പാലക്കാട് പനയമ്പാടത്ത് ലോറിക്കടിയിൽപെട്ട് മരിച്ച വിദ്യാർഥികൾക്ക് കണ്ണീരോടെ വിടനൽകി നാടും കൂട്ടുകാരും. കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനം ഉണ്ടായിരുന്നില്ല. സ്കൂളിനു അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും…
കുവൈറ്റിൽ മരണപ്പെട്ടയാളുടെ കടബാധ്യതകൾ ബന്ധുക്കളുടെ മേൽ ചുമത്തനാവില്ലെന്ന് കാസേഷൻ കോടതി. മരണത്തിന് മുമ്പ് വ്യക്തിയുമായി ഒപ്പുവെച്ച എല്ലാ വായ്പാ കരാറുകളിലും ലൈഫ് ഇൻഷുറൻസ് ഉൾപ്പെടുന്നിടത്തോളം കാലം ഇങ്ങനെ ചെയ്യാനാവില്ല. ബാങ്കുകളുടെ ലോൺ…
കുവൈറ്റിൽ പ്രവാസികള്‍ക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയം ഡിസംബർ 31ന് അവസാനിക്കും. ഇതിന് മുൻപായി എല്ലാവരും പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശം നൽകി. ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ സർക്കാർ, ബാങ്കിങ് ഇടപാടുകളെ ബാധിച്ചേക്കാം.…
കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലയളവ് മൂന്നു മാസമായി ഉയർത്തും. ആഭ്യന്തര മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഒരുമാസത്തേക്കായിരുന്നു കുടുംബ…
ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന സംഭവമാണ് ആന്ധ്ര പ്രദേശില്‍ നടന്നിരിക്കുന്നത്. ദുരൂഹ നിലയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണ് എന്ന് തെളിഞ്ഞു. പോലീസ് ഇരുട്ടില്‍ തപ്പുന്നതിനിടെ കൊലപാതകം നടത്തിയത്…
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ന് ഉച്ചക്ക് 12.30ന് റിയാദ്…
2024 മാര്‍ച്ച് 8ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസിറ്റ് വിസകള്‍ പുനസ്ഥാപിച്ച ശേഷം അതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. കൊവിഡ് കാലത്ത് നിര്‍ത്തിയ ഫാമിലി…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.84157 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.92 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളെ തേടി വീണ്ടും ഭാഗ്യമെത്തി. ബിഗ് ടിക്കറ്റിൻ്റെ 269 സീരീസ് നറുക്കെടുപ്പിൽ മലയാളികളടക്കം നിരവധി പേർക്ക് സമ്മാനം ലഭിച്ചു. 68 ലക്ഷത്തിലേറെ രൂപ (2,95,000 ദിർഹം)…
പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി. നേരത്തേ അവസാന തീയതി നവംബർ 30 ആയിരുന്നു, ഇത് ഡിസംബർ 27…
കുവൈറ്റിൽ ക്രിസ്തുമസ് സമ്മാനം എന്ന പേരിൽ അയച്ച സമ്മാനപ്പൊതിയിൽ മയക്കുമരുന്ന്. പാർസൽ ആയി അയച്ച പൊതിയിൽ ആണ് ഒന്നറക്കിലോയോളം മയക്കുമരുന്ന് ഉണ്ടായിരുന്നത്. ഒരു യൂറോപ്യൻ രാജ്യത്ത് നിന്നും കുവൈറ്റിലെ തമസക്കാരൻ്റെ പേരിലാണ്…
കുവൈത്തിൽ ഇന്റർനെറ്റ് പാക്കേജിന്റെ ഉപഭോഗം 80 ശതമാനം കടന്നാൽ സേവന ദാതാക്കൾ ഉപഭോക്താക്കളെ വിവരം അറിയിക്കാൻ ബാധ്യസ്ഥരായിരിക്കും. കുവൈത്ത് ടെലകമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അധികൃതരാണ് ഇത് സംബന്ധിച്ച് മൊബൈൽ കമ്പനികൾക്ക് ഇത് സംബന്ധിച്ച…
നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഹെറോയിൻ കടത്തിയ കേസിൽ രണ്ടുപേർക്ക് കഠിന തടവ്. നൈജീരിയൻ സ്വദേശി ഇക്കാമാക്കാ ഇമ്മാനുവൽ ഒബിഡ, പെരിന്തൽമണ്ണ സ്വദേശി മുരളീധരൻ എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.861584 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.93 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…
കുവൈറ്റിൽ 2024 മാർച്ച് 8 ന് വീസ പുനഃസ്ഥാപിച്ചതിന് ശേഷം കഴിഞ്ഞ ഒമ്പത് മാസത്തിനിടെ കുവൈറ്റിൽ ഒരു കുടുംബ സന്ദർശന വിസ ലംഘനം പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം റെസിഡൻസി ആൻഡ്…
നോര്‍ക്ക റൂട്ട്സിന് ഒരു പൊന്‍തൂവല്‍ കൂടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കിയ പുതിയ വ്യവസായ സംരംഭങ്ങളും പദ്ധതികളും വന്‍ വിജയം നേടി. നോര്‍ക്ക റൂട്ട്സിന്‍റെ കണക്കുകള്‍…
ഷുവൈഖ് മേഖലയിൽ നിന്ന് സുബിയയിലേക്ക് വരുന്നവർക്ക് വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലം ഒരു ദിശയിൽ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. സാദ്…
8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…
കുവൈറ്റ് ആസ്ഥാനമായുള്ള ബാങ്കിൽ നിന്നും വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ഇനി ആശ്വസിക്കാം. തിരിച്ചടയ്ക്കാന്‍ അവസരമൊരുക്കി ബാങ്ക് അധികൃതര്‍. ഘട്ടം ഘട്ടമായി പണം തിരിച്ചടയ്ക്കാനാണ് അവസരം. കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുവൈത്ത് വിട്ടതിനെ…
മെക്സികോയിലെ ടീഹ്വാനയിലേക്ക് പോവുകയായിരുന്ന വോളാരിസ് വിമാനത്തില്‍ ആക്രമണം അഴിച്ചുവിട്ട് യാത്രക്കാരൻ. മറ്റ് യാത്രക്കാരെ ഭീതിയിലാക്കിയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ലിയോണിലെ എല്‍ ബാജിയോ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനത്തിലാണ് സംഭവങ്ങള്‍. വിമാനം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.860416 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.05 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…
കുവൈറ്റ് സന്ദർശനത്തിനൊരുങ്ങി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഡിസംബർ 21 ന് ആണ് മോദി കുവൈറ്റിലെത്തുന്നത്. അടുത്ത ആഴ്ചയിൽ നിശ്ചയിച്ചിരിക്കുന്ന സൗദി അറേബ്യൻ സന്ദർശനത്തിന് ഇടയിലാണ് മോദി കുവൈറ്റിലെത്തുക. കുവൈത്ത്…
ഒന്‍പത് വയസുകാരിയെ കോമയിലാക്കിയ അപകടത്തില്‍ പ്രതിയായ ആളെ ഉടനെ നാട്ടിലെത്തിക്കാന്‍ ശ്രമം. വാഹനാപകടത്തില്‍ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റിയ ശേഷം കാര്‍ ഒളിപ്പിച്ച് പ്രതി ദുബായിലേക്ക് കടന്നിരുന്നു. പ്രതി പുറമേരി മീത്തലെ പുനത്തില്‍…
കുവൈറ്റിൽ ജോലി ചെയ്യുന്ന സലൂണിൽ ക്രിസ്റ്റൽ മെത്ത് വിൽപ്പന നടത്തിയ ഏഷ്യൻ ബാർബർ അറസ്റ്റിൽ. ജിലീബ്-ഷുയൂഖിലെ ഒരു പുരുഷ സലൂണിൽ ബാർബറായി ജോലി ചെയ്യുന്ന ഒരു ഏഷ്യൻ മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി…
വിമാനത്തിന്‍റെ വിന്‍ഷീല്‍ഡില്‍ വന്നിടിച്ച് ഭീമന്‍ കഴുകന്‍. ഡിസംബര്‍ അഞ്ചിന് ബ്രസീലിലെ ആമസോണിലെ എന്‍വിറയില്‍നിന്ന് എയ്റുനെപെയിലേക്ക് പോയ ഒറ്റ എഞ്ചിന്‍ വിമാനത്തിന്‍റെ വിന്‍ഷീല്‍ഡിലേക്കാണ് കഴുകന്‍ പറന്ന് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കഴുകന്‍ തക്ഷണം…
ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയാക്കാത്ത പ്രവാസികൾ 2024 ഡിസംബർ 31-ന് മുമ്പ് അത് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സർക്കാർ, ബാങ്കിംഗ് ഇടപാടുകൾ കാലതാമസമോ തടസ്സങ്ങളോ ഇല്ലാതെ സുഗമമായി…
ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ ചർമ്മത്തെ ആരോഗ്യത്തോടെയിരിക്കാൻ സംരക്ഷിക്കും. എൺപതുകളിൽ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുമെന്ന ചിന്ത പലരെയും ബാധിക്കുന്നുണ്ട്. എന്നാൽ ഈ…
ഇ – വിസ സേവനം താൽക്കാലികമായി നിർത്തിവെച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതുവഴി മൊത്തത്തിലുള്ള സന്ദർശക അനുഭവം മികച്ചതാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.726743 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.62 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…
കുവൈറ്റിൽ 60 കിലോഗ്രാം ഹാഷിഷ് കൈവശം വച്ചിരുന്ന അറബ് പൗരൻ അറസ്റ്റിൽ. ഇവ വില്പന നടത്തുന്നതിനായി പ്രതിയുടെ കയ്യിൽ സെൻസിറ്റീവ് സ്കെയിലും ധാരാളം ഒഴിഞ്ഞ ബാഗുകളും കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ സേവനങ്ങളുമായി സഹകരിക്കാനും…
വിമാനപാതയില്‍ വഴിമുടക്കിയായി പട്ടങ്ങള്‍. ആറ് വിമാനങ്ങള്‍ താഴെ ഇറങ്ങാനാകാതെ ആകാശത്ത് ചുറ്റിക്കറങ്ങി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയ്ക്ക് 200 അടിയോളം മുകളിലായാണ് പട്ടങ്ങള്‍ പറന്നത്. രണ്ട് മണിക്കൂറോളമാണ് വ്യോമഗതാഗതം താറുമാറായത്. ശനിയാഴ്ച…
പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ 30-ലധികം ബിസിനസ് യൂണിറ്റുകളുള്ള…
പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം മങ്കട , പനങ്ങാങ്ങര സ്വദേശി ഷൗക്കത്ത് അലി വടക്കേതിൽ 41 വയസ്സ് ആണ് മരണപ്പെട്ടത്. പിതാവ് മുഹമ്മദ്, ഭാര്യ ഹസീന, 3…
ഓരോ ദിവസത്തെയും ആരോഗ്യത്തിനും,ഉണർവിനും പ്രഭാത ഭക്ഷണം വളരെയധികം പങ്ക് വഹിക്കുന്നു. രാവിലെ നന്നായി ഭക്ഷണം കഴിച്ചാൽ ആ ഊർജ്ജം ദിവസം മുഴുവൻ നിലനിൽക്കും. മാറുന്ന കാലവും മാറുന്ന ഭക്ഷണ രീതിയും മൂലം…
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിൻറെ മോചന ഹർജി നാല് ദിവസത്തിനകം റിയാദ് കോടതി വീണ്ടും…
കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്നും ലോൺ എടുത്ത് മുങ്ങിയെന്ന പരാതിയിൽ നിലവിൽ അന്വേഷണം നേരിടുന്നവരിൽ പലരും കൊറോണ കാലത്ത് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് കുവൈത്തിലേക്ക് തിരിച്ചു പോകാൻ കഴിയാത്തവർ. കുവൈറ്റ്…
രാജ്യത്ത് കർശന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ജാബിർ അൽ അഹമ്മദ് സിറ്റിയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ, ട്രാഫിക് പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ…
വിമതർ തലസ്ഥാന നഗരമായ ദമാസ്കസ് പിടിച്ചെടുത്തതോടെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടു. സൈനിക ഉദ്യോഗസ്ഥരാണ് പ്രസിഡന്റ് രാജ്യം വിട്ടതായി സ്ഥിരീകരിച്ചത്. വിമതസേന തലസ്ഥാനത്തു പ്രവേശിച്ച ഉടന്‍ ബാഷര്‍…
പ്രവാസികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിന് ഇനി മുതല്‍ ഇരട്ടി പലിശ ലഭിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആര്‍ബിഐ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍, അടിസ്ഥാന…
വിമാനത്തിനുള്ളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍. ബാങ്കോക്ക് നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെട്ട സ്വിസ് വിമാനം LX181ലാണ് സംഭവം. പിന്നാലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ദമ്പതികൾ യാത്രക്കിടെ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ…
കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 25000 ത്തോളം ലിറിക്ക ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ചൈനയിൽ നിന്നുള്ള കയറ്റുമതിയിൽ വസ്ത്രങ്ങൾ എന്ന വ്യാജേനയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൃഗങ്ങൾക്കുള്ള ഭക്ഷണത്തിന്റെ…
കുവൈറ്റിലെ സെവൻത് റിംഗ് റോഡിൽ മണൽവാരൽ വാഹനവും, മാലിന്യ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.കുവൈത്തിലെ വാർത്തകളും…
പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ 30-ലധികം ബിസിനസ് യൂണിറ്റുകളുള്ള…
ഇലക്ട്രോണിക് വിസ സേവനംതാത്കാലികമായി നിർത്തി വെച്ച് കുവൈറ്റ് ഗവൺമെൻ്റ്. സിസ്റ്റത്തിൽ അപ്ഡേറ്റുകളും മെച്ചപ്പെട്ട സേവനങ്ങൾ നൽകുവാനും വേണ്ടിയാണ് പുതിയ തീരുമാനം.പോർട്ടലിൽ പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം, “വികസനത്തിനും മെച്ചപ്പെടുത്തൽ ആവശ്യങ്ങൾക്കുമായി നിലവിൽ ഇലക്ട്രോണിക്…
കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമനടപടികൾ കുവൈത്ത് കൂടുതൽ ഉദാരമാക്കുന്നു. കുവൈത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന 60 വയസ്സ് കഴിഞ്ഞവർക്ക് തുടർവിസയ്ക്ക് വേണ്ടിയുള്ള അധിക ഫീസ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവ റദ്ദാക്കി. മനുഷ്യവിഭവശേഷിക്കുള്ള പബ്ലിക് അതോറിറ്റിയാണ്…
രാജ്യത്ത് താപനിലയിൽ ക്രമാനുഗതമായ താഴ്ച. വരുംദിവസങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഈ ആഴ്ച പകൽ പൊതുവെ മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥ ഡയറക്ടർ ധാരാർ അൽ…
കുവൈത്തിലെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മലയാളികൾക്കെതിരെ കേരളത്തിൽ നിയമനടപടി.കേരളത്തിലെത്തിയ കുവൈത്തിലെ ബാങ്കുകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നേരിട്ട് പരാതി നൽകി. ഇതിൻറെ അടിസ്ഥാനത്തിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.672135 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.54 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…
മനുഷ്യക്കടത്ത് തടയുന്നതിനുള്ള സുപ്രധാന നീക്കത്തിൽ, കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ റെസിഡൻസ് അഫയേഴ്സ് സെക്ടർ, ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ രാജ്യത്തേക്ക് അനധികൃതമായി ആളുകളെ കടത്തിയ കുറ്റത്തിന് ഒരു…
കുവൈറ്റിൽ ഗൾഫ് ബാങ്കിൽ നിന്ന് ലോൺ എടുത്ത് കേരളത്തിലേക്ക് മടങ്ങിയ മലയാളികളായ നഴ്സുമാരുൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണത്തിനായി ബാങ്ക് അധികൃതർ അടുത്ത ആഴ്ച കൊച്ചിയിലെത്തും. ബാങ്കിനെ ശതകോടികൾ കബളിപ്പിച്ച നഴ്സുമാരടങ്ങുന്ന 1425 മലയാളികൾക്കെതിരെ കൂടുതൽ…
2020 ൻ്റെ തുടക്കത്തോടെ ദേശീയ നിയമത്തിൻ്റെ ആർട്ടിക്കിൾ 8 അനുസരിച്ച്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 56,689 സ്ത്രീകൾ കുവൈറ്റ് പുരുഷന്മാരുമായുള്ള വിവാഹത്തിലൂടെ കുവൈറ്റ് പൗരത്വം നേടിയതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ. മുൻ ആഭ്യന്തര…
ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ നമുക്ക്…
കുവൈത്തിൽ റെന്റ് എ കാർ സ്ഥാപനങ്ങൾ വാഹനങ്ങൾ വാടകക്ക് നൽകുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് പ്രോമിസറി നോട്ട്, ( കമ്പ്യാല ) ചെക്ക്,ഉൾപ്പെടെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യാതൊരു വിധ സാമ്പത്തിക രേഖകളും വാങ്ങരുതെന്ന്…
കുവൈത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ ഫയലുകൾ താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനം; പ്രവാസികൾ പ്രതിസന്ധിയിൽ
കുവൈത്തിൽ പൗരത്വം റദ്ധാക്കപ്പെട്ടവരുടെ പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകൾ താൽക്കാലികമായി മരവിപ്പിക്കുവാൻ മാനവ ശേഷി സമിതി അധികൃതർ തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ…
കുവൈറ്റിലെ താമസക്കാരിൽ പലർക്കും വ്യാഴാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. പടിഞ്ഞാറൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, കുവൈറ്റ് സമയം വ്യാഴാഴ്ച കൃത്യം 07:02 ന് ഭൂമിക്കടിയിൽ 10…
ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡ്രഗ്സ് കൺട്രോൾ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ലഹരിപാനീയങ്ങൾ വില്പന നടത്തിയ വിവിധ രാജ്യക്കാരായ 17 പ്രതികളെ പിടികൂടി. ഏകദേശം 100,000 കുവൈറ്റ് ദിനാർ…
ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ഇനി സഹൽ ആപ് വഴി. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയുള്ള ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ബുക്കിങ് ബുധനാഴ്ച മുതൽ താൽക്കാലികമായി നിർത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.…
കുവൈത്തില്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്ന് വീണ് പ്രവാസി തൊഴിലാളി മരിച്ചു. മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി.നിര്‍മ്മാണത്തിലിരുന്ന വീടിന് മുകളില്‍ നിന്ന് വീണാണ് പ്രവാസി തൊഴിലാളി മരിച്ചത്. ജോലിക്കിടെയാണ് ഇദ്ദേഹം കാല്‍വഴുതി…
കുവൈത്തില്‍ പൊതുമേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. കുവൈത്ത് മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്.ജനുവരി ഒന്നിനും രണ്ടിനുമാണ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്ന് ബുധനാഴ്ച ആയതിനാല്‍ രണ്ട് ഔദ്യോഗിക അവധി ദിവസങ്ങളുടെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.736529 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.59 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…
കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച ആയമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം ശിശുക്ഷേമസമിതിയിലെ ആയമാരാണ് കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. ഇവര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്.…
യുഎഇയിലെ റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ വിനോദത്തിനായി എത്തിയ മലയാളി യുവാവ് അപകടത്തിൽ മരിച്ചു. കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലിനെയാണ് (32) മലമുകളിൽ നിന്ന് വീണ് മരിച്ചനിലയിൽ…
എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതുസ്ഥാപനങ്ങളുടെയും പ്രവർത്തനം ബുധനാഴ്ച മുതൽ (2025 ജനുവരി 1, വ്യാഴം, ജനുവരി 2) പുതുവർഷാഘോഷങ്ങൾക്കായി നിർത്തിവെക്കാൻ കുവൈത്ത് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജോലിയുടെ പ്രത്യേക സ്വഭാവമുള്ള…
ഫിർദൗസ് ഏരിയയിലെ വീടിന് പുറത്തുള്ള മുറിയിൽ തീ പിടിച്ച് ഒരാൾ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. സുമൂദ്, അർദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീകെടുത്താനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ…
കുവൈത്തിൽ ചുവപ്പ് സിഗ്നൽ ലംഘനം,അമിത വേഗത,മത്സരയോട്ടം, വാഹനഭ്യാസ പ്രകടനം മുതലായ നിയമ ലംഘനങ്ങളെ തുടർന്ന് മറ്റുള്ളവർക്ക് ജീവഹാനി സംഭവിച്ചാൽ കുറ്റക്കാർക്കെതിരെ 5 വർഷം തടവും പതിനായിരം ദിനാർ പിഴയും ചുമത്തും. ഗതാഗത…
കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ ഇടപാടുകൾ മരവിപ്പിക്കുന്നതിനു രാജ്യത്തെ വിവിധ ബാങ്കുകൾ തയ്യാറെടുപ്പ് തുടങ്ങി.പ്രവാസികൾക്ക് ബയോ മെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിന് ഡിസംബർ 31 വരെയാണ് സമയ പരിധി അനുവദിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി…
കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനം പ്രാബല്യത്തിൽ വന്നു.മാനവ ശേഷി സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.ആക്റ്റിങ് പ്രധാന…
2025 ല്‍ വിവിധ ഉപകരണങ്ങളില്‍ വാട്സാപ്പ് നിശ്ചലമാകും. അടുത്തവര്‍ഷം മെയ് അഞ്ച് മുതൽ, 15.1-നേക്കാൾ പഴയ ഐഒഎസ് പതിപ്പുകൾ പ്രവർത്തിക്കുന്ന ഐഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍…
ആഭ്യന്തര മന്ത്രാലയം അതിൻ്റെ വെബ്സൈറ്റിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗ് സേവനം താൽക്കാലികമായി നിർത്തിവച്ചു. ബുധനാഴ്ച മുതൽ, എല്ലാ ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗുകളും മെറ്റാ പ്ലാറ്റ്‌ഫോമിലെ അപ്പോയിൻ്റ്‌മെൻ്റ് വിഭാഗം വഴി…
ബിഗ് ടിക്കറ്റിന്റെ 269-ാമത് സീരീസ് ലൈവ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് നേടി പ്രവാസി മലയാളി. ഷാർജയിൽ താമസിക്കുന്ന മലയാളിക്ക് 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചു. അരവിന്ദ്…
കുവൈറ്റിലെ ഫഹാഹീൽ എക്‌സ്‌പ്രസ് വേയിൽ സൽവ മേഖലയിൽ കാർ, പോലീസ് പട്രോളിംഗ് കാറുമായി കൂട്ടിയിടിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ മിനിറ്റുകൾക്കകം പിടികൂടിയെന്നാണ്…
യുഎഇയിലെ റീട്ടെയിൽ വ്യവസായത്തിൽ നിങ്ങൾ സംതൃപ്തമായ ഒരു കരിയറിനായി തിരയുകയാണോ? വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു പ്രശസ്ത റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിനപ്പുറം നോക്കേണ്ട. തൊഴിൽ ആവശ്യകതകൾ, ലഭ്യമായ…
കുവൈത്തിൽ വാഹനാപകടത്തിൽ അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും വൻതുക നഷ്ടപരിഹാരം നൽകാൻ വിധി
കുവൈത്തിൽ വാഹനാപകടത്തിൽ പൂർണ്ണമായി അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും ഇൻഷുറൻസ് കമ്പനി ഒരു ലക്ഷത്തി പതിനയ്യായിരം ദിനാർ ( ഏകദേശം 3 കോടി പതിനാറ് ലക്ഷത്തോളം രൂപ ) നഷ്ട…
ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിലെ മുൻ വിദ്യാർത്ഥി ഖൈത്താൻ ഇമ്മാനുവൽ ചൊവ്വാഴ്ച പുലർച്ചെ കണ്ണൂർ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ അന്തരിച്ചു. ഐസിഎസ്കെ ഖൈത്താനിലെ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം കുവൈത്ത്…
കയ്യില്‍ പണമുണ്ടായിരിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു ശക്തി തന്നെയാണ്. അത് ജോലിയുള്ളവര്‍ ആയാലും അല്ലാത്തവര്‍ ആയാലും. സ്വന്തം കാര്യങ്ങള്‍ക്കും ഭാവിയിലെ ആവശ്യങ്ങള്‍ക്കുമായി സാമ്പത്തികമായി സുരക്ഷിതരായിരിക്കേണ്ടത് ഓരോ സ്ത്രീയുടെയും കടമയാണ്. എന്നാല്‍…
ലോകത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ എന്ന മഹാരോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വരാതിരിക്കാൻ ഇതുണ്ടാക്കുന്ന ശീലങ്ങൾ നാം ഉപേക്ഷിക്കണം. പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ…
കുവൈറ്റിൽ വിമാന യാത്രയ്ക്കിടെ വിമാന ജീവനക്കാരും യാത്രക്കാരും ഉൾപ്പെടുന്ന പുകവലി സംഭവങ്ങളുടെ ഒന്നിലധികം റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് പരിസ്ഥിതി സംരക്ഷണ നിയമത്തെക്കുറിച്ച് ഓർമപ്പെടുത്തി അധികൃതർ. ഗതാഗതത്തിൽ പുകവലി നിരോധനം സംബന്ധിച്ച ഭേദഗതികൾ പ്രകാരം,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.734207 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.55 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…
പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് മരിച്ചത്. റിയാദിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് അഞ്ച് ദിവസം മുന്‍പാണ്…
സുലൈബിഖാത് ഏരിയയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ചാമത്തെ റിംഗ് റോഡിൽ (ഷൈഖ് സായിദ് റോഡ്) രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് വാഹനങ്ങളിലൊന്ന് പാലത്തിൽ നിന്ന്…
കുവൈറ്റിലെ അദാൻ പ്രദേശത്ത് തിങ്കളാഴ്ച താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച 2 സ്ത്രീകളും ഏഷ്യക്കാരായ ഗാർഹിക തൊഴിലാളികൾ. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തു വിട്ടിട്ടില്ല. തീപിടുത്തത്തെ തുടർന്ന് പുക…
കുഴഞ്ഞു വീണതിനെ തുടർന്ന് കുവൈത്തിലെ അൽ അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മൂവാറ്റുപുഴ സ്വദേശി ടോമി സുമനസുകളുടെ സഹായത്തോടെ ഇന്ന് നാട്ടിലേക്ക് മടങ്ങും. വൈകിട്ട് കൊച്ചിയിലേക്കുള്ള കുവൈത്ത് എയർവേയ്സിലാണ് ടോമി നാട്ടിലെത്തുക.…
അനധികൃതമായ മാർഗങ്ങളിലൂടെ കുവൈറ്റ് പൗരത്വം നേടിയെടുത്തവരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദാക്കുന്ന നടപടി തുടർന്ന് കുവൈറ്റ് ഭരണകൂടം. കഴിഞ്ഞ ദിവസം മാത്രം 3000ത്തിലേറെ പേരുടെ പൗരത്വമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വിവിധ…
കുവൈത്ത് വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർ വലഞ്ഞത് 13 മണിക്കൂർ. ഒടുവിൽ സഹായഹസ്തവുമായ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ.യന്ത്ര തകരാറിനെ തുടർന്ന് കുവൈത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ മുംബൈ- മാഞ്ചസ്റ്റർ…
കുവൈത്തിൽ ഗാർഹിക തൊഴിലാളികളിൽ നിന്ന് 5 ൽ കൂടുതൽ പരാതികൾ ലഭിക്കുന്ന റിക്രൂട്ടിംഗ് ഏ ജൻസികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ് പ്രവാസി…
കുവൈറ്റിൽ വിവാഹ വാഗ്ദാനം നൽകി 50 വയസ്സുകാരിയായ പ്രവാസി വനിതയിൽ നിന്നും 30 കാരനായ കാമുകൻ തട്ടിയെടുത്തത് 78,000 ദിനാർ. മൈദാൻ ഹവല്ലിയിലെ ഷഅബ് പോലീസ് സ്റ്റേഷനിൽ ലഭിച്ച കാമുകിയുടെ പരാതിയെ…
2024 അവസാനത്തോടടുക്കുമ്പോള്‍ ഡിസംബറിൽ 30 മില്യൺ ദിർഹം ഉറപ്പായ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്. പങ്കെടുക്കുന്ന ഒരാൾക്ക് ഗ്രാൻഡ് തുക നേടാനാകും. മറ്റ് നാല് പേർ ഈ മാസം കോടീശ്വരന്മാരായി…
രാജ്യത്തിന് പുറത്ത് ജനിച്ച കുവൈത്ത് പൗരന്മാർക്ക് ജനിതക വിരലടയാളം നിർബന്ധമാക്കി. കുവൈറ്റ് ടുഡേ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പ്രമേയം, വിദേശത്തുള്ള, കുട്ടിയെ അവരുടെ പൗരത്വ ഫയലിൽ ചേർക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കുവൈറ്റ്…
വിദേശയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി നോര്‍ക്ക. അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്ക നിര്‍ദേശം നല്‍കി. വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയില്‍…
എണ്ണക്കമ്പനികൾ വ്യോമയാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318 രൂപ നേരത്തെ വർധിപ്പിച്ചിരുന്നു. ഒരുമാസത്തിന് പിന്നാലെ ഡിസംബറില്‍…
രാജ്യത്ത് വരും ദിവസങ്ങളിൽ പകൽ സമയത്ത് മിതമായ തണുപ്പും എന്നാൽ രാത്രി അതി കഠിനമായ തണുപ്പും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകും. മിതമായതോ…
ജര്‍മ്മനിയില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് ഉൾപ്പെടെ ആശ്വാസ വാര്‍ത്ത. 2040 വരെ വര്‍ഷം തോറും ജര്‍മ്മനിയിലേക്ക് 288,000 വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. ‘ബെർട്ടിൽസ്മാൻ സ്റ്റിഫ്റ്റങ്ങ്’ ഫൗണ്ടേഷൻ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ്…
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാളെ രാവിലെ 10:30-ന്, 45-ാമത് ഗൾഫ് ഉച്ചകോടിയോട് അനുബന്ധിച്ച് റോഡ് അടയ്ക്കുന്ന സമയങ്ങളിൽ പൗരന്മാരും താമസക്കാരും റോഡ് 60 അൽ-ഗസാലി ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.582637 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.08 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ നിരവധി നേതാക്കൾ പങ്കെടുക്കുന്ന 45-ാമത് ഗൾഫ് ഉച്ചകോടിയുടെ ഭാഗമായി ഞായറാഴ്ച രാവിലെ രാജ്യത്തെ ചില റോഡുകൾ അടയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇതിൽ ഉൾപ്പെടുന്ന റോഡുകൾ; 1-…
മുറിയിലെ പുക ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ വിറക് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരിച്ചത്. സൗദി അറേബ്യയില്‍ അബഹ അല്‍ നമാസിലെ അല്‍ താരിഖിലാണ് ദാരുണസംഭവം ഉണ്ടായത്. അല്‍…
കുവൈറ്റിലെ ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പബ്ലിക് അതോറിറ്റിയുടെ ആർട്ടിക്കിൾ നമ്പർ 1, 2023-ലെ 294-ാം നമ്പർ പ്രകാരം 60 വയസ്സിന് മുകളിലുള്ള പ്രവാസികൾ…
അനധികൃതമായി നേടിയതെന്ന് കണ്ടെത്തിയ 1,758 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് പേരുടെ പൗരത്വമാണ് കുവൈത്ത് റദ്ദാക്കിയത്. ഇതുവരെ 7,000 കുവൈത്തികളുടെ…
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളാണുള്ളത്. ഒഴിവുകളിലേക്ക് വാക്-ഇൻ ഇന്‍റര്‍വ്യൂ സംഘടിപ്പിക്കുന്നു.നഴ്സിംഗ് ബിരുദവും ഐസിയു, എമര്‍ജന്‍സി,…