നഴ്സിങ് വിദ്യാർഥിനിയുടെ മരണം: 3 സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, […]