഖാമ മാറ്റം അനുവദിക്കുവാൻ തീരുമാനം.ഇത് പ്രകാരം ജം ഇയ്യകളിലും സർക്കാർ കരാർ പദ്ധതികളിലും മറ്റു കരാർ…
കുവൈത്തിൽ രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങൾ സാധാരണ നിലയിലേക്ക്. സമുദ്രാന്തർ ഭാഗത്തുകൂടിയുള്ള കേബിൾ തകരാറിനെത്തുടർന്ന് തടസ്സപ്പെട്ട സേവനങ്ങൾ പുനസ്ഥാപിച്ചു. ബുധനാഴ്ചയാണ് കുവൈത്തിനെ സൗദി അറേബ്യയിലെ അൽ ഖോബാറുമായി ബന്ധിപ്പിക്കുന്ന കുവൈത്ത് ടെറിട്ടോറിയൽ ജലത്തിന്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.783888 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.74 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…
അറബിക്കടലിന് മുകളില്‍ കൂട്ടിയിടിയില്‍ നിന്നും നേരിയ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു രണ്ട് വിമാനങ്ങൾ. രണ്ട് ബോയിങ് 777 യാത്രാ വിമാനങ്ങള്‍ ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഖത്തര്‍ എയര്‍വേസിന്റേയും ഇസ്രയേല്‍ എയര്‍ലൈന്‍സിന്റേയും വിമാനങ്ങളാണ്…
കുവൈറ്റിൽ പ്രവാസികളെ കൊള്ളയടിച്ചിരുന്ന നാലംഗ പ്രവാസി സംഘം അറസ്റ്റിൽ. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, മിർഖാബ്, ഈസ്റ്റ്, സാൽഹിയ എന്നിവിടങ്ങളിലാണ് ഇവർ ആളുകളെ കൊള്ളയടിച്ചിരുന്നത്. ഇവർ ഏഷ്യൻ പ്രവാസികളെ ലക്ഷ്യമിട്ട് കവർച്ച നടത്താറുണ്ടെന്നും…
പ്രവാസികൾക്ക് ഒരു വർഷത്തെ കാലാവധിക്ക് പകരം 3 വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിൻ്റെ സാധുത ഒരു വർഷത്തിനുപകരം 3 വർഷമാക്കിക്കൊണ്ടുള്ള ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താൻ ആദ്യ…
കുവൈറ്റിൽ ഈ വർഷം ആരംഭം മുതൽ സെപ്‌റ്റംബർ പകുതി വരെ 4056 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഫയർഫോഴ്സ് ആക്ടിങ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ഫഹദ് ആണ് ഈക്കാര്യം അറിയിച്ചത്. കുവൈത്ത്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.706843 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.77 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…
ധൂമകേതുക്കൾ സൗരയൂഥത്തിൽ ചുറ്റുന്ന ഹിമത്തിൻ്റെ ആകാശഗോളങ്ങളാണ്, അവ സൂര്യനോട് അടുക്കുമ്പോൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും, എന്നാൽ അവയെ കാണാൻ ദൂരദർശിനികൾ ആവശ്യമാണ്. അത്തരത്തിലുള്ള ഒരു ധൂമകേതു C/2023 A3 (Tsuchinshan-ATLAS)…
കുവൈറ്റിൽ ഒക്‌ടോബർ 1 മുതൽ ഡിസംബർ അവസാനം വരെ പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് സബ്‌സിഡി കമ്മിറ്റി പ്രഖ്യാപിച്ചു. 91-ഒക്ടേൻ (പ്രീമിയം) ഗ്യാസോലിൻ 85 ഫിൽസ്, 95-ഒക്ടെയ്ൻ (സ്പെഷ്യൽ) ഗ്യാസോലിൻ…
ഉറക്കത്തിൽ മരണം സംഭവിക്കുന്നതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഹൃദയാഘാതം മൂലം ഹൃദയത്തിന്റെ താളം തെറ്റുകയും എന്തെങ്കിലും റിഥം അതായത് അരിത്‌മിയ എന്നു പറയുന്ന പെട്ടെന്നുണ്ടാകുന്ന കാർഡിയാക് അറസ്റ്റ് മൂലം സംഭവിക്കുന്ന…
അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റാന്നി വടശ്ശേരിക്കര വലിയകാവ് കോഴിത്തോടത്ത് വീട്ടില്‍ പരേതനായ ഫിലിപ്പിന്റെ (ജോയിച്ചായന്‍) മകന്‍ ഷിബു ഫിലിപ്പാണ് (54) ഹൃദയാഘാതം മൂലം മരിച്ചത്.…
ഹിസ്ബുല്ലയുടെ ആസ്ഥാനത്തിനുനേരെ നടത്തിയ ആക്രമണത്തിൽ ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. എന്നാൽ നസ്റുല്ല കൊല്ലപ്പെട്ടുവെന്ന വാർത്ത ഹിസ്ബുല്ല നേതൃത്വമോ ലബനീസ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.ഹസൻ…
കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന മുറിയിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന ദമ്പതികൾ പൊലീസിൻ്റെ പിടിയിലായി. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പിടിയിലായത്. വ്യാഴാഴ്ചായണ് സംഭവം. ലുലു…
കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിലെ റുമൈതിയ പ്രദേശത്തു മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അന്വേഷണത്തിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള പ്രത്യേക സംഘത്തെ ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിരുന്നു. പ്രതിയെ റെക്കോർഡ് സമയത്തിനുള്ളിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.714403 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.77 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…
ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിലായി. മലപ്പുറം വാക്കാലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25)യാണ് ബുധനാഴ്ച ബെംഗളൂരു…
അമ്മയുടെ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്ന് 13 വയസ്സുകാരിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. കുവൈറ്രിലാണ് സംഭവം. ഈ കേസിൽ യുവതിക്ക് 47 വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. കേസിൽ…
സംസ്ഥാനത്ത് വീണ്ടുംഎംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.യു.എ.ഇ.യിൽ നിന്ന് കേരളത്തിലെത്തിയ മലപ്പുറം സ്വദേശിക്കാണ് സംസ്ഥാനത്ത് ആദ്യമായി എംപോക്സ് സ്ഥിരീകരിച്ചത്. ഇന്ത്യയിലാദ്യമായി എംപോക്സിന്റെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.683686 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.25 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…
അമീറിൻ്റെ അധികാരത്തെ ചോദ്യം ചെയ്തതിന് ക്രിമിനൽ കോടതി ഒരു ബ്ലോഗറെ കഠിനാധ്വാനത്തോടെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു എക്‌സ് പ്ലാറ്റ്‌ഫോമിലെ തൻ്റെ അക്കൗണ്ടിൽ കുറ്റകരമായ പ്രസ്താവനകൾ പോസ്റ്റ്…
ബിക്കിനി ധരിക്കാന്‍ സ്വകാര്യത വേണമെന്ന ഭാര്യയുടെ ആഗ്രഹത്തെ തുടർന്ന് 400 കോടിയ്ക്ക് ഒരു ദ്വീപ് തന്നെ വാങ്ങിനല്‍കി ബിസിനസ്സുകാരന്‍. 400 കോടിയ്ക്ക് ദ്വീപ് വാങ്ങിനല്‍കി ബിസിനസ്സുകാരന്‍ എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ളുവന്സറാണ് ഈക്കാര്യം…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത് കുവൈറ്റ് പ്രവാസി മലയാളിയെ. ഒരു ലക്ഷം ദിർഹമാണ് ( (ഏകദേശം 22 ലക്ഷം രൂപ ) ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ കുവൈത്തിൽ…
മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…
കരിപ്പൂർ വിമാനത്താവളത്തിൽ 87.64 ലക്ഷത്തിന്റെ സ്വർണം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. 1.17 കിലോ സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്.ബേ അഞ്ചിലെ എയറോബ്രിഡ്‌ജിനു സമീപം രണ്ടു പായ്ക്കറ്റുകളിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇൻഡിഗോ എയർലൈൻ…
സുരക്ഷ, ഉറപ്പായ വരുമാനം എന്നീ രണ്ട് കാര്യങ്ങളാണ് സ്ഥിര നിക്ഷേപത്തെ മറ്റ് നിക്ഷേപ മാർഗങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ളത് കൊണ്ട് തന്നെ…
പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് സൗജന്യ ബാഗേജ് പരിധിയിൽ കൈകൊണ്ട തീരുമാനം പിൻവലിക്കുന്നു. ബാഗേജ് പരിധി 20 കിലോയായി നേരത്തെ കുറച്ചിരുന്നു. എന്നാൽ ഇന്ന് മുതൽ അർധരാത്രി 12നു…
കുവൈറ്റിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യത്യസ്തമായ 10 കേസുകളിലായി 14 പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് 20 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർത്ഥങ്ങൾ, ഷാബു, ഹാഷിഷ്, കഞ്ചാവ്, ഹെറോയിൻ കൂടാതെ 3,500 സൈക്കോട്രോപിക്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.711395 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.23 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…
കുവൈറ്റിലെ പ്രമുഖ വിമാന കമ്പനിയായ ജസീറ എയർവേയ്സ് 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 90% ഇളവ് പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ലഭിക്കുക ഒക്ടോബർ 19ന് മുൻപ്…
20 കിലോഗ്രാം മയക്കുമരുന്നും മദ്യവും മറ്റ് നിരോധിത വസ്തുക്കളും കൈവശം വച്ചതിന് 14 പ്രതികളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമഗ്രികൾ കൈവശം വച്ചതായി സംശയിക്കുന്നവർ കുറ്റസമ്മതം നടത്തിയതായും…
പ്രവാസി മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്‍റെയും ലീന ദിലീപിന്‍റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്. സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ…
മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിൽ മൃതദേഹമുണ്ട്. ക്യാബിന്‍ പുറത്തെടുക്കുന്ന സമയത്ത് കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിനും ദൗത്യ സ്ഥലത്ത് ഉണ്ടായിരുന്നു. ഗംഗാവലിപ്പുഴയിൽ…
ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടു. ഗാലപ്പ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രാത്രികാലങ്ങളിൽ രാജ്യത്ത് ഒറ്റയ്ക്ക് നടക്കുമ്പോൾ 99 ശതമാനം നിവാസികളും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നതായി സർവെ കണ്ടെത്തി. സിംഗപ്പൂർ…
കുവൈത്തിൽ അവശ്യ വസ്തുക്കളുടെ സംഭരണം തൃപ്തികരമാണെന്ന് വാണിജ്യ മന്ത്രാലയം.അരി, പഞ്ചസാര – ശിശുക്കളുടെ പാൽ ഉത്പന്നങ്ങൾ,പാൽ,പാൽ പൊടി, പാചക എണ്ണ, ശീതീകരിച്ച ഇറച്ചികൾ, ഗോതമ്പ്, ധാന്യം, ബാർലി എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന…
കുവൈറ്റിലെ സുലൈബിഖാത്തില്‍ കഞ്ചാവുമായി പ്രവാസി അറസ്റ്റിൽ. ബാഗിൽ കഞ്ചാവ് ഉണ്ടെന്ന് സംശയത്തെ തുടർന്ന് തിരിച്ചറിയല്‍ രേഖ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ പരിഭ്രാന്തനായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ ഉടൻ തന്നെ…
കുവൈറ്റിലെ ഇന്ത്യൻ എംബസ്സി ഒക്‌ടോബർ 2 (ബുധൻ) ഗാന്ധി ജയന്തി ദിനത്തിൽ അവധിയായിരിക്കുമെന്നും, എന്നാൽ, അടിയന്തര കോൺസുലാർ സേവനങ്ങൾ ലഭ്യമാകുമെന്നും ഇന്ത്യൻ എംബസ്സി വാർത്താകുറിപ്പിൽ അറിയിച്ചു. എല്ലാ നാല് ഇന്ത്യൻ കോൺസുലർ…
ശമ്പളം, സാധനങ്ങൾ, ടിക്കറ്റുകൾ, അവശ്യേതര സേവനങ്ങൾ, വിനോദം എന്നിവയിൽ വിവിധ നികുതികൾ ചുമത്തുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ ധനമന്ത്രാലയം നിഷേധിച്ചു. ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ ഊന്നിപ്പറഞ്ഞു.…