ഹവല്ലിയിൽ നിയമം ലംഘിച്ച 22 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വാണിജ്യ വ്യവസായ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനാ സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്ന്…
ഫർവാനിയയിലെ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീപിടിച്ചു. ശനിയാഴ്ച പുലർച്ചയുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. ഫർവാനിയയിലെയും സുബ്ഹാനിലെയും അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി.
അബ്ദലി പോർട്ടിൽ 100 പെട്ടി സിഗരറ്റുമായി പ്രവാസി പിടിയിൽ. വെള്ളിയാഴ്ച വൈകുന്നേരമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്. സിഗരറ്റുകൾ വ്യക്തിഗത ഉപയോഗത്തിനുള്ളതാണെന്ന് പ്രതി അവകാശപ്പെട്ടെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്ത് വസ്തുക്കൾ കണ്ടുകെട്ടി.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.598926 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…
കുവൈറ്റിലെ ഫർവാനിയയിലെ അപ്പാർട്മെന്റ് കെട്ടിടത്തിൽ ശനിയാഴ്ച പുലർച്ചെ തീപിടിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. ഫർവാനിയയിലെയും സുബ്ഹാനിലെയും അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ…
കുവൈറ്റ് മുനിസിപ്പാലിറ്റി, അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. പബ്ലിക് റിലേഷൻസ് വകുപ്പിലെ ഡെക്കറേഷൻസ് ആൻഡ് ഫ്ലാഗ് ഇൻസ്റ്റലേഷൻ വിഭാഗം…
കുവൈറ്റിലെ അബു ഹലീഫയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസിയെ അഹമ്മദി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതി രക്ഷപ്പെട്ടതിനെത്തുടർന്ന്, പ്രദേശം പെട്ടെന്ന് വളഞ്ഞു, 15 മിനിറ്റിനുള്ളിൽ…
കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ കുവൈത്തിലെ ആറു ഗവര്‍ണറേറ്റുകളിലായി 15 പ്രദേശങ്ങളിൽ വൈദ്യുതി…
കുവൈത്തിൽ റമദാനിൽ ഇമാമുമാർ, പ്രബോധകർ, മുഅ്സിൻമാർ എന്നിവർക്കുള്ള അവധി ചട്ടങ്ങൾ വിശദീകരിച്ച് സർക്കുലർ പുറത്തിറക്കി. കുവൈത്ത് എൻഡോവ്മെൻ്റ് മന്ത്രാലയമാണ് സർക്കുലർ പുറത്തിറക്കിയത്. പള്ളികളിൽ അവരുടെ സാന്നിധ്യം അനിവാര്യമായതിനാൽ വിശുദ്ധ മാസത്തിൻ്റെ അവസാനത്തെ…
കുവൈത്തിൽ ഇനിയുള്ള ദിവസങ്ങളില്‍ അതിശൈത്യം. ഗൾഫ് രാജ്യങ്ങളായ കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യുഎഇ, ഒമാൻ, ഇറാഖ്, ജോർദാൻ, സിറിയ, ലെബനൻ എന്നിവയുടെ ചില ഭാഗങ്ങൾ വരുന്ന ആഴ്ച കൊടും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.730142 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…
കുവൈറ്റിലെ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രവാസികളുടെ…
കുവൈറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയലിൽ ഏരിയയിലെ ഗാരേജുകളിൽനിന്ന് അമിത ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന 300ൽ അധികം എക്സ്ഹോസ്റ്റ് ഉപകരണങ്ങളുമായി നാല് പ്രവാസികൾ പിടിയിലായി. പരിശോധനയിൽ ഗാരേജുകളിൽ സൂക്ഷിച്ചിരുന്ന 350 ഓളം എക്സ്ഹോസ്റ്റ് ഉപകരണങ്ങൾ കണ്ടെടുത്തതിനെത്തുടർന്നാണ്…
കുവൈറ്റിൽ റമദാനോട് അനുബന്ധിച്ച് ബാങ്കുകളുടെ സമയക്രമത്തിൽ മാറ്റം വന്നേക്കുമെന്ന് അറിയിപ്പ്. പ്രാദേശിക ബാങ്കുകളിൽ ഉപഭോക്തൃ സേവന സമയം ക്രമീകരിക്കാനുള്ള നിർദ്ദേശം ബാങ്ക് ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ട്. റമദാനിലെ പ്രവർത്തന സമയം മാറ്റാൻ ഒന്നിലധികം…
വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് സാധനങ്ങളുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി വാണിജ്യ നിയന്ത്രണ വകുപ്പ് മാർക്കറ്റുകളിലും കടകളിലും കര്‍ശനമായ പരിശോധന നടത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വില സ്ഥിരത,…
കുവൈറ്റിലെ ഹവല്ലി ഏരിയയിലെ നാലാമത്തെ റിംഗ് റോഡിലെ ഹുസൈൻ ബിൻ അലി അൽ റൂമി റോഡിൽ നിന്നുള്ള സെക്കൻഡറി എക്സിറ്റ് അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ റോഡ് സാൽമിയയിൽ നിന്ന്…
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി ടെലിഗ്രാമിലൂടെ വില്‍പ്പന നടത്തിയെന്ന പരാതിയില്‍ 18കാരന് അറസ്റ്റില്‍. ക്കോടി സ്വദേശിയായ ആദിത്യദേവിനെ (18) കസബ പോലീസ് അറസ്റ്റുചെയ്ത് വിട്ടയച്ചു. ക്ലാസ് മുറികളിൽനിന്ന് വിദ്യാർഥികളും അധ്യാപകരും…
പ്രവാസികള്‍ക്ക് എട്ടിന്റെ പണിയുമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍. മോട്ടോര്‍ വാഹനവകുപ്പിന്റെ നിബന്ധനപ്രകാരം ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് പ്രവാസികള്‍ക്ക് സ്വദേശി ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം അനിവാര്യമാണ്. സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ഡോക്ടര്‍മാരുടെ…
കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 2.2 ലക്ഷം ദീനാർ മയക്കുമരുന്ന് പിടികൂടി. മയക്കുമരുന്ന് കൈവശം വെച്ചതായി കണ്ടെത്തിയ നാല് കുവൈത്തികളെയും നാല് വിദേശികളെയും…
വിമാനത്താവളങ്ങളിൽ ലഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങളുണ്ടായാൽ ഒഴിവാക്കാൻ ആവശ്യപ്പെടാറുണ്ട്. സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ കനം കൂടുതലാണല്ലോ, എന്താണിതിലെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബോംബാണെന്ന് യാത്രക്കാരന്റെ പെട്ടെന്നുള്ള പ്രതികരണം അദ്ദേഹത്തിന്റെ യാത്ര മുടക്കിയിരിക്കുകയാണ്.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.719154 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…
കുവൈറ്റിൽ പാർക്കിംഗ് സ്ഥലങ്ങളുടെ കാര്യത്തിൽ കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്, ഏകദേശം 47,632 സ്ഥലങ്ങളുടെ കുറവുണ്ട്, ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന റിയൽ എസ്റ്റേറ്റ് പഠനങ്ങളിൽ ഒന്നാണെന്ന് അടുത്തിടെ നടത്തിയ ഒരു റിയൽ…
കുവൈത്തിൽ ജസീറ എയർവേയ്സ് ടെർമിനൽ 5 (ടി 5) യിൽ പുതിയ മെഡിക്കൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദിയാണ് മെഡിക്കൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്.…
കുവൈറ്റ് ഉൾക്കടലിന്റെ തെക്ക് ഭാഗത്തുള്ള ഉം അൽ-നംൽ ദ്വീപിന് സമീപം, കുവൈറ്റ് ഡൈവിംഗ് സംഘം അടുത്തിടെ വലുതും, ചെറുതുമായ ഒരു വലിയ കൂട്ടം ഡോൾഫിനുകളെ കണ്ടെത്തി. പ്രദേശത്ത് ഇത്തരമൊരു ഒത്തുചേരൽ ആദ്യമായിട്ടാണ്…
കുവൈറ്റിൽ ബുധനാഴ്ച രാത്രിയിലെ വെടിവയ്പ്പ് പരിശീലനത്തിനിടെ മരിച്ച രണ്ട് ഗ്രൗണ്ട് ഫോഴ്സ് ഉദ്യോഗസ്ഥരുടെ മരണത്തിൽ പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സബാഹും പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ അംഗങ്ങളും അനുശോചനം…
കുവൈത്തിൽ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം സ്ഥാപനങ്ങൾക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാൻ വാണിജ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും നിയമവിരുദ്ധമായി ഉപഭോഗ്തൃ വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയാണ് കനത്ത പിഴയും…
ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവരെ തടയുന്നതിനായി നിയന്ത്രണം കടുപ്പിച്ച് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം. ഇതിനായുള്ള പരിഷ്കരിച്ച നിയമത്തിന്റെ കരട് രേഖ മന്ത്രാലയം തയ്യാറാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രധാനമായും പ്രവാസികളെയും…
കുവൈത്തിൽ റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.സിവിൽ സർവീസ് ബ്യൂറോയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.ഇത് പ്രകാരം റമദാൻ…
അത്യാധുനിക ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് വന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ ചൈനീസ് സംഘത്തിന് കുവൈറ്റിലെത്താന്‍ സഹായം ചെയ്ത രണ്ടു പേരെ കുവൈറ്റ് പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ കുവൈറ്റ് പൗരനും…
കുവൈറ്റിൽ പ്രവാസി വനിതയെ കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസിൽ പൗരനും കുടുംബത്തിനെതിരെ വിചാരണ. കുടുംബത്തിലെ നാലുപേർക്കെതിരെയാണ് വിചാരണ. 2024 ഡിസംബർ അവസാനം സഅദ് അൽ അബ്ദുല്ല സിറ്റിയിലെ വീട്ടിലാണ് കേസിനാസ്പദ സംഭവം.…
എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരെ പാര്‍പ്പിക്കാനെത്തിയപ്പോള്‍ ഇതേകുറിച്ച് യാതൊരു അറിവുമില്ലെന്ന് ഹോട്ടലുകാര്‍. തിരുവനന്തപുരം–മസ്കത്ത് സർവീസ് നടത്തുന്ന എയർഇന്ത്യയുടെ വിമാനമാണ് വൈകിയത്. ഇതേതുടര്‍ന്ന്, 45 യാത്രക്കാരെയാണ് കഴക്കൂട്ടത്തെ ഹോട്ടലില്‍ എത്തിച്ചത്.…
കുവൈറ്റിലെ പെട്രോൾ പമ്പുകളിൽ ഫാർമസി സ്ഥാപിക്കാൻ നീക്കം. ദേശീയ ചെറുകിട, ഇടത്തരം സംരംഭ വികസന ഫണ്ട് ആണ് ഇതിനായി അനുമതി തേടിയിരിക്കുന്നത്. ചില അയൽരാജ്യങ്ങളിലും മറ്റുള്ളവയിലും ഈ സംവിധാനം ഉണ്ടെന്ന് വിശദീകരിച്ചാണ്…
കുവൈറ്റിൽ വരാനിരിക്കുന്ന ദേശീയ ആഘോഷങ്ങൾക്കായി രാജ്യത്തെ സംരക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയവും. ആഘോഷങ്ങൾക്ക് മുൻപായി ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സജ്ജരാണ്. ആഘോഷങ്ങൾക്കുള്ള ഒരുക്കമായി എല്ലാ ഗവർണറേറ്റുകളിലും 23 സ്ഥിര സുരക്ഷാ ചെക്ക്പോസ്റ്റുകൾ തന്ത്രപരമായി സ്ഥാപിച്ചിട്ടുണ്ട്.…
കുവൈത്തിൽ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രവാസിക്ക് മൂന്നുവർഷം തടവും 30,000 ദീനാർ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാടുകടത്തും. കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. മുബാറക് അൽ കബീർ…
കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പെരിങ്ങോം ഞെക്കിളി സ്വദേശി മജീദ് മാവുപാടി ആണ് മരിച്ചത്. കെഡിഡി കമ്പനിയിലെ ജീവനക്കാരനായിരുന്നു. കെഎംസിസി, കെകെഎംഎ സംഘടനകളിൽ അംഗമായിരുന്നു. തളിപ്പറമ്പ് സിഎച്ച്…
വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 2 വനിതകൾക്ക് രക്ഷകരായെത്തി ഉംറ തീർഥാടക സംഘത്തിലെ 4 ഡോക്ടർമാർ. എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ (76), ഫറോക്ക് സ്വദേശി പാത്തൈ എന്നിവരെയാണ് ആകാശത്തു ചികിത്സ…
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. തൃശ്ശൂരിലെ പഴയന്നൂർ സ്വദേശി വികുമാർ കെ. ആർ ആണ് കുവൈറ്റിലെ മംഗഫിൽ അന്തരിച്ചത്. 1986 -1990 ബാച്ചിൽ തൃശ്ശൂരിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലാണ് അദ്ദേഹം പഠിച്ചത്.…
ലുലു ഗ്രൂപ്പിൽ ഒട്ടേറെ ജോലി സാധ്യതകൾ. യുഎഇയിലും സൗദിയിലും ഉടൻ ആരംഭിക്കുന്ന പുതിയ റീട്ടെയിൽ ശാഖകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെയാണ് ആവശ്യമായി വരിക. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.828904 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…
വിദേശത്ത് നിന്ന് ഭാര്യ അയച്ച പണമെല്ലാം ധൂർത്തടിച്ച് തീർത്തു. ഒടുവിൽ ഭാര്യ നാട്ടിലേക്ക് വരുമെന്നായപ്പോൾ മോഷണത്തിറങ്ങി. ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന വൻ കവർച്ചക്ക് പിന്നിലെ കാരണം പൊലീസിനോട്…
കുവൈറ്റിൽ റമദാന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ഈത്തപ്പഴ മാർക്കറ്റുകൾ, കോഫി, ചായ മില്ലുകൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ ഷുവൈഖ് പ്രദേശത്തെ ഒമ്പത് കടകൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങൾ…
കുവൈറ്റ് കാലാവസ്ഥാ വകുപ്പ് നേരിയതോ മിതമായതോ ആയ മഴയും ചില പ്രദേശങ്ങളിൽ ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചിച്ചു. വൈകുന്നേരത്തോടെ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നും ചില പ്രദേശങ്ങളിൽ മഴയുടെ സാധ്യത കുറയുമെന്നും മൂടൽമഞ്ഞ് രൂപപ്പെടാൻ…
കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് വഴി രണ്ട് ഈജിപ്ത് പൗരന്മാരെയും ഒരു ചൈനക്കാരനെയും, ഒരു കുവൈറ്റിയെയുമാണ് പിടികൂടിയത്. മനുഷ്യക്കടത്ത്, പണത്തിന് പകരമായി…
കുവൈറ്റ് ∙ ഒ ഐ സി സി (OICC) കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.കെ പി സി സി ജനറൽ സെക്രട്ടറിയും ഒഐസിസി കുവൈറ്റിന്റെ ചാർജ് വഹിക്കുന്ന…
പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ 30-ലധികം ബിസിനസ് യൂണിറ്റുകളുള്ള…
കുവൈത്തി പൗരത്വം സ്ഥാപിച്ചെടുത്ത ശേഷം 2020ൽ മരിച്ച ഒരു പൗരനുമായി ബന്ധപ്പെട്ട് വ്യാജ പൗരത്വ കേസ്.അദ്ദേഹം തൻ്റെ മകനല്ലെങ്കിലും ഒരാളെ മകനായി തൻ്റെ ഫയലിൽ ചേർത്തതായി കണ്ടെത്തി. 2016-ൽ ഇതുമായി ബന്ധപ്പെട്ട…
മൂന്ന് മാസം മുമ്പ് ഖസീം പ്രവിശ്യയിലെ ഉനൈസയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കൊല്ലം ചിതറ ഭജനമഠം പത്മ വിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത് (40),…
കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയുടെ കാർ പിന്തുടർന്ന് ഇടിപ്പിച്ചയാൾക്ക് ഒരു വർഷം ജയിൽ ശിക്ഷ.അഹ്മദിയിൽ 2024 ഒക്ടോബറിൽ നടന്ന സംഭവത്തിലാണ് കുവൈത്ത് പൗരന് കോടതി ശിക്ഷ വിധിച്ചത്.ഗാർഹിക പീഡനത്തിൽനിന്നുള്ള സംരക്ഷണ നിയമം, ക്രിമിനൽ നിയമം,…
വ്യാഴാഴ്ച ചേർന്ന സുപ്രീം കമ്മിറ്റി 476 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി. വ്യാജ രേഖകൾ സമർപ്പിച്ച് പൗരത്വം നേടിയ 443 പേർ, ഇരട്ട പൗരത്വമുള്ള 13 പേർ, രാജ്യ വിരുദ്ധ…
സൈബർ ആക്രമണ സംഘത്തിലെ 6 ചൈനീസ് പ്രതികൾക്ക് ബിസിനസ് വിസിറ്റ് വിസ നൽകിയ ഒരു പൗരനെയും ഒരു ഈജിപ്ഷ്യൻ പ്രവാസിയെയും അധികൃതർ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. റിപ്പോർട്ടനുസരിച്ച്, സംഘത്തിലെ 4 പേർ…
മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ എന്നിവയ്ക്കെതിരായ ഷെഡ്യൂളുകൾ അവയുടെ നിയമപരമായ വിഭാഗങ്ങൾക്ക് അനുസൃതമായി പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പുതിയ തീരുമാനങ്ങൾ കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ശനിയാഴ്ച…
കുവൈറ്റിൽ വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാക്കി ഉയർത്തി നീതിന്യായ മന്ത്രാലയം. ഇണകൾ വൈകാരികവും സാമൂഹികവുമായ പക്വത നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് വിവാഹപ്രായം ഉയർത്തിയത്. കുവൈത്തിൽ വിവാഹിതരാകാനുള്ള ചുരുങ്ങിയ പ്രായം പുരുഷന്മാർക്ക്…
മാർച്ച് 1 ന് ജ്യോതിശാസ്ത്രപരമായി ആരംഭിക്കുന്ന വിശുദ്ധ റമദാൻ മാസം പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ആദേൽ അൽ-സാദൂൻ വെളിപ്പെടുത്തി. വിശുദ്ധ മാസം ആരംഭിക്കുന്നതോടെ പകൽ സമയത്ത്…
കുവൈറ്റിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനൊപ്പം, അത്തരം എക്സ്ഹോസ്റ്റുകൾ വിതരണം ചെയ്യുന്ന കമ്പനികൾ ഉടനടി അടച്ചുപൂട്ടുമെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവരെ യോഗ്യതയുള്ള അധികാരികൾക്ക്…
വണ്ണം കുറയ്ക്കാന്‍ വഴി തേടുന്നവര്‍ ആദ്യം വണ്ണം കൂടാനുള്ള കാരണങ്ങളാണ് കണ്ടുപിടിക്കേണ്ടത്. ആരോഗ്യപ്രശ്നങ്ങള്‍ മുതല്‍ അനാരോഗ്യ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും വരെ വണ്ണം കൂടാന്‍ ഓരോരുത്തര്‍ക്കും പല പല കാരണങ്ങള്‍ ഉണ്ടാകും. ഈ…
കുവൈറ്റിൽ ജോലിയിടത്ത് പ്രവാസി മലയാളി യുവാവ് നിര്യാതനായി. ലപ്പുറം കൊണ്ടോട്ടി സ്വദേശി നിഷാദ് മണക്കടവൻ (34) ആണ് മരണപ്പെട്ടത്. കുവൈത്തിലെ ബ്രൂണേൽ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ…
പ്രവാസികളുടെ ആദായനികുതി സംബന്ധിച്ച വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍. ഇന്ത്യയില്‍ 15 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള, എന്നാല്‍ മറ്റിടങ്ങളില്‍ നികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ റസിഡന്റ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.870664 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…
പ്രവാസികൾ അത്യാവശഘട്ടങ്ങളിൽ പണത്തിനായി ബാങ്ക് ലോണുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഏത് ബാങ്കിൽ നിന്നും വായ്പ എടുക്കണമെന്ന് തീരുമാനിക്കുക പല കാരണങ്ങൾ മുൻ നിർത്തിയായിരിക്കും. അതിൽ ഏറ്റവും പ്രധാനമാണ് പലിശ നിരക്ക്. രണ്ടാമത്…
കുവൈറ്റിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ പ്രവാസികളെ നാടുകടത്തി. ലൈസൻസില്ലാതെ വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിങ് തുടങ്ങിയവ ചെയ്ത 74 വിദേശികളെയാണ് 2024ൽ നാടുകടത്തിയത്. ‘യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് കമ്മിറ്റി 2025’…
രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ ലക്ഷ്യമിട്ടുള്ള ഒരു വലിയ സൈബർ ആക്രമണ പ്രവർത്തനങ്ങൾ കുവൈറ്റ് പോലീസ് പരാജയപ്പെടുത്തുകയും ഈ പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള ഒരു ചൈനീസ് സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സൈബർ ആക്രമണത്തിന്…
1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…
കുവൈറ്റിലെ ആകെ ജനസംഖ്യ 4,987,826 ൽ എത്തിയതായി റിപ്പോർട്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ കുവൈത്തികളുടെ ശതമാനം 31ൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.88898 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…
കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ 2 മുതൽ 10 മില്ലിമീറ്റർ വരെ മഴ പെയ്തതായി റിപ്പോർട്ട്. അതേസമയം, ഇന്നത്തെ മഴയിൽ ദേശീയപാതകളിൽ വെള്ളക്കെട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ചില ആന്തരിക പ്രദേശങ്ങളിൽ…
കുവൈറ്റിലെ റുമൈതിയ, സൽവ, ഹവല്ലി സ്ക്വയർ, മിഷ്റഫ്, സബാഹ് അൽ-സേലം, ബ്ലോക്കുകൾ (1, 2, 3) എന്നിവിടങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിന്നാൽ കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഷുഐബ പമ്പിംഗ് സ്റ്റേഷനിലെ ജല…
വേ ടു നിക്കാഹ് എന്ന മാട്രിമോണി വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്ത് പ്രവാസി യുവാവും ഭാര്യയും. ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ ഇയാളുടെ ഭാര്യ നിത അൻഷാദ്…
കുവൈറ്റിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ നേടാതെ കുവൈത്തിനുള്ളിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് പ്രവാസികളെ തടയുന്ന ഒരു ഡിക്രി നിയമത്തിന്റെ കരട് വാണിജ്യ വ്യവസായ മന്ത്രാലയം പൂർത്തിയാക്കി. നിയമവിരുദ്ധമായി…
കുവൈത്തിൽ 4141 പേരുടെ പൗരത്വം റദ്ദാക്കി കുവൈറ്റ്. ഇതിൽ 4135 പേർ സ്ത്രീകളാണ്. കുവൈറ്റ് അലിയോം സർക്കാർ ഔദ്യോഗിക ഗസറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുള്ളത്. മൂന്ന് ഉത്തരവുകളുടെയും മന്ത്രിസഭാ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ്…
റോഡില്‍ നിയമവിരുദ്ധമായി വാഹനങ്ങള്‍ കൊണ്ട് മത്സര ഓട്ടം നടത്തുകയോ പൊതുനിരത്തുകളില്‍ അശ്രദ്ധമായി വാഹനമോടിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് കര്‍ശനമായ ശിക്ഷകള്‍. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ ഒത്തുതീര്‍പ്പ് ഉത്തരവ് അംഗീകരിക്കുകയാണെങ്കില്‍ 150 ദിനാര്‍ വരെ…
ക്രൂരറാഗിങിനിരയായി ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിങിലെ വിദ്യാര്‍ഥികള്‍. ഒന്നാം വര്‍ഷ വിദ്യാർഥികളെ മൂന്നാം വര്‍ഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണു പരാതി. മൂന്ന് മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ…
ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച് കിഴിവ് നൽകുന്ന തെറ്റായ സന്ദേശങ്ങളോ അജ്ഞാത വെബ്സൈറ്റുകൾക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (മോൾ) ചൊവ്വാഴ്ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലംഘനങ്ങൾ പണമടയ്ക്കുന്നത് ഔദ്യോഗിക ചാനലുകളായ “സഹേൽ” എന്ന…
പ്രാണികളെ ഉപയോഗിച്ചുള്ള ഭക്ഷ്യ ഉൽപന്നത്തെക്കുറിച്ചുള്ള ആശങ്കകൾ സംബന്ധിച്ച് 2023 ൽ സാങ്കേതിക സമിതി എടുത്ത തീരുമാനം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ആവർത്തിച്ചു. ഹലാൽ ഭക്ഷണത്തിനുള്ള പൊതുവായ ആവശ്യകതകളെക്കുറിച്ചുള്ള…
കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. കൊല്ലം ആയൂർ സ്വദേശി അലക്സ് കുട്ടി ആണ് മരിച്ചത്. 59 വയസായിരുന്നു. ഭാര്യ ഷൈനി അലക്സ് , മക്കൾ അനു പി അലക്സ്,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.882905 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ…
കുവൈറ്റിലെ മംഗഫിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആലപ്പുഴ ഹരിപ്പാട് മുട്ടം കൊട്ടാരത്തിൽ പറമ്പിൽ വീട്ടിൽ രാജി തങ്കപ്പൻ ആചാരിയുടെ (55) മൃതദേഹമാണ് ഇന്ന് (ഫെബ്രുവരി…
കുവൈറ്റിലെ ഫർവാനിയയിൽ നിന്ന് ഷുവൈഖ് തുറമുഖത്തേക്ക് വരുന്ന ദിശയിലുള്ള അൽ-ഗസാലി സ്ട്രീറ്റ് ബുധനാഴ്ച രാവിലെ വരെ അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി (പാർട്ട്) അറിയിച്ചു. 2025 ഫെബ്രുവരി 11…
ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഷാജി ചാക്കോ (61) കുവൈറ്റിൽ അന്തരിച്ചു. എഐഎംസ് കമ്പനിയിൽ ടെക്നിഷൻ ആയിരുന്നു. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിൽ ഷാജിക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഫർവാനിയ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.583188 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…
2024 അവസാനത്തോടെ, കുവൈറ്റിലെ സ്വദേശി ജനസംഖ്യ 1,567,983 ആയി ഉയർന്നു. 2023 അവസാനത്തിൽ 1,546,202 ആയിരുന്ന പൗരൻമാരുടെ ജനസംഖ്യ 21,775 (1.3 ശതമാനം) വർധിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ…
കുവൈറ്റിലെ ജിലീബ് അൽ ശുയൂഖ് മേഖലയിലെ അപാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നുപേർക്ക് പരിക്ക്. ഫയർഫോഴ്സ് അധികൃതർ ആണ് സംഭവത്തെപ്പറ്റി അറിയിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. അർദിയ, ഇസ്തിഖ്ലാൽ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ…
കുവൈറ്റിലെ നാഷനൽ ബാങ്കിൽ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി പരാതി. സന്ദേശത്തിൽ റിവാർഡ് ലഭിച്ചിട്ടുണ്ടെന്നും വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നുമാണ് അറിയിക്കുന്നത്. എസ്.എം.എസ് ആയും ഇ -മെയിൽ ആയും വെബ്സൈറ്റ് പരസ്യങ്ങളായും…
കുവൈറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് റെയ്ഡിനിടെ യന്ത്രത്തോക്കുകൾ ഉൾപ്പെടെ 77 തോക്കുകൾ പിടിച്ചെടുത്തതായി മയക്കുമരുന്ന് വിരുദ്ധ ജനറൽ ഡിപ്പാർട്ട്മെന്റ് വൃത്തങ്ങൾ അറിയിച്ചു. തോക്കുകൾക്കൊപ്പം ടൺ കണക്കിന് മയക്കുമരുന്നുകളും ദശലക്ഷക്കണക്കിന് ട്രാൻക്വിലൈസർ…
കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ദേശീയ ദിനത്തോടനുബന്ധിച്ചും വിമോചന ദിനത്തോടനുബന്ധിച്ചുമുള്ള ആഹ്ളാദകരമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഷുവൈഖ് പോർട്ട് മുതൽ മെസ്സില വരെ നീളുന്ന തെരുവ് നിരവധി ആഘോഷങ്ങൾക്ക് സാക്ഷ്യം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.735456 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ…
തിരുവനന്തപുരം സ്വദേശിയെ കുവൈത്തിൽ കാണാതായതായി പരാതി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുരേഷ് ദാസനെയാണ് കഴിഞ്ഞ ഒന്നാം തീയതി മുതൽ കാണാതായത്. ജാബിർ ആശുപത്രിയിലെ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഒന്നാം തീയതി…
കുവൈത്തിൽ പ്രമാദമായ മംഗഫ് തീപിടിത്ത ദുരന്തം സംഭവിച്ച കെട്ടിടത്തിൽ നിലവിൽ നിയമ ലംഘനങ്ങൾ ഇല്ലെന്ന് കുവൈത്ത് മുനിസിപാലിറ്റി സ്ഥിരീകരിച്ചു. കുവൈത്ത് നഗര കൗൺസിൽ അംഗമായ ഖാലിദ് അൽ-ദാഘർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ്…
പ്രവാസി മലയാളി വിദ്യാര്‍ത്ഥി കുവൈറ്റിൽ മരിച്ചു. ചികിത്സയിലിരിക്കെ കുവൈത്ത് സബ ഹോസ്പിറ്റലിൽ വെച്ചാണ് അഹമ്മദി ഡിപിഎസ് സ്കൂൾ വിദ്യാർത്ഥി അഭിനവ് മരണപ്പെട്ടത്. കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി…
ചെറുയാത്രാവിമാനം തകര്‍ന്നുവീണ് രണ്ട് മരണം. ബ്രസീലിലെ തിരക്കുള്ള തെരുവിലാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് സാവോ പോളോയിലെ ബിസിനസ് ഡിസ്ട്രിക്റ്റിനടുത്തുള്ള തെരുവിലേക്ക് ചെറിയ വിമാനം ഇടിച്ചിറങ്ങിയത്. ബീച്ച് എഫ്90…
ഒരു വിവാഹ ചടങ്ങിനിടെ അശ്രദ്ധമായി വാഹനമോടിക്കുന്നത് കാണിക്കുന്ന വീഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്ന് ട്രാഫിക് അന്വേഷണത്തിന് കീഴിലുള്ള സുരക്ഷാ നിയന്ത്രണ വകുപ്പ് ഒരു വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തു. ക്ലിപ്പ് പരിശോധിച്ച്…
2014-ലെ ഉപഭോക്തൃ സംരക്ഷണ നിയമം നമ്പർ 39 പ്രകാരം ഉപഭോക്താക്കൾക്ക് സാധനങ്ങൾ തിരികെ നൽകാനോ കൈമാറ്റം ചെയ്യാനോ നിയമപരമായ അവകാശമുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. സ്റ്റോർ പ്രമോഷനുകളിലും ഡിസ്കൗണ്ടുകളിലും പോലും…
കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമറുകളിൽ ഇന്ന് അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് അടുത്ത ഫെബ്രുവരി 15…
കേരളത്തിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പണമൊഴുക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ നേട്ടമാക്കി. വിനിമയനിരക്കില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തുകാട്ടി. റെക്കോര്‍ഡ് തകര്‍ച്ചയാണ് രൂപയുടെ മൂല്യം രേഖപ്പെടുത്തിയത്. ശമ്പളം കിട്ടിയ…
കുവൈറ്റിൽ വഴിയാത്രക്കാരെ മദ്യലഹരിയിൽ വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ. ഗാർഡായി ജോലി ചെയ്യുന്ന ഒരു പ്രവാസിയാണ് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. ഇയാളെ അൽ-സുബിയ പോലീസ് ആണ് പിടികൂടിയത്. സ്വയം നിയന്ത്രണം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.41703 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ…
ടേക്ക് ഓഫിന് പിന്നാലെ പൈലറ്റ് ബോധരഹിതനായി തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. മിയാമിയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പുറപ്പെട്ട ജർമൻ എയർലൈൻ ലുഫ്താൻസയുടെ ബോയിങ് 747 വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. എൽഎച്ച്…
കുവൈത്തിലെ ജാബർ പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം കടലിൽ അപകടത്തിൽപ്പെട്ട് രണ്ടാഴ്ചയോളമായി കാണാതായ പൗരൻറെതാണെന്ന് കണ്ടെത്തി. വിരലടയാളങ്ങളുടെയും അടയാളങ്ങളുടെയും പരിശോധനകൾ നടത്തിയ ശേഷമാണ് ഫോറൻസിക് തെളിവുകൾ ഉപയോഗിച്ച് മൃതദേഹം പൗരന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കോസ്റ്റ്…
കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ…
നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിൽ മരിച്ച കുട്ടി കേരളത്തിലേക്ക് വിനോദയാത്രവന്ന സംഘത്തിൽപ്പെട്ടത്. വെള്ളിയാഴ്ച തിരിച്ചുപോകാനിരിക്കെയായിരുന്നു അപകടം. വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിന് മുന്നിലെ അന്ന കഫേയുടെ മാലിന്യക്കുഴിയിൽ വീണാണ് മൂന്ന് വയസുകാരന്റെ ദാരുണാന്ത്യം സംഭവിച്ചത്. പൂന്തോട്ടത്തിന്…