കുവൈറ്റ് വിമാനത്താവളം വീണ്ടും സജീവം: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ പുനഃസ്ഥാപിച്ചു!

കുവൈത്ത് സിറ്റി: കനത്ത മൂടൽമഞ്ഞിനെ (fog) തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (Kuwait International Airport) വിമാന സർവീസുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ…

കുവൈത്തിലെ ഈ റോഡിൽ ഗതാഗത മാറ്റം: ഒരു ഭാഗം തുറന്നു; മറ്റൊരു ഭാഗം അടച്ചു, യാത്രികർ ശ്രദ്ധിക്കുക!

കുവൈത്ത് സിറ്റി: ഫോർത്ത് റിംഗ് റോഡിൽ (Fourth Ring Road) ഗതാഗത മാറ്റങ്ങൾ വരുത്തിയതായി റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (GARLT) ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെൻ്റുമായി (General Traffic Department)…

കുവൈത്തിൽ മയക്കുമരുന്നിനെതിരെ ശക്തമായ പോരാട്ടം തുടരും: പുതിയ നിയമത്തിനുള്ള കരടിന് മന്ത്രിസഭയുടെ അംഗീകാരം

കുവൈത്ത് സിറ്റി: രാജ്യത്ത് നിയമവിരുദ്ധ മയക്കുമരുന്നിന്റെ വിപത്തിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് കുവൈത്തിൻ്റെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ഉറപ്പിച്ചു പറഞ്ഞു. ഹിസ് ഹൈനസ്…

കുവൈത്ത് വിൻ്റർ വണ്ടർലാൻ്റ് നാലാം സീസൺ തുടങ്ങി; റെക്കോർഡ് ആകർഷണങ്ങൾ, ടിക്കറ്റ് വിവരങ്ങളും സമയക്രമവും അറിയാം

കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ ടൂറിസം, വിനോദ മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന കുവൈത്ത് വിൻ്റർ വണ്ടർലാൻ്റ് നാലാം സീസൺ ആരംഭിച്ചു. അറേബ്യൻ ഗൾഫ് തീരത്ത് 129,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ വിനോദ കേന്ദ്രം…

കുവൈത്തിൽ അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടി: 30 താത്കാലിക സ്റ്റാളുകൾ പൊളിച്ചു നീക്കി

കുവൈത്ത് സിറ്റി: രാജ്യത്ത് ശുചീകരണ-റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഫീൽഡ് ടീമുകൾ നടപടി ശക്തമാക്കി. തെരുവുകളിലെ സൗന്ദര്യത്തെ ബാധിക്കുന്നതും ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നതുമായ അനധികൃത കച്ചവടങ്ങൾ കണ്ടെത്താനും നീക്കം ചെയ്യാനുമുള്ള പരിശോധനകളാണ്…

കുവൈത്ത് വിമാനത്താവളത്തിന് റോൾസ് റോയ്‌സിൻ്റെ ‘പവർ’ സുരക്ഷ; രണ്ടാം ടെർമിനലിന് നിർണായക ബാക്കപ്പ് വൈദ്യുതി ഉറപ്പാക്കി!

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (Kuwait International Airport – KWI) പുതിയ രണ്ടാം ടെർമിനലിൽ (Terminal Two) വൈദ്യുതി വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനായി റോൾസ് റോയ്‌സ് കമ്പനി ബാക്കപ്പ്…

കുവൈത്തിൽ കാലാവസ്ഥ മാറുന്നു! ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ജാ​ഗ്രത വേണമെന്ന് നിർദേശം

കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥാ മാറ്റത്തിന് കളമൊരുങ്ങുന്നു. ചൊവ്വാഴ്ചയോടെ ‘അൽ അഹ്മർ സീസൺ’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന അസ്ഥിരമായ കാലാവസ്ഥാ കാലഘട്ടം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതുപ്രകാരം,…

‌‌കുവൈത്തിൽ സുഖകരമായ കാലാവസ്ഥ തുടരും; പ്രവചനം ഇങ്ങനെ

കുവൈറ്റ് സിറ്റി: നിലവിൽ രാജ്യത്ത് സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വരുന്ന ആഴ്ചയും ഈ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയങ്ങളിൽ, പ്രത്യേകിച്ച് ഉച്ചയ്ക്ക് ചൂടുള്ള കാലാവസ്ഥയും രാത്രിയിലും അതിരാവിലെയും…

ശമ്പളത്തട്ടിപ്പ് കേസ്: കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രതികൾക്ക് ശിക്ഷ ഒഴിവാക്കി അപ്പീൽ കോടതി വിധി!

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് എജ്യുക്കേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിൽ നടന്ന ശമ്പളത്തട്ടിപ്പ് കേസിൽ പ്രതികളെ ശിക്ഷിക്കുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള കീഴ്‌ക്കോടതി വിധി കുവൈറ്റ് അപ്പീൽ കോടതി ശരിവെച്ചു. ജഡ്ജി നാസർ…

മുഖ്യമന്ത്രിയുടെ കുവൈത്തിലെ പരിപാടി: മാധ്യമപ്രവർത്തകനെ തടഞ്ഞതായി പരാതി, സംഘാടകർക്കെതിരെ പ്രതിഷേധം

കുവൈറ്റ് സിറ്റി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കുവൈറ്റിലെ പൊതുപരിപാടിയിൽ ദൃശ്യങ്ങൾ പകർത്തിയ പ്രമുഖ മലയാളം ചാനലിന്റെ മുതിർന്ന മാധ്യമപ്രവർത്തകനെ തടഞ്ഞതായി പരാതി. പരിപാടിയുടെ സംഘാടകരിൽ ഒരാളായ വളണ്ടിയറാണ് ചിത്രീകരണം…

സ്നാപ്ചാറ്റ് ചൂതാട്ടത്തട്ടിപ്പ്: കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!‌

കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സ്നാപ്ചാറ്റ് വഴി നിയമവിരുദ്ധമായ ഓൺലൈൻ ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും അതിൽ പങ്കാളിയാവുകയും ചെയ്ത ഒരാളെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സൈബർ ക്രൈം വിഭാഗം…

കുവൈറ്റിൽ സിവിൽ ഐഡി കാർഡ് വിതരണം വൈകുന്നു; പ്രവാസികൾക്ക് ആശങ്ക

കുവൈറ്റിലെ താമസക്കാർക്കിടയിൽ സിവിൽ ഐഡി കാർഡുകൾ ലഭിക്കുന്നതിൽ വലിയ കാലതാമസം റിപ്പോർട്ട് ചെയ്യുന്നു. റെസിഡൻസി പുതുക്കൽ നടപടികൾ പൂർത്തിയാക്കിയ നിരവധി പ്രവാസികളുടെ കാർഡുകൾ ആഴ്ചകളായി ‘പ്രോസസ്സിംഗിലാണ്’ എന്ന അവസ്ഥയിൽ തുടരുകയാണ്. റെസിഡൻസി…

കുവൈത്ത് ഹൈവേയിൽ വൻ ദുരന്തം: ഇന്ധന ടാങ്കർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന പാതകളിലൊന്നായ മഗ്രിബ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്ധന ടാങ്കർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.70 വയസ്സിനോടടുത്ത് പ്രായമുള്ളയാളാണ് മരിച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെ…

കുവൈറ്റ് എയർവേയ്‌സ് വിമാനം അപകടത്തിൽപ്പെട്ടു: റൺവേയിൽ വെച്ച് ബ്രേക്കിംഗ് സംവിധാനം തകരാറിലായി

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഫിലിപ്പീൻസിലെ മനിലയിലേക്ക് പറക്കാനിരുന്ന കുവൈറ്റ് എയർവേയ്‌സ് വിമാനത്തിന് അപകടം സംഭവിച്ചു. പറന്നുയരുന്നതിന് തൊട്ടുമുമ്പ് ബ്രേക്കിംഗ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്. ഇന്ന്…

പെൻഷൻ വിതരണം വൈകുന്നതിനിടെ ഇടിത്തീ! കുടിശിക അടയ്ക്കാൻ അവസരമില്ല; ആയിരക്കണക്കിന് പ്രവാസികൾ ക്ഷേമനിധി പെൻഷൻ പദ്ധതിയിൽനിന്നു പുറത്താകും, കടുത്ത ആശങ്ക

മലപ്പുറം ∙ പ്രവാസി ക്ഷേമനിധി പെൻഷൻ വിതരണം തുടർച്ചയായി വൈകുന്നതിനിടെ, പദ്ധതിയിൽ അംഗങ്ങളായ ആയിരക്കണക്കിന് പ്രവാസികൾക്ക് കനത്ത തിരിച്ചടി. കുടിശികയായ അംശദായം (contribution arrears) അടച്ചു തീർക്കാനുള്ള അവസരം ഓൺലൈൻ സംവിധാനത്തിൽ…

ശ്രദ്ധിക്കുക! കുവൈറ്റ് എക്സിറ്റ് പെർമിറ്റ്: അടുത്തടുത്ത് യാത്രകൾ ചെയ്യുമ്പോൾ ഒരു പെർമിറ്റ് പോര; എങ്ങനെ പരിഹാരം കാണാം!

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് രാജ്യാന്തര യാത്രകൾ ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് (Exit Permit) സംബന്ധിച്ച് വ്യക്തത നൽകി അധികൃതർ. ഹ്രസ്വ കാലയളവിനുള്ളിൽ അടുത്തടുത്ത ദിവസങ്ങളിലോ ഒരേ ആഴ്ചയിലോ…

കുവൈത്തിൽ അമിതവേ​ഗത്തിലെത്തിയ ബസിടിച്ച് ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: കുവൈത്തിലെ ജഹ്‌റ ഗവർണറേറ്റിലെ അൽ-നസീം, അൽ-ഒയൂൺ പ്രദേശങ്ങളെ വേർതിരിക്കുന്ന റോഡിലുണ്ടായ വാഹനാപകടത്തിൽ ശുചീകരണ തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ടു. അമിത വേഗതയിലെത്തിയ ബസിടിച്ച് ട്രക്കിനും ബസിനും ഇടയിൽ അകപ്പെട്ടാണ് തൊഴിലാളി…

പോലീസിനെ പറ്റിക്കാൻ ശ്രമം പാളി; കുവൈത്തിൽ മൃതദേഹമെന്ന വ്യാജേന ‘തമാശ’ ഒപ്പിച്ചയാൾക്ക് കുരുക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-അയൂൺ (Al-Ayoun) ജില്ലയിലെ ഒരു ക്ലിനിക്കിന്റെ പാർക്കിംഗ് ഏരിയയിൽ “മൃതദേഹം” കിടക്കുന്നു എന്ന വ്യാജ സന്ദേശം നൽകി പോലീസിനെ പറ്റിക്കാൻ ശ്രമിച്ചയാൾക്ക് തിരിച്ചടി. സംഭവത്തിൽ കേസ് രജിസ്റ്റർ…

തട്ടിപ്പ് കേസ്: കുവൈറ്റ് കസ്റ്റംസ് ജീവനക്കാർക്ക് തടവ് ശിക്ഷ

കുവൈറ്റ് സിറ്റി: വഞ്ചനാപരമായ കേസുമായി ബന്ധപ്പെട്ട് കുവൈറ്റ് കസ്റ്റംസിലെ മൂന്ന് ജീവനക്കാർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പൊതുമുതൽ ദുർവിനിയോഗം…

കുവൈത്തിൽ ഈ പ്രദേശത്ത് നിന്ന് വാടകക്കാർക്ക് ഒഴിയാൻ നിർദ്ദേശം; അവസാനദിവസം ഇതാണ്

കുവൈറ്റ് സിറ്റി: കുവൈത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ സൂഖ് ഷാർഖിലെ (Souq Sharq) വാടകക്കാർക്കും നിക്ഷേപകർക്കും തങ്ങളുടെ യൂണിറ്റുകൾ ഒഴിയാൻ നിർദ്ദേശം നൽകി. ജനുവരി 31-ന് മുമ്പ് എല്ലാ വാണിജ്യ സ്ഥാപനങ്ങളും…

പേപ്പർ വേണ്ട, കാത്തിരിപ്പുമില്ല: കുവൈത്തിൽ കെ.ഐ.സി.യുടെ സൗജന്യ മൊബൈൽ ഇ-സിഗ്നേച്ചർ സേവനം തുടങ്ങി!

കുവൈറ്റ് സിറ്റി: കുവൈറ്റ് ഇൻവെസ്റ്റ്മെൻ്റ് കമ്പനി (KIC) പൗരന്മാർക്കും താമസക്കാർക്കുമായി സൗജന്യ മൊബൈൽ ഇ-സിഗ്നേച്ചർ ആക്ടിവേഷൻ സേവനം ആരംഭിച്ചു. നിലവിലുള്ള ഉപഭോക്താക്കൾ അല്ലാത്തവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഡിജിറ്റൽ കുവൈറ്റിന് കരുത്ത്…

റെസിഡൻസി പുതുക്കാത്തവർക്ക് ബാങ്ക് ഇടപാടുകൾക്ക് വിലക്ക്; കുവൈറ്റ് സർക്കാരിന്റെ കർശന നടപടി, നിയന്ത്രണങ്ങൾ നീക്കണമെങ്കിൽ പ്രവാസികൾ ചെയ്യേണ്ടത് ഇതാണ്

കുവൈറ്റ് സിറ്റി: രാജ്യത്ത് റെസിഡൻസി കാലാവധി അവസാനിച്ചിട്ടും അത് പുതുക്കാത്ത വിദേശികൾക്ക് ബാങ്ക് ഇടപാടുകൾ നടത്താൻ കഴിയാത്ത സാഹചര്യം ഉടൻ നിലവിൽ വരും. നിയമപരമായ താമസ രേഖകളുടെ അഭാവത്തിൽ, കുവൈത്തിലെ ബാങ്കുകൾ…

ആഹാ.. ആഘോഷം; കുവൈത്ത് വിന്റർ വണ്ടർലാൻഡ് നാലാം സീസണ് തുടക്കം, അതിശയപ്പിക്കാൻ പുതിയ റൈഡുകൾ

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ ടൂറിസം-വിനോദ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതിന്റെ ഭാഗമായി ‘വിന്റർ വണ്ടർലാൻഡ്’ നാലാമത്തെ സീസണിനായി നവംബർ 6-ന് തുറന്നു. സന്ദർശകർക്ക് ഏറ്റവും മികച്ച വിനോദാനുഭവം നൽകുന്നതിനായി നൂതനമായ കളികളും,…

കുവൈത്തിലെ ഈ പാലം അടച്ചിടുന്നു; യാത്രാസമയം ശ്രദ്ധിക്കണമെന്ന് നിർദേശം

കുവൈത്ത് സിറ്റി; കുവൈത്തിലെ ഷെയ്ഖ് ജാബർ അൽ-അഹ്മദ് പാലം (Sheikh Jaber Al-Ahmad Bridge) താൽക്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. ആദ്യത്തെ പോലീസ് റേസിന് സൗകര്യമൊരുക്കുന്നതിൻ്റെ…

കുവൈത്തിലെ ഈ റോഡിൽ ഗതാഗത നിയന്ത്രണം; ഖുർതുബയിലേക്കുള്ള പ്രവേശന കവാടം അടച്ചിടും

കുവൈത്ത് സിറ്റി, നവംബർ 6: റോഡ് ഗതാഗത അതോറിറ്റിയും (Public Authority for Roads and Land Transport) ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റും സംയുക്തമായി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, അഞ്ചാം റിംഗ്…

കുവൈത്ത് ഉപപ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ; പ്രവാസികളുടെ വിവിധ വിഷയങ്ങൾ ചർച്ചയായി

കുവൈത്ത് സിറ്റി: കേരളവും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾക്കും പരസ്പരം സഹകരിക്കാൻ കഴിയുന്ന…

കുവൈത്തിൽ വാരാന്ത്യം ഇങ്ങനെയെത്തും: കാലാവസ്ഥാ മുന്നറിയിപ്പ് അറിഞ്ഞിരിക്കണം

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിലും വാരാന്ത്യത്തിലും (Weekend) പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (Meteorological Department) അറിയിച്ചു.വ്യാഴാഴ്ച (ഇന്ന്) പുറത്തിറക്കിയ അറിയിപ്പ്…

രാജ്യത്തെ അപകീർത്തിപ്പെടുത്തിയ ഓഡിയോ ക്ലിപ്പ്: പ്രമുഖ കുവൈത്തി നടിയെ ജയിലിലടച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ അടങ്ങിയ ഓഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പ്രമുഖ കുവൈത്തി നടിയെയും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറെയും പബ്ലിക് പ്രോസിക്യൂഷൻ സെൻട്രൽ ജയിലിലേക്ക് മാറ്റി.…

കുവൈത്തിൽ റസ്റ്റോറന്റിനുള്ളിൽ വാതക ചോർച്ച, വൻ സ്ഫോടനം; രണ്ടുപേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ ഒരു റസ്റ്റോറന്റിനുള്ളിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് ശക്തമായ സ്ഫോടനം. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഫർവാനിയ ഫയർ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ…

മുഖ്യമന്ത്രി കുവൈത്തിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്തിൽ. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യെത്തിയ മുഖ്യമന്ത്രിക്കൊപ്പം ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക് ഐ.​എ.​എ​സും കുവൈത്തിലെത്തി. രാ​വി​ലെ കു​വൈ​ത്തി​ലെ​ത്തിയ മു​ഖ്യ​മ​ന്ത്രിയെ ഇന്ത്യൻ എംബസി, ലോ​ക കേ​ര​ള സ​ഭ​,…

കുവൈത്ത് സ്വകാര്യ മേഖലയ്ക്ക് വൻകിട പദ്ധതികൾ ഏറ്റെടുക്കാൻ ശേഷിയുണ്ടോ? വിദഗ്ദ്ധർക്കിടയിൽ ചൂടേറിയ ചർച്ച!

കുവൈത്ത് സിറ്റി: വർഷങ്ങളായി വൈകുന്നതും നടപ്പാക്കിയാൽ സംസ്ഥാന ബജറ്റിന് കനത്ത ബാധ്യതയുണ്ടാക്കുന്നതുമായ വൻകിട പദ്ധതികൾ ഏറ്റെടുക്കാൻ കുവൈത്തിലെ സ്വകാര്യ മേഖലയ്ക്ക് സാധിക്കുമോ? ഈ ചോദ്യം വിവിധ സാമ്പത്തിക വിദഗ്ദ്ധർക്കിടയിൽ ചൂടേറിയ ചർച്ചകൾക്ക്…

പുകവലിക്ക് നോ!; കുവൈത്തിൽ ഈ സ്ഥലത്ത് പുകവലി നിരോധിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവാഹ ഹാളുകൾക്കുള്ളിൽ ഇനി ഒരു തരത്തിലുമുള്ള പുകവലിയും അനുവദിക്കില്ല. വിവാഹ ചടങ്ങുകൾ നടക്കുന്നിടത്ത് പുകവലി പൂർണ്ണമായി നിരോധിച്ചുകൊണ്ട് സാമൂഹ്യകാര്യ മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ…

കുവൈത്തിൽ ലൈസൻസില്ലാത്ത ക്ലിനിക്ക് പൂട്ടി; പിടിയിലായത് ‘വീട്ടമ്മമാർ’ ഉൾപ്പെടെയുള്ള അനധികൃത ജീവനക്കാർ!

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ഒരു ആരോഗ്യ കേന്ദ്രം (ക്ലിനിക്ക്) കുവൈത്തിൽ സംയുക്ത പരിശോധനയിൽ അടച്ചുപൂട്ടി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM)-ന്റെ നേതൃത്വത്തിൽ റെസിഡൻസി…

നിയമലംഘനം: കുവൈത്തിൽ 146 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി, മുന്നറിയിപ്പ് നൽകി ഫയർ ഫോഴ്സ്

കുവൈത്ത് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് കുവൈത്ത് ഫയർ ഫോഴ്സ് (KFF) ജലീബ് അൽ ശുയൂഖ് പ്രദേശത്തെ 146 വാണിജ്യ സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചു. ഇതിൽ നിയമലംഘനങ്ങളുടെ ഗൗരവം…

കുവൈത്തിൽ വിലക്കയറ്റം രൂക്ഷം: ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ഇത്രയധികം വില വർദ്ധനവ്!

കുവൈത്തിൽ ഈ വർഷം ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും അവശ്യ സാധനങ്ങൾക്കും അഞ്ചര ശതമാനത്തിലധികം (5.5%) വിലവർദ്ധനവ് രേഖപ്പെടുത്തി. കൊറോണ മഹാമാരിക്ക് ശേഷമുള്ള വിലവർദ്ധനവിന് പുറമെയാണിത്.പ്രദേശിക ദിനപത്രം പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ജീവിതച്ചെലവുകളിലും സമാനമായ…

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കുവൈത്തിൽ: പ്രവാസികളെ അഭിസംബോധന ചെയ്യും!

കേരള മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ (വ്യാഴാഴ്ച) കുവൈത്തിലെത്തും. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം കുവൈത്തിലെത്തുന്നത്. സാംസ്കാരിക മന്ത്രി…

മോഹൻലാൽ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പൂർത്തിയാക്കിയത് 20 സെക്കൻഡിൽ, ഇത് നിങ്ങൾക്കും പറ്റും,എങ്ങനെ?

കൊച്ചി: ബിഗ് സ്ക്രീനിലെ അഭിനയം പോലെ അനായാസമായി നടൻ മോഹൻലാൽ നെടുമ്പാശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി നടന്നുപോവുന്ന വീഡിയോ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) പുറത്തുവിട്ടതോടെയാണ് ഈ പുതിയ…

കുവൈത്തിൽ 125 പള്ളികളിൽ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന

കുവൈത്ത് സിറ്റി: കുവൈത്തിലെ 125 പള്ളികളിൽ മഴ ലഭിക്കാൻ വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയായ സലാത്ത് അൽ-ഇസ്തിസ്ഖാ (Salat Al-Istisqa) അടുത്ത ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10:30-ന് നടത്തുമെന്ന് ഔഖാഫ് (വഖഫ്)…

നിയമവിരുദ്ധ ചികിത്സ, ലൈസൻസില്ലാത്ത മരുന്നുകൾ; കുവൈത്തിൽ ക്ലിനിക്കിന് പൂട്ടുവീണു

കുവൈത്ത് സിറ്റി: തൊഴിൽ വിപണി നിരീക്ഷിക്കുന്നതിനും തൊഴിൽ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പിലാക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) തീവ്രമായ പരിശോധനാ കാമ്പയിനുകൾ തുടരുകയാണ്. ആഭ്യന്തര…

കുവൈത്തിന്റെ ആകാശത്ത് ഈയാഴ്ച നടക്കാൻ പോകുന്നത് വിസ്മയ പ്രതിഭാസം

ഈ ആഴ്ച കുവൈത്ത് ഒരു ശ്രദ്ധേയമായ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ദക്ഷിണ ടൗറിഡ് ഉൽക്കാവർഷം നവംബർ 6, വ്യാഴാഴ്ച പാരമ്യത്തിലെത്തുമെന്ന് കുവൈത്ത് അസ്ട്രോണമിക്കൽ സൊസൈറ്റി (Kuwait Astronomical Society)…

ഒരു ദിനാർപോലുംവേണ്ട: 10 കിലോ അധിക ലഗേജ്! എയർ ഇന്ത്യ എക്സ്പ്രസ് ‘സുവർണാവസരം’ നീട്ടി; അറിയേണ്ടതെല്ലാം

ഗൾഫ്-ഇന്ത്യ സെക്ടറിൽ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക ഓഫർ ഈ മാസം 30 വരെ നീട്ടി. വെറും 11 ദിർഹം (UAE)…

ഓൺലൈൻ ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ; കുവൈത്തിൽ ക്രിമിനൽ സംഘം പിടിയിൽ

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായ ഓൺലൈൻ ചൂതാട്ട ശൃംഖല പ്രവർത്തിപ്പിക്കുകയും അതിലൂടെ ലഭിച്ച പണം കള്ളപ്പണമായി വെളുപ്പിക്കുകയും ചെയ്ത സംഘടിത ക്രിമിനൽ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി. തീവ്രവാദ വിരുദ്ധ, കള്ളപ്പണം…

ടിക്കറ്റ് ബുക്ക് ചെയ്ത് ഇത്ര സമയത്തിനുള്ളിൽ സൗജന്യമായി റദ്ദാക്കാം; വിമാന യാത്രികർക്ക് ആശ്വാസമായി ഡിജിസിഎയുടെ പുതിയ നിയമങ്ങൾ!

ന്യൂഡൽഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കും ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും ആശ്വാസകരമായ മാറ്റങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ യാതൊരു അധിക…

കുവൈത്തിൽ സർക്കാർ ജോലി തേടുന്നവർക്ക് ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പം; സിവിൽ സർവീസ് സേവനങ്ങൾ ‘സാഹേൽ’ ആപ്പിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ സിവിൽ സർവീസ് കമ്മീഷൻ (CSC) നൽകുന്ന എല്ലാ ജോലിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഇനിമുതൽ ‘സാഹേൽ’ (Sahel) ആപ്ലിക്കേഷൻ വഴി ലഭ്യമാകും. രാജ്യത്തെ പൗരന്മാർക്ക് സർക്കാർ മേഖലയിലെ ജോലി…

35 വർഷത്തിന് ശേഷം 400 പെട്ടികളെത്തി: ഇറാഖ് കൊള്ളയടിച്ച കുവൈത്തി സ്വത്തുക്കൾ തിരികെ നൽകി

കുവൈത്ത് സിറ്റി: 1990-ലെ ഇറാഖി അധിനിവേശ സമയത്ത് പിടിച്ചെടുത്ത ദേശീയ സ്വത്തുക്കളുടെ പുതിയ ബാച്ച് കുവൈത്തിന് തിരികെ നൽകി. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ…

കുവൈത്തിൽ ഈ പ്രദേശത്ത് 67 കെട്ടിടങ്ങൾ ഇടിഞ്ഞുവീഴാൻ സാധ്യത: 2 ആഴ്ചയ്ക്കകം പൊളിച്ചുമാറ്റാൻ നിർദേശം

കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസാന്ദ്രതയേറിയ മേഖലകളിലൊന്നായ ജലീബ് അൽ-ഷുയൂഖിൽ (Jleeb Al-Shuyoukh) പൊതുസുരക്ഷയ്ക്ക് ഭീഷണിയായ 67 കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ മുനിസിപ്പാലിറ്റി രണ്ടാഴ്ചത്തെ അന്ത്യശാസനം നൽകി. സാങ്കേതിക പരിശോധനയിൽ ഈ കെട്ടിടങ്ങൾ ഘടനാപരമായി…

പഴയ അപകടങ്ങൾ നൽകും പുതിയ കുരുക്ക്! കുവൈത്തിൽ തീർപ്പാക്കിയ കേസുകൾ വീണ്ടും കോടതിയിലേക്കെത്തിയേക്കാം; ഡ്രൈവർമാർ ശ്രദ്ധിക്കുക

കുവൈത്ത് സിറ്റി ∙ ട്രാഫിക് അപകടങ്ങളുമായി ബന്ധപ്പെട്ട് വർഷങ്ങൾ പഴക്കമുള്ളതും ഔദ്യോഗികമായി തീർപ്പാക്കിയതുമായ കേസുകൾ പോലും പുതിയ നിയമപ്രശ്നങ്ങളിലേക്കും സിവിൽ കേസുകളിലേക്കും (Civil Suits) വഴിവെച്ചേക്കാം എന്ന് റിപ്പോർട്ട്. അപകടത്തിൽ പെടുന്നവർക്ക്…

കുവൈത്തിൽ പൂച്ചകളെ ഉപേക്ഷിക്കുന്നത് കൂടുന്നു; മൈക്രോചിപ്പ് നിർബന്ധമാക്കണമെന്ന് മൃഗസ്നേഹികൾ

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വളർത്തുപൂച്ചകളെ ഉപേക്ഷിച്ച് ഉടമകൾ കടന്നു കളയുന്ന സംഭവങ്ങൾ വർധിക്കുന്നു. കുവൈത്ത് സയന്റിഫിക് സെന്റർ, ഗൾഫ് റോഡ് എന്നിവിടങ്ങളിലും മറ്റ് പൊതു ഇടങ്ങളിലുമാണ് പൂച്ചകളെ നിസ്സഹായരായി ഉപേക്ഷിക്കുന്നത്. ഈ…

കുവൈത്തിൽ വാഹന ഡീലർമാർക്ക് താക്കീത്: ഇക്കാര്യങ്ങൾ ചെയ്യണമെന്ന് നിർദേശം

കുവൈത്ത് സിറ്റി ∙ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, വാറന്റിയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ വൈകിക്കുന്ന ഡീലർമാർക്കെതിരെ കർശന നടപടിയെടുക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം (Ministry of Commerce and Industry) ഒരുങ്ങുന്നു.…

ഉറപ്പുകൾ പാഴായി, യാത്രക്കാർ ദുരിതത്തിൽ; കുവൈത്തിലേക്കുള്ള വിമാനസർവീസ് നിർത്തിവെച്ചിട്ട് ദിവസങ്ങൾ

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ നിന്ന് മലബാർ മേഖലയിലേക്കും (കണ്ണൂർ, കോഴിക്കോട്) തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവീസുകൾ നിർത്തിവെച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാൻ ഔദ്യോഗിക നടപടികൾ ആയിട്ടില്ല. വിഷയത്തിൽ…

സുതാര്യത ഉറപ്പാക്കി കുവൈത്ത്; സമ്മാന നറുക്കെടുപ്പുകൾക്ക് ഏകീകൃത ഇലക്ട്രോണിക് സംവിധാനം വരുന്നു

കുവൈത്ത് സിറ്റി ∙ രാജ്യത്തെ ബാങ്കുകളും വിവിധ സ്ഥാപനങ്ങളും നടത്തുന്ന സമ്മാന നറുക്കെടുപ്പുകളിലും മത്സരങ്ങളിലും സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം (Ministry of Commerce and Industry)…

ഗൾഫ് റെയിൽ പാതയിലേക്ക് കുവൈത്ത് ഒരുങ്ങുന്നു; പ്രധാന പാസഞ്ചർ സ്റ്റേഷൻ രൂപകൽപ്പനയുടെ ആദ്യ ഘട്ടം പൂർത്തിയായി!

കുവൈത്ത് സിറ്റി ∙ രാജ്യത്തിന്റെ ബഹുജന ഗതാഗത സംവിധാനം (മാസ് ട്രാൻസിറ്റ്) ആധുനികവൽക്കരിക്കുന്നതിനും ഭാവിയിലെ നഗര, സാമ്പത്തിക വികസനത്തിന് പിന്തുണ നൽകുന്നതിനുമായി കുവൈത്ത് ആസൂത്രണം ചെയ്യുന്ന റെയിൽവേ പദ്ധതിയുടെ പ്രധാന പാസഞ്ചർ…

സുരക്ഷാ പരിശോധന കടുപ്പിച്ച് കുവൈത്ത്: ഈ മേഖലയിലെ വർക്ക്‌ഷോപ്പുകളിൽ സംയുക്ത പരിശോധന

കുവൈത്ത് സിറ്റി: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി, കുവൈത്ത് അധികൃതർ ഷുവൈഖ് വ്യവസായ മേഖലയിലെ വാഹന വർക്ക്‌ഷോപ്പുകളിൽ സമഗ്രമായ സംയുക്ത പരിശോധന കാമ്പയിൻ ആരംഭിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്,…

ഇനി കുട്ട നിറയെ മീൻ; കുവൈത്തിൽ പുതിയ സീസൺ തുടങ്ങി, മത്സ്യ വില ഇങ്ങനെ

കുവൈത്ത് സിറ്റി: കുവൈത്ത് ഉൾക്കടലിൽ (Kuwait Bay) ‘മൈദ്’ (Mullets) മത്സ്യം പിടിക്കാൻ അനുമതി ലഭിച്ചതോടെ കഴിഞ്ഞ രണ്ട് ദിവസമായി മത്സ്യമാർക്കറ്റിൽ വൻതോതിലുള്ള ലഭ്യത രേഖപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ ഏകദേശം 1,000 കുട്ട…

ഭാര്യയെ കൊലപ്പെടുത്തി, കുവൈത്തിൽ നിന്ന് കടന്നു; ഒടുവിൽ പിടിയിൽ, പ്രതിക്ക് തടവ് ശിക്ഷ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നടന്ന ഒരു കൊലപാതകക്കേസിലെ പ്രതിക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. കേസിന്റെ വിവരങ്ങൾ കോടതി വിശദമായി പരിശോധിച്ച ശേഷം, ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ല, മറിച്ച്…

” ഒറ്റയ്ക്കിരിക്കുന്നു, ഭാര്യയോടും മകനോടും സംസാരിക്കുന്നില്ല”; അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരാളുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ, ദുരന്തത്തിൻ്റെ ആഘാതത്തിൽ നിന്നും ഇനിയും മുക്തനായിട്ടില്ല. 241 പേരുടെ ജീവനെടുത്ത ജൂൺ 12-ലെ എയർ ഇന്ത്യ…

കുവൈറ്റിൽ ഈ കളിപ്പാട്ടം നിരോധിച്ചു; കുട്ടികൾക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്

കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയയിലും ലോകമെമ്പാടുമുള്ള കളക്ടർമാർക്കിടയിലും തരംഗമായി മാറിയ ‘ലാബൂബു’ (Labubu) കളിപ്പാട്ടം കുവൈറ്റ് വിപണിയിൽ നിന്ന് തിരികെ വിളിച്ചു. ഉൽപ്പന്നത്തിന് നിർമ്മാണത്തിലെ തകരാറുകൾ ഉണ്ടെന്നും, ഭാഗങ്ങൾ എളുപ്പത്തിൽ വേർപെട്ട്…

കുവൈത്തിൽ നിന്ന് യാത്രക്ക് ഒരുങ്ങുകയാണോ? ബയോമെട്രിക്സ് വിമാനത്താവളത്തിൽ വെച്ച് എടുക്കാനാവില്ല; സമയനഷ്ടം ഒഴിവാക്കാൻ ഇതറിഞ്ഞിരിക്കുക!

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് യാത്ര തിരിക്കുന്ന പൗരന്മാർക്കും വിദേശികൾക്കും ആഭ്യന്തര മന്ത്രാലയം (MOI) കർശന നിർദേശം നൽകി. യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ എല്ലാവരും ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് നടപടികൾ പൂർത്തിയാക്കിയിരിക്കണം.…

കുവൈത്തിൽ ആർട്ടിക്കിൾ 18 SME വിസയിൽ നിന്ന് സ്വകാര്യ മേഖല വിസയിലേക്ക് എങ്ങനെ മാറാം! നടപടിക്രമങ്ങൾ ഇങ്ങനെ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾ (SME) വിഭാഗത്തിന് കീഴിലുള്ള ആർട്ടിക്കിൾ 18 വിസയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സാധാരണ സ്വകാര്യ കമ്പനികളിലേക്ക് സ്പോൺസർഷിപ്പ് മാറ്റുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തൊഴിൽ മന്ത്രാലയം…

വിമാനത്തിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പങ്കുവച്ചു; യുവാവിന് വിലക്ക്

ലണ്ടൻ∙ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അശ്ലീല ഉള്ളടക്കം പങ്കുവെച്ചതിന് ബ്രിട്ടിഷ് കനോയിസ്റ്റ് കുർട്‌സ് ആഡംസ് റോസെന്റൽസിന് രണ്ട് വർഷത്തെ വിലക്ക്. വിമാനത്തിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ മാർച്ചിൽ…

കുവൈത്തിൽ ഇനി ഡിജിറ്റൽ ട്രാക്കിംഗ്: തൊഴിലാളികളുടെ ഡ്യൂട്ടി വിവരങ്ങൾ ‘ആഷൽ’ പ്ലാറ്റ്‌ഫോമിൽ നിർബന്ധം

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ജോലി സമയം, വിശ്രമ സമയം, പ്രതിവാര അവധി, പൊതു അവധി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് പുതിയ നിയമം പ്രാബല്യത്തിൽ വന്നു. മാനവ…

കുവൈത്തിൽ സ്വർണ്ണം, വിലയേറിയ ആഭരണങ്ങൾ എന്നിവയുടെ വിൽപ്പനയിൽ ഇനി ഇക്കാര്യം ശ്രദ്ധിക്കണം; സുപ്രധന നിയമമാറ്റം അറിയാം

കുവൈത്തിൽ സ്വർണ്ണം, വിലയേറിയ ആഭരണ കല്ലുകൾ, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ പണമായിട്ടുള്ള (ക്യാഷ്) വിൽപ്പന പൂർണ്ണമായും നിരോധിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇതനുസരിച്ച്, ഈ…

കുവൈറ്റിൽ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് വൻ ഹാഷിഷ് ശേഖരം

കുവൈറ്റ് സിറ്റി: മയക്കുമരുന്നിനെതിരെയുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തുടർനടപടികളുടെ ഭാഗമായി, ഫഹാഹീൽ മേഖലയിൽ നിന്ന് ഏകദേശം 50 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. ക്രിമിനൽ എക്സിക്യൂഷൻ ഡിപ്പാർട്ട്‌മെൻ്റിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന്, മയക്കുമരുന്ന് കടത്തിൽ…

നിങ്ങൾ അറിഞ്ഞോ? കുവൈറ്റിലെ സ്വകാര്യമേഖലയിൽ ഇനി ‘ഇലക്ട്രോണിക്’ നിരീക്ഷണം; പുതിയ തൊഴിൽ സമയ നിയമം നിലവിൽ വന്നു!

കുവൈറ്റ് സിറ്റി:സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൻ്റെയും സുതാര്യത ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായി കുവൈറ്റിൽ പുതിയ തൊഴിൽ സമയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പുറത്തിറക്കിയ…

ഇനിയും ഇക്കാര്യം ചെയ്തില്ലെ? നിങ്ങളുടെ പാൻ കാർഡ് അസാധുവാകും, അവസാന ദിവസവും നടപടിക്രമങ്ങളും അറിയാം

നികുതി വെട്ടിപ്പുകൾ തടയുന്നതിനും സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനുമായി പാൻ (Permanent Account Number) കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് ഇന്ത്യൻ സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. പാൻ കാർഡ് ഉടമകൾ ഒറ്റക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ 2026 ജനുവരി…

ട്രാഫിക് കുറ്റകൃത്യങ്ങൾക്ക് കുവൈറ്റിൽ പുതിയ നിയമം; സുപ്രധാന മാറ്റം ഇങ്ങനെ

കുവൈറ്റ് സിറ്റി: രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുപ്രധാനമായ മാറ്റം വരുത്തിക്കൊണ്ട് കുവൈറ്റ് പുതിയ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച്, ട്രാഫിക് കോടതി (Traffic Court) എന്ന പ്രത്യേക സംവിധാനം ഇല്ലാതാക്കുകയും…

കുവൈറ്റ് നിർബന്ധിത വാഹന ഇൻഷുറൻസിൽ പുതിയ നിയമം: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ നിർബന്ധിത വാഹന ഇൻഷുറൻസ് പോളിസികളുമായി (Compulsory Vehicle Insurance) ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിതല ഉത്തരവ് പുറത്തിറക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ്…

കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന: 467 നിയമലംഘനങ്ങൾ, നിരവധി പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അൽ-ഖൈറാൻ (Al-Khairan) മേഖലയിൽ നടത്തിയ സംയുക്ത സുരക്ഷാ-ട്രാഫിക് പരിശോധനയിൽ 467 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും നിരവധി പേരെ അറസ്റ്റ്…

കുവൈറ്റ് വ്യവസായ മേഖല: 930 ഫാക്ടറികളിലായി 1.49 ലക്ഷം തൊഴിലാളികൾ; ചെറുകിട സ്ഥാപനങ്ങൾക്ക് ആധിപത്യം!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വ്യാവസായിക മേഖലയുടെ നിലവിലെ സ്ഥിതി വിവരങ്ങൾ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് നിലവിൽ 930 ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്നും, ഇതിൽ ഏകദേശം 1,49,120 തൊഴിലാളികൾ ജോലി…

കുവൈത്തിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറിയാൽ പിടിവീഴും; വേട്ടക്കാർക്ക് എതിരെ കർശന നിയമ നടപടി

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രകൃതി സംരക്ഷിത മേഖലകളിലേക്ക് (Nature Reserves) അനധികൃതമായി പ്രവേശിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി. സംരക്ഷിത മേഖലകളിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിയമനടപടികൾ…

കുവൈറ്റ് സന്ദർശകർക്ക് സന്തോഷ വാർത്ത: ‘വിസിറ്റ് കുവൈത്ത്’ ഓൺലൈൻ പ്ലാറ്റ്‌ഫോമിന് തുടക്കം; വിസയും വിനോദവും ഇനി എളുപ്പം!

കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാകുന്ന ‘വിസിറ്റ് കുവൈത്ത്’ (Visit Kuwait) എന്ന പേരിൽ പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോമിന് തുടക്കമായി. സന്ദർശകർക്ക് ആവശ്യമായ കൃത്യമായ വിവരങ്ങളും സൗകര്യങ്ങളും ഒരുക്കുകയാണ് ഈ…

പ്രവാസികളെ ഇനിയും സമയമുണ്ട്! നോർക്ക കെയർ ഇൻഷുറൻസ് രജിസ്‌ട്രേഷൻ തീയതി നീട്ടി; ഇതുവരെ ഒരു ലക്ഷം പേർ ചേർന്നു!

തിരുവനന്തപുരം: പ്രവാസി കേരളീയർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന നോർക്ക കെയർ (Norka Care) പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഈ മാസം നവംബർ 30 വരെ നീട്ടി. സെപ്തംബർ 22-ന്…

കുവൈത്ത് പൗരത്വം റദ്ദാക്കപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും; സർക്കുലറിലെ വിശദാംശങ്ങൾ ഇതാ

കുവൈത്ത് സിറ്റി: കുവൈത്തിൽ പൗരത്വം റദ്ദാക്കപ്പെട്ടവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും സംബന്ധിച്ച് കാബിനറ്റ് ഔദ്യോഗിക സർക്കുലർ പുറത്തിറക്കി. 1965-ലെ സെൻസസ് കാറ്റഗറി പ്രകാരമോ ആശ്രിതത്വം വഴിയോ, ആർട്ടിക്കിൾ 5/മൂന്നാം വകുപ്പ്…

കുവൈത്ത് ഫാമിലി വിസയിൽ പ്രവാസികൾക്ക് ആശങ്ക: മാതാപിതാക്കളെ കൊണ്ടുവരുന്ന നിയമത്തിലെ പ്രായപരിധി വില്ലനാകുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ഫാമിലി വിസ (സന്ദർശക വിസ) നിയമത്തിൽ അടുത്തിടെ വരുത്തിയ പരിഷ്കാരങ്ങൾ ഒരുവശത്ത് പ്രതീക്ഷ നൽകിയപ്പോൾ, മറുവശത്ത് മാതാപിതാക്കളെ കൊണ്ടുവരുന്നതിലെ പ്രായപരിധി…

നവംബർ 1 മുതൽ ജീവിതം മാറും: ആധാർ, ജിഎസ്ടി, ബാങ്ക് നോമിനേഷൻ; പ്രവാസികളും അറിയണം 5 നിർണായക മാറ്റങ്ങൾ,

ദേശീയം: രാജ്യത്തെ സാധാരണ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒട്ടനവധി പരിഷ്കാരങ്ങൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. ആധാർ വിവരങ്ങൾ പുതുക്കുന്നതിലെ എളുപ്പം മുതൽ ബാങ്ക് നോമിനേഷൻ നിയമങ്ങൾ…

ട്രാവൽ ഏജൻ്റ് പണം തിരികെ നൽകുന്നില്ലേ? ടിക്കറ്റ് റീഫണ്ട് നിർബന്ധമായി വാങ്ങിയെടുക്കാൻ കുവൈറ്റിൽ ചെയ്യേണ്ടത് ഇതാണ്

കുവൈത്ത് സിറ്റി: വിമാന ടിക്കറ്റുകളോ യാത്രാ പാക്കേജുകളോ റദ്ദാക്കിയതിൻ്റെ പണം തിരികെ നൽകാൻ ട്രാവൽ ഏജൻസികൾ വിസമ്മതിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താൽ ഉപഭോക്താക്കൾ നിയമപരമായി എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് നിർണ്ണായകമായ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കാം.…

സ്പോൺസറിൽ നിന്ന് ഭീഷണിയോ പീഡനമോ നേരിടുന്നുണ്ടോ! കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് സുരക്ഷിതമായി മടങ്ങാൻ ചെയ്യേണ്ടത് എന്തെല്ലാം?

കുവൈത്ത് സിറ്റി: കുവൈറ്റിൽ ബുദ്ധിമുട്ടനുഭവിക്കുന്നതും, പ്രത്യേകിച്ച് സ്പോൺസറിൽ നിന്ന് ഭീഷണിയോ പീഡനമോ നേരിടുന്നതുമായ ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് സുരക്ഷിതമായി മടങ്ങുന്നതിന് ഇന്ത്യൻ എംബസ്സിയുടെ സഹായം തേടാനുള്ള എളുപ്പവഴികൾ അറിയാം. നിയമപരമായ സഹായം,…

കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു: ഒരാൾക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: മുത്‌ല റോഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജഹ്‌റയുടെ ദിശയിലുള്ള മുത്‌ല റോഡിലാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ് അപകടമുണ്ടായത്.…

കുവൈറ്റ് പോലീസ് യൂണിഫോമിൽ മാറ്റം: ഇന്ന് മുതൽ കറുപ്പ് യൂണിഫോം

കുവൈറ്റ് സിറ്റി: രാജ്യത്ത് ശീതകാലം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് കുവൈറ്റ് പോലീസിന്റെ ഔദ്യോഗിക യൂണിഫോമിൽ മാറ്റം വരുത്തി. ഇന്ന് (നവംബർ 1) മുതൽ പോലീസ് ഉദ്യോഗസ്ഥർ കറുപ്പ് നിറത്തിലുള്ള യൂണിഫോം ധരിച്ചുതുടങ്ങും. പോലീസ്…

കുവൈത്ത് വാരാന്ത്യ കാലാവസ്ഥാ പ്രവചനം: മാറ്റങ്ങൾ ഇങ്ങനെ

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ പകൽ ചൂടുള്ളതും രാത്രി നേരിയ തണുപ്പുള്ളതോ തണുത്തതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വടക്കുപടിഞ്ഞാറ് നിന്ന് ഉയർന്ന മർദ്ദം രാജ്യത്തേക്ക് വ്യാപിക്കുന്നതാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. ഇത്…

240 കോടിയുടെ യുഎഇ ലോട്ടറി അടിച്ചത് ഇന്ത്യക്കാരന്! ഈ പണം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയില്ല, കാരണമെന്ത്?

ദുബായ്: ആന്ധ്രാ സ്വദേശിയായ അനിൽ കുമാർ ബൊല്ലയ്ക്ക് കഴിഞ്ഞ ദിവസമാണ് യുഎഇയിലെ ഏറ്റവും വലിയ ലോട്ടറിയായ 100 ദശലക്ഷം ദിർഹം (ഏകദേശം ₹240 കോടി) സമ്മാനമായി ലഭിച്ചത്. ഇത്രയും വലിയ തുക…

ഡിഎൻഎ തെളിവായി: വ്യാജ കുവൈത്തി പൗരൻ ഈ രാജ്യക്കാരൻ; 11 പേരുടെ പൗരത്വം റദ്ദാക്കി, തട്ടിപ്പിന്റെ സൂത്രധാരൻ ഒളിവിൽ

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ പൗരത്വത്തട്ടിപ്പ് കേസുകളിലൊന്നിൽ, വഞ്ചനയുടെ സങ്കീർണ്ണമായ ഒരു ശൃംഖല തന്നെ അധികൃതർ പുറത്തുകൊണ്ടുവന്നു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രാജ്യത്തിന്റെ പൗരത്വ നിലവാരം തകർക്കാൻ ശ്രമിച്ച…

കുവൈറ്റിൽ ഇലക്ട്രോണിക് തട്ടിപ്പ്: പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻതുക നഷ്ടമായി

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഇലക്ട്രോണിക് തട്ടിപ്പിന് ഇരയായ പ്രവാസിക്ക് തൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുക നഷ്ടമായി. ഇറാൻ പൗരനായ ഇദ്ദേഹം ഹവല്ലി പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകി.…

കുവൈറ്റിലെ ഈ തൊഴിലാളികൾ അറിയാൻ: നിങ്ങളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്തൊക്കെ? നിയമം പറയുന്നത് ഇതാ…

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ (വീട്ടുജോലിക്കാർ) അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് രാജ്യത്തെ നിയമങ്ങൾ വളരെ വ്യക്തമാണ്. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ‘ഡൊമസ്റ്റിക് വർക്കർ നിയമം 68/2015’ (Law No.…

കുവൈത്തിൽ ബാക്കി ശമ്പളം കിട്ടാനുണ്ടോ? പ്രവാസികൾക്ക് കുടിശ്ശിക വാങ്ങിയെടുക്കാനുള്ള നിയമവഴികൾ ഇതാ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുവൈറ്റ് സിറ്റി: ശമ്പളം കിട്ടാതിരിക്കുക, ശമ്പളം വൈകിക്കുക, കരാറുകളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുക തുടങ്ങിയ തൊഴിൽ പ്രശ്നങ്ങൾ കുവൈറ്റിലെ നിരവധി പ്രവാസികൾ നേരിടുന്ന ഒരു വെല്ലുവിളിയാണ്. ഇത്തരത്തിൽ ശമ്പള കുടിശ്ശിക നേരിടുന്നവർക്ക്…

കുവൈറ്റിൽ നിന്ന് സ്വർണ്ണവുമായി നാട്ടിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക: കസ്റ്റംസ് നിയമങ്ങൾ അറിയണം; പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കുവൈറ്റ് സിറ്റി: അവധിക്കാലം ആരംഭിക്കുന്നതോടെ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണവും പണവുമായി യാത്ര ചെയ്യുന്നവർക്കായി പ്രധാനപ്പെട്ട നിയമങ്ങളെക്കുറിച്ച് അധികൃതർ ഓർമ്മിപ്പിക്കുന്നു. കുവൈറ്റിലെയും ഇന്ത്യയിലെയും കസ്റ്റംസ് നിയമങ്ങൾ പാലിക്കാത്ത പക്ഷം വലിയ പിഴയോ…

കുവൈത്തിൽ ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ചു

കുവൈറ്റ് സിറ്റി: ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയായ ലൈസൻസില്ലാത്ത ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള ഉൽപ്പന്നങ്ങൾ വിറ്റ കട ഫർവാനിയ ഗവർണറേറ്റിൽ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. വാണിജ്യ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ-ഉപഭോക്തൃ സംരക്ഷണ വിഭാഗമാണ് കർശന…

കുവൈത്തിൽ ഈ ദിവസം മഴയ്ക്കായി പ്രാർത്ഥന: പങ്കെടുക്കാൻ ആഹ്വാനം

രാജ്യത്ത് മഴയ്ക്കായി പ്രാർത്ഥിക്കുന്ന ഇസ്തിസ്ഖാ (Istisqa’) നമസ്കാരം നവംബർ 8 ശനിയാഴ്ച നടക്കും. രാവിലെ 10:30-ന് അതത് ഗവർണറേറ്റുകളിലെ നിശ്ചിത പള്ളികളിൽ നമസ്കാരം നടക്കുമെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 30-ന്…

ഇനി തണുത്ത് വിറയ്ക്കും; കുവൈത്തിൽ കാലാവസ്ഥ മാറുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ഇപ്പോൾ തണുപ്പിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഈ മാസം രണ്ടാം വാരം ആരംഭിച്ച ‘വസ്മ്’ സീസൺ അതിൻ്റെ അടുത്ത ഘട്ടമായ ‘സമകി’യിലേക്ക് കടന്നതോടെ രാജ്യത്ത് രാത്രികളിൽ തണുപ്പ് വർധിക്കുമെന്ന്…

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: കോടികളുടെ ഹെറോയിനും മെത്തും; പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നടപടികളുടെ ഭാഗമായി മൻഗാഫ് (Mangaf) പ്രദേശത്ത് വെച്ച് വൻതോതിൽ മയക്കുമരുന്നുമായി ഒരു ഏഷ്യൻ പ്രവാസി അറസ്റ്റിലായി.ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ…

കുവൈത്ത് ഇ-വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം; നിങ്ങൾക്കായിതാ സമ്പൂർണ്ണ ​ഗൈഡ്

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്നവർക്ക് ഇ-വിസ (E-Visa) സംവിധാനം ഇപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു. വിനോദസഞ്ചാരത്തിനായാലും ബിസിനസ് ആവശ്യങ്ങൾക്കായാലും, കുവൈറ്റിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴി സ്വന്തം വീട്ടിലിരുന്ന്…

കുവൈറ്റ് വിസിറ്റ് വിസ അപേക്ഷ തള്ളുന്നതിന്റെ പ്രധാന കാരണങ്ങൾ; പ്രവാസികൾ അറിയേണ്ടതെല്ലാം!

കുവൈറ്റ് സിറ്റി: കുവൈറ്റ് വിസിറ്റ് വിസ അപേക്ഷകൾ തീർപ്പാക്കുന്നതിലുള്ള അമിതമായ കാലതാമസവും (Delay) അപേക്ഷകൾ തള്ളിക്കളയുന്നതിലെ (Rejection) വ്യക്തതയില്ലായ്മയും പ്രവാസി സമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുക. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടും,…

കുവൈറ്റിൽ പ്രോജക്ട് വിസ സ്വകാര്യ മേഖലയിലേക്ക് മാറ്റണോ? അറിയേണ്ട കാര്യങ്ങൾ ഇതാ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വൻകിട സർക്കാർ പ്രോജക്ടുകളുടെ ഭാഗമായി എത്തിച്ചേർന്ന നിരവധി പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി (ഇഖാമ) സ്വകാര്യ മേഖലയിലെ ആർട്ടിക്കിൾ 18 വിസയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുണ്ടാകാം. പബ്ലിക്…

കുവൈറ്റിൽ നിയമങ്ങൾ മാറുന്നു; ഈ മരുന്നുകളുടെ ദുരുപയോഗത്തിന് തടവ് ശിക്ഷ

കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്ന്-സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി കുവൈറ്റ് മന്ത്രിസഭ പുതിയ നിയമ നിർമ്മാണത്തിന് അംഗീകാരം നൽകി. മയക്കുമരുന്ന് കടത്തുകാർക്ക് കടുപ്പമേറിയ ശിക്ഷയും ഉപയോഗിക്കുന്നവർക്ക് മനുഷ്യത്വപരമായ ചികിത്സാ സമീപനവും ഉറപ്പാക്കുന്ന…

കുവൈറ്റ് വിനോദസഞ്ചാരത്തിന് പുത്തൻ ഉണർവ്: പുതുപുത്തനാക്കി ഈ ബീച്ച് തുറന്നു; ഇനി വർഷം മുഴുവൻ വിനോദം!

കുവൈറ്റ് സിറ്റി: കുവൈറ്റ് ടൂറിസ്റ്റിക് എൻ്റർപ്രൈസസ് കമ്പനി (Kuwait Touristic Enterprises Company) നവീകരിച്ച മെസ്സില ബീച്ച് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. വർഷം മുഴുവനും എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള…

എച്ച്.ഐ.വി. പരിശോധനാ ഫലം തിരുത്താൻ കൈക്കൂലി ‍‍; കുവൈത്തിൽ പ്രവാസിക്ക് കഠിനതടവ്!

കുവൈറ്റ് സിറ്റി: എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് രക്തപരിശോധനാ ഫലങ്ങൾ തിരുത്തി വ്യാജ സർട്ടിഫിക്കറ്റ് നേടുന്നതിനായി 200 കുവൈറ്റ് ദിനാർ (KD 200) കൈക്കൂലി നൽകിയ പ്രവാസിക്ക് 10 വർഷം കഠിനതടവ് ശിക്ഷ വിധിച്ച്…

കുവൈറ്റിലെ പ്രകൃതിസ്നേഹികൾക്ക് സന്തോഷ വാർത്ത: അൽ-ജഹ്‌റ നേച്ചർ റിസർവ് സന്ദർശകർക്കായി തുറക്കുന്നു, ടിക്കറ്റ് നിരക്ക് അറിയാം

കുവൈറ്റ്: പ്രകൃതിയുടെ സമ്പന്നമായ വൈവിധ്യവും വിസ്മയകരമായ പക്ഷികളെയും വന്യജീവികളെയും അടുത്തറിയാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി, അൽ-ജഹ്‌റ നേച്ചർ റിസർവ് (Al-Jahra Nature Reserve) നവംബർ 9 മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കുമെന്ന് പരിസ്ഥിതി…

കോടാലി വീശി ഭീതി പരത്തി, പ്രവാസിയെ കൊള്ളയടിക്കാൻ ശ്രമം; കുവൈത്തിൽ പ്രതി പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ഗവർണറേറ്റിലെ റോഡിൽ വെച്ച് ഒരു അറബ് പ്രവാസിയെ കൊള്ളയടിക്കാൻ ശ്രമിച്ച യുവാവിനെ ജഹ്‌റ പോലീസ് പട്രോൾ സംഘം വിജയകരമായി പിടികൂടി. തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട…

ഇനി ഇതൊന്നും പറ്റില്ല; കുവൈത്തിലെ ഈ മാർക്കറ്റിൽ പുതിയ നിയമങ്ങൾ, നിരോധനങ്ങളും മാറ്റങ്ങളും അറിഞ്ഞോ?

കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ പരമ്പരാഗത മാർക്കറ്റുകളിലൊന്നായ സൂഖ് അൽ-മുബാറക്കിയയിൽ പൊതു മാർഗ്ഗനിർദ്ദേശങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് കുവൈത്ത് മുനിസിപ്പാലിറ്റി പുതിയ ഉത്തരവിറക്കി. തിരക്കേറിയ ഈ മാർക്കറ്റിൽ ശുചിത്വം, സുരക്ഷ, ചിട്ട…

പ്രവാസി മലയാളികളെ പറ്റിക്കപ്പെടരുത്! കുവൈത്തിലെ ആർട്ടിക്കിൾ 18 വിസയിൽ ഒളിച്ചിരിക്കുന്ന ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

കുവൈത്ത് സിറ്റി: ജോലി തേടി കുവൈത്തിലെത്തുന്ന നിരവധി പ്രവാസികൾക്ക് ലഭിക്കുന്ന ആർട്ടിക്കിൾ 18 വിസകളെക്കുറിച്ച് റിക്രൂട്ടർമാർ ചില സുപ്രധാന വിവരങ്ങൾ മറച്ചുവെക്കാറുണ്ട്. എല്ലാ ആർട്ടിക്കിൾ 18 വിസകളും ഒരുപോലെയല്ലെന്നും, ഇവയുടെ ഉപവിഭാഗങ്ങൾ…